environmentalists Archives - Valanchery Online

മനയ്ക്കൽ കുളത്തിനു ചുറ്റും പൂന്തോട്ടം തീർത്ത് വയൽ കൊളമംഗലത്തെ പരിസ്ഥിതി കൂട്ടായ്മ
വളാഞ്ചേരി: ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന്റെയും ശുചീകരിക്കുന്നതിന്റെയും ഭാഗമായി വയൽ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊളമംഗലം മനയ്ക്കൽ കുളത്തിനുചുറ്റും ചെടികൾ നട്ടുപിടിപ്പിച്ചു.

നഗരസഭാംഗം എം.പി. ഷാഹുൽഹമീദ് ഉദ്ഘാടനംചെയ്തു. നിസാർ പാലയ്ക്കൽ അധ്യക്ഷനായി. തൊഴുവാനൂർ എ.എൽ.പി.സ്‌കൂൾ പ്രഥമാധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ മുസമ്മിൽ മുഖ്യപ്രഭാഷണം നടത്തി. എം.എം. അബുല്ലൈസ്, നൂറുൽ ആബിദ് നാലകത്ത് എന്നിവർ സംസാരിച്ചു.

വി.ടി റഫീഖ്, കെ. മെഹ്‌റൂഫ്, അൻവർ തുറക്കൽ, സി.പി. ഉബൈദ്, ഇസ്ഹാഖ് പരയോടത്ത്, നസീർ ബാവപ്പടി, റിയാസ് കല്ലിങ്ങൽ, കെ. മജീദ് എന്നിവർ നേതൃത്വംനൽകി.

The post മനയ്ക്കൽ കുളത്തിനു ചുറ്റും പൂന്തോട്ടം തീർത്ത് വയൽ കൊളമംഗലത്തെ പരിസ്ഥിതി കൂട്ടായ്മ appeared first on Valanchery Online.