eramangalam Archives - Valanchery Online

പിതാവ് കൊല്ലപ്പെട്ട സംഭവം: മക്കളും മരുമകളും റിമാൻഡിൽ
എരമംഗലം : ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിയിൽ പിതാവ് വെളിയങ്കോട് സ്വദേശി പള്ളിയകായിൽ ഹംസ (65) കൊല്ലപ്പെട്ട സംഭവത്തിൽ മക്കളേയും മരുമകളേയും കോടതി റിമാൻഡ് ചെയ്തു. ഹംസയുടെ മകൻ ആബിദി (35) നെ മഞ്ചേരി ജയിലിലും മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ കണ്ണൂർ വനിതാ ജയിലിലുമാണ് റിമാൻഡ് ചെയ്തത്‌. വ്യാഴാഴ്ചയാണ് മക്കളുടെ അടിയേറ്റ് പിതാവിന് ദാരുണാന്ത്യം ഉണ്ടായത്. സംഭവസ്ഥലത്തുവെച്ചുതന്നെ മക്കളും മരുമകളും പോലീസ് പിടിയിലായിരുന്നു. കൊല്ലപ്പെട്ട ഹംസയുടെ മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച കോവിഡ് പരിശോധനാഫലം വരുന്നതോടെ മൃതദേഹപരിശോധന നടത്തി വൈകുന്നേരത്തോടെ വെളിയങ്കോട് മുഹിയുദ്ദീൻ ജമാഅത്ത്‌ പള്ളി ഖബർസ്ഥാനിൽ ഖബറടക്കും. ﻿

The post പിതാവ് കൊല്ലപ്പെട്ട സംഭവം: മക്കളും മരുമകളും റിമാൻഡിൽ appeared first on Valanchery Online.