erf Archives - Valanchery Online

തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എമർജൻസി റെസ്ക്യൂ ഫോഴ്സ് വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: കോവിഡ്19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തെരുവിലലയുന്ന നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എമർജൻസി റെസ്ക്യൂ ഫോഴ്സ് വളാഞ്ചേരി യൂണിറ്റ്. വളാഞ്ചേരി, കാടാമ്പുഴ, കുറ്റിപ്പുറം നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ചോറു വിളമ്പിയാണ് ഇ.ആർ.എഫ് വളാഞ്ചേരി യൂണിറ്റ് സഹജീവി സ്നേഹത്തിനു മാതൃകയായത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ യും പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും ലോക്ഡൗൺ കാലത്ത് തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കണം എന്നു പറഞ്ഞെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഖം തിരിക്കുകയായിരുന്നു. ആ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ സഹകരണത്തോടെ തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണമൊരുക്കാൻ  ഇ ആർ എഫ് മുന്നിട്ടിറങ്ങിയത്. ഇ.ആർ.എഫ് വളണ്ടിയർമാരായ കുഞ്ഞുമോൻ വളാഞ്ചേരി, റഫീക്ക്, സുലൈമാൻ, അയ്യപ്പദാസ്, സുരേഷ് വലിയകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. സമാന പ്രവൃത്തിയുമായി മറ്റ് യൂണിറ്റുകളും ജില്ലയുടെ പല ഭാഗത്തും കർമ്മനിരതരാണ്.

The post തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എമർജൻസി റെസ്ക്യൂ ഫോഴ്സ് വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.

രക്ഷാബോട്ട് കളക്ടർ നാടിന് സമർപ്പിച്ചു
എമർജൻസി റെസ്ക്യു ഫോഴ്സ് എന്ന രക്ഷാ ദൗത്യ സംഘടനക്ക് രക്ഷാപ്രവർത്തനം നടത്തുന്നതിനായി മമ്പാട് ഫ്രണ്ട്സ് യു.എ.ഇ. വാങ്ങി നൽകിയ റബ്ബർടിങ്കി ബോട്ടും, അബുദാബി കെ.എം.സി.സി. മഞ്ചേരി മേഘലാ കമ്മറ്റിയും, അരഞ്ഞിക്കൽ ഗ്രാനേറ്റ് പത്തപ്പിരിയവും, വ്യാപാരി വ്യവസായി ഏകോപന സമിതിയും, മറ്റ് ചില സംഘടനകളും സുഹൃത്തുക്കളും സംയുക്തമായി വാങ്ങി നൽകിയ ഔട്ട് ബോർഡ് എഞ്ചിനുമാണ് മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് ഐ.എ.എസ് ഇന്ന് നാടിന് സമർപ്പിച്ചത്.

പരിപാടിയിൽ നിലമ്പൂർ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി അധ്യക്ഷയായിരുന്നു. നിലമ്പൂർ സി.ഐ. സുനിൽ പുളിക്കൽ, നിലമ്പൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം. അബദുൽ ഗഫൂർ, മഞ്ചേരി ഫയർ സ്റ്റേഷൻ അസ്സിസ്റ്റന്റ് ഓഫീസ് അബ്ദുൽ സലീം കെ., മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് കാഞ്ഞിരാല ഷമീന, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വിനോദ് പി. മേനോൻ, എമർജൻസി റെസ്ക്യു ഫോഴ്സ് സംസ്ഥാന സെക്രട്ടറി ബിബിൻ പോൾ എന്നിവർ പങ്കെടുത്തു.

The post രക്ഷാബോട്ട് കളക്ടർ നാടിന് സമർപ്പിച്ചു appeared first on Valanchery Online.