eranad Archives - Valanchery Online

പി.കെ.ബഷീർ എം.എൽ.എ ഇടപെട്ടു; ആദിവാസികൾ നിരാഹാര സമരം പിൻവലിച്ചു
മലപ്പുറം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആദിവാസികൾ സിവിൽ സ്‌റ്റേഷന് മുന്നിൽ നടത്തിയ നിരാഹാര സമരം പിൻവലിച്ചു. പി.കെ ബഷീർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ജില്ലാ കളക്ടർ അമിത് മീണ സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. രണ്ട് ദിവസമായി സിവിൽസ്റ്റേഷന് മുന്നിൽ നടക്കുന്ന സമരത്തെക്കുറിച്ച് അറിഞ്ഞ എം.എൽ.എ ഇന്നലെ സമരപന്തലിലെത്തി ആദിവാസികളുമായി ചർച്ച നടത്തി. പിന്നീട് സമരക്കാരെ കളക്ടറുടെ ചേംബറിലേക്ക് വിളിച്ചുവരുത്തി. ആവശ്യങ്ങൾ മാർച്ച് ഒന്നിന് കളക്ടറുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥ തലത്തിൽ ചർച്ച നടത്താമെന്ന ഉറപ്പ് ലഭിച്ചതോടെ സമരം പിൻവലിച്ചതായി സമരനേതാക്കൾ അറിയിച്ചു.

ന്യായമായ വിഷയങ്ങളാണ് സമരക്കാർ ഉന്നയിച്ചിരുന്നതെന്നതിനാലാണ് ഇടപെട്ടതെന്ന് പി.കെ ബഷീർ എം.എൽ.എ പറഞ്ഞു. സ്‌പെഷൽ റിക്രൂട്ട്‌മെന്റ് നടത്തി ആദിവാസികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച സർക്കാർ ജോലി നൽകുക, ട്രൈബൽ ഹോസ്റ്റലുകളിലും അംഗൺവാടികളിലും വിവിധ തസ്തികകളിലേക്ക് ആദിവാസികളെ നിയമിക്കുക, നിലമ്പൂർ ഐ.ജി.എം.ആർ.എസ് സ്‌കൂളുകളിലേക്കും ഹോസ്റ്റലിലേക്കും നിയമനം നടത്തുക,ഗവൺമെന്റിന്റെ എല്ലാ സ്ഥാപനങ്ങളിലേക്കും ആദിവാസികളുടെ നിയമനം ഉറപ്പുവരുത്തുക, ആദിവാസികൾക്ക് വരുന്ന ഫണ്ട് അവരുടെ കമ്മറ്റി രൂപീകരിച്ച് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

The post പി.കെ.ബഷീർ എം.എൽ.എ ഇടപെട്ടു; ആദിവാസികൾ നിരാഹാര സമരം പിൻവലിച്ചു appeared first on Valanchery Online.

യെസ്ഡിയിലേറി അവർ വന്നപ്പോൾ ഓർമകൾ ബൈക്കിലേറി പിന്നോട്ടോടി
മലപ്പുറം ∙ ‌ഒരുതലമുറയെ മുഴുവൻ കൊതിപ്പിച്ച് ചീറിപ്പാഞ്ഞ പഴയ താരങ്ങൾ വീണ്ടും നിരത്തിലിറങ്ങി. 1962 മുതൽ 1996 വരെയുള്ള കാലത്ത് ഇറങ്ങിയ ജാവാ യെസ്ഡി ബൈക്കുകളുമായി ടീം ഏറനാട്ടിലെ അംഗങ്ങളാണ് മലപ്പുറത്ത് ഒത്തുചേർന്നത്. രാജ്യാന്തര ജാവാ ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും പാലക്കാട് ജില്ലയിൽ നിന്നുമെത്തിയ യുവാക്കൾ 23 ജാവാ യെസ്ഡി ബൈക്കുകളുമായി മലപ്പുറത്തിന്റെ വീഥിയും ഹൃദയവും കീഴടക്കി. പഴയ ചെക്കോസ്ലോവാക്യൻ കമ്പനിയായ ജാവയാണ് ഇന്ത്യയിൽ യെസ്ഡി ബൈക്കുകൾ നിർമിച്ചു തുടങ്ങിയത്. 22 വർഷം മുൻപ് ഉൽപാദനം നിർത്തി.

ഇപ്പോഴും യെസ്ഡി ബൈക്ക് മോഹവില നൽകി സ്വന്തമാക്കാൻ ആളുകളുണ്ട്. 50 അംഗങ്ങളുള്ള ഗ്രൂപ്പാണ് ടീം ഏറനാട്. ജാവാ യെസ്ഡി ബൈക്കുകളും വിന്റേജ് വാഹനങ്ങളും സ്വന്തമായുള്ളവരാണ് അംഗങ്ങൾ. അംഗങ്ങൾക്ക് സുരക്ഷിത വാഹനം ഓടിക്കൽ അടക്കമുള്ള വിഷയങ്ങളിൽ ബോധവൽക്കരണം നൽകൽ, യെസ്ഡി ബൈക്കിൽ ഏറ്റവും കൂടുതൽ റെയ്ഡിനു പോയ അപ്പു, ലഡാക്കിലേക്ക് സാഹസിക യാത്ര നടത്തിയ ശ്രീരാഗ് എന്നിവരെ അനുമോദിക്കൽ എന്നിവയും നടന്നു. പ്രസിഡന്റ് സൽമാൻ മക്കരപ്പറമ്പ്, സെക്രട്ടറി സന്തോഷ്, വിദ്യ, ഇർഫാൻ, റാഷിദ് എന്നിവർ പ്രസംഗിച്ചു.

The post യെസ്ഡിയിലേറി അവർ വന്നപ്പോൾ ഓർമകൾ ബൈക്കിലേറി പിന്നോട്ടോടി appeared first on Valanchery Online.