erkkara Archives - Valanchery Online

ഏർക്കര പാലത്തിങ്ങൽ നടപ്പാത കോൺക്രീറ്റ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു
മാറാക്കര:മാറാക്കര പഞ്ചായത്ത് മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് 2020-21ൽ ഉൾപ്പെടുത്തി ഏർക്കര പാലത്തിങ്ങൽ നടപ്പാത കോൺക്രീറ്റ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്‌ഘാടനം ചെയ്തു. 300 മീറ്റർ നീളത്തിൽ ചെറിയ തുകക്ക് വലിയ ഒരു പദ്ധതിയാണ് മാറാക്കരയിലെ തൊഴിലുറപ്പ് തൊഴിലാളികൾ യാഥാർഥ്യമാക്കിയിരിക്കുന്നത് മുപ്പത് ലക്ഷം രൂപയോളം വരും മറ്റുമേഖലയിലെ ഫണ്ട് ഉപയോഗിച്ച് ഈ നടപ്പാത നിർമ്മിക്കുകയാണെങ്കിൽ എന്നാൽ വെറും ഒന്നര ലക്ഷം രൂപ മാത്രമാണ് ഇതിനായി ചിലവ് വന്നത്.

സമാന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ മാറാക്കരയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സാധിക്കട്ടെ എന്നും വസീമ വേളേരി പറഞ്ഞു. ചടങ്ങിൽ മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന ടീച്ചർ അധ്യക്ഷയായിരുന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി ആസാദലി മാറാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട്, ഒ.പി കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, മൻസൂർ മാസ്റ്റർ മാറാക്കര പഞ്ചായത്ത് സെക്രട്ടറി അനിത ജെ സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു. ഒ.കെ സുബൈർ സ്വാഗതവും എ.പി ജാഫറലി നന്ദിയും പറഞ്ഞു

The post ഏർക്കര പാലത്തിങ്ങൽ നടപ്പാത കോൺക്രീറ്റ് പൂർത്തിയാക്കി നാടിന് സമർപ്പിച്ചു appeared first on Valanchery Online.

ഏർക്കരയിൽ അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഒരുക്കി നൽകി വാർഡ് മെമ്പർ
മാറാക്കര: ഏർക്കരയിൽ അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഒരുക്കി നൽകി വാർഡ് മെമ്പർ. മാറാക്കര പഞ്ചായത്ത് ഏർക്കര മൂന്നാം വാർഡിലെ അതിഥി തൊഴിലാളികൾക്ക് വാർഡ് മെമ്പർ ഒ.കെ സലീന സുബൈർ സംഘടിപ്പിച്ച ഭക്ഷ്യവസ്തുക്കളുടെ കിറ്റ് കാടമ്പുഴ എസ്.ഐ അതിഥി തൊഴിലാളികൾക്ക് നൽകി.വാർഡിലെ 133 അതിഥി തൊഴിലാളികളെ നേരിൽ കണ്ട് ബിൽഡിങ്ങ് ഉടമകളുമായി സംസാരിച്ച് വാടക ഒഴിവാക്കി കൊടുത്തു. തൊഴിലുടമകളുടെ കീഴിൽ  തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ഉടമകളുമായി സംസാരിച്ച്  അവർക്കുള്ള ഭക്ഷണം ഉറപ്പു വരുത്തി.കൂലി പണിയെടുക്കുന്ന 40 തൊഴിലാളികൾക്ക് 10 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി.

വാർഡ് മെമ്പർ ഒ കെ സലീന സുബൈറിന്റെ അദ്യക്ഷതയിൽ കാടാമ്പുഴ എസ്.ഐ ഉദ്ഘാടനം ചെയ്തു. ഒ കെ സുബൈർ, പി.ടി റഷീദ്, സാബു ചാരത്ത്, ഗഫൂർ ടി.പി, ഒ കെ നജീബ് എന്നിവർ പങ്കെടുത്തു

The post ഏർക്കരയിൽ അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഒരുക്കി നൽകി വാർഡ് മെമ്പർ appeared first on Valanchery Online.

മാറാക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരിച്ചു
മാറാക്കര: മതേതരത്വവും പരസ്പരസൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് പൊതു ഇടങ്ങൾക്കു വഹിക്കാനുള്ള പങ്ക് വലുതാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. മാറാക്കര ഏർക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി അധ്യക്ഷനായി. പി. കൃഷ്ണൻ നായർ, കെ.പി. നാരായണൻ, ഒ.കെ. സുബൈർ, ഒ.കെ. സലീന സുബൈർ, കെ.ടി. ഷഹനാസ്, സി. മുരളീധരൻ, കെ.പി. രമേഷ്, എം.പി. രാജേന്ദ്രൻ, സെക്രട്ടറി എ.കെ. സുധാകരൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി ഒ.കെ. സുബൈറിനെയും ജനറൽ കൺവീനറായി എ.കെ. സുധാകരനെയും തിരഞ്ഞെടുത്തു.

The post മാറാക്കര അനശ്വര ലൈബ്രറി രജതജൂബിലി ആഘോഷ സ്വാഗതസംഘ രൂപവത്കരിച്ചു appeared first on Valanchery Online.