environmental Archives - Valanchery Online
	1	</sy:updateFrequency>
environmental Archives - Valanchery Online
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു
എടയൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളെ അറിയുക; പരിപാലിക്കുക പദ്ധതിയുടെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) വളാഞ്ചേരി ഏരിയ കമ്മിറ്റി പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതായി കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ഔഷധോദ്യാനത്തിൽ പോളിത്തീൻ കൂടയിൽ വളർത്തിയെടുത്ത വിവിധ തരം ഔഷധ സസ്യങ്ങളുടെ കിറ്റ് “റേഡിയോ എടയൂർ” കൂട്ടായ്മയ്ക്ക് കൈമാറി. AMAI ഏരിയ ഭാരവാഹികളായ […]
The post പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി AMAI വളാഞ്ചേരി ഏരിയ കമ്മിറ്റി ഔഷധ സസ്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.
എടയൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങളെ അറിയുക; പരിപാലിക്കുക പദ്ധതിയുടെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) വളാഞ്ചേരി ഏരിയ കമ്മിറ്റി പൊതുജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതായി  കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ഔഷധോദ്യാനത്തിൽ പോളിത്തീൻ കൂടയിൽ വളർത്തിയെടുത്ത  വിവിധ തരം ഔഷധ സസ്യങ്ങളുടെ കിറ്റ്  “റേഡിയോ എടയൂർ”  കൂട്ടായ്മയ്ക്ക് കൈമാറി. AMAI ഏരിയ ഭാരവാഹികളായ ഡോ:അൻസാർ അലി ഗുരിക്കൾ, ഡോ: മുഹമ്മദ് അറഫാത്ത് എന്നിവർ ചേർന്ന് റേഡിയോ എടയൂർ അഡ്മിൻ ഉണ്ണികൃഷ്ണന്  തൈകൾ കൈമാറി.
ചീഫ് അഡ്മിൻ പി.എ.സമദ്,ആർ കെ. സുബ്രഹ്മണ്യൻ, വി.കെ.വിജയൻ, ഷമീർ എന്നിവർ സംബന്ധിച്ചു. തൈ വിതരണം ആരംഭിച്ചിട്ടുണ്ട്. പരിമിതമായ എണ്ണം മാത്രമായതിനാൽ ആവശ്യമുള്ളവർ എത്രയും വേഗം ബന്ധപ്പെടുക. ഫോൺ :9946108 667
			<slash:comments>0</slash:comments>
പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം
തിരുനാവായ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തിൽ നടപ്പു വർഷം പരിസ്ഥിതി സംരക്ഷണ വാരാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വൃക്ഷ സംരക്ഷണ യജ്ഞത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നടീലും വൃക്ഷ സംരക്ഷണവും നടത്തി ജില്ലയിൽ മാതൃകയായ വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം. ബ്രദേഴ്സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി ‘ഇന്ത്യ@75 : സ്വാതന്ത്ര്യം നമ്മുടെ അന്തസ്സ്’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സ്റ്റാറ്റസ് വീഡിയോ നിർമ്മാണ […]
The post പരിസ്ഥിതി സംരക്ഷണ വാരാചരണം; വൈരങ്കോട് ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം appeared first on Valanchery Online.
അനുമോദന ചടങ്ങിൻ്റെ ഉദ്ഘാടനവും സമ്മാനവിതരണവും  അബ്ദുൽ മജീദ് അമരിയിൽ നിർവ്വഹിച്ചു. യുവജനക്ഷേമ ബോർഡിൻ്റെ അനുമോദന പത്രിക യൂത്ത് കോർഡിനേറ്റർ നാസർ കൊട്ടാരത്തിൽ നിന്ന് ബ്രദേഴ്സ് ക്ലബ്ബ് വൈരങ്കോട് പ്രവർത്തകർ ഏറ്റുവാങ്ങി. ടി.വി. സഹീർ അധ്യക്ഷത വഹിച്ചു. നാസർ തയ്യിൽ, കമറുദ്ദീൻ പരപ്പിൽ, വി.കെ സാബിർ, എം .പി. പ്രദീപ്, ടി. സൈഫുദ്ദീൻ, നൗഷാദ് ചിറക്കൽ എന്നിവർ പ്രസംഗിച്ചു. പി. ഷമ്മാസ് മുജീബ് സ്വാഗതവും റഫീഖ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ പരിസ്ഥിതി സൗഹൃദ കിറ്റുകളിൽ
വളാഞ്ചേരി: ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്ത-പരിസ്ഥിതി സൗഹൃദ കിറ്റുകൾ വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്തു. കിറ്റുകൾ കൗൺസിലർ നൗഫൽ പാലാറയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ സൽവ ഏറ്റുവാങ്ങി. കൊറോണക്കാലത്ത് ആശുപത്രികളിൽ നിന്നും മരുന്നുകൾ നൽകുന്നതിനു വേണ്ടിയാണ് ഈ കിറ്റുകൾ കൈമാറുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഷുക്കൂർ പി.എം അറിയിച്ചു. ജെ.എച്.ഐ സാബിർ പാഷ, ഷെറിൻ, ജെ.പി.എച്.ഐ ഗീത, […]
The post വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്നുകൾ പരിസ്ഥിതി സൗഹൃദ കിറ്റുകളിൽ appeared first on Valanchery Online.
വളാഞ്ചേരി: ഹരിത പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് വിമുക്ത-പരിസ്ഥിതി സൗഹൃദ കിറ്റുകൾ വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്തു. കിറ്റുകൾ കൗൺസിലർ നൗഫൽ പാലാറയിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ സൽവ ഏറ്റുവാങ്ങി. കൊറോണക്കാലത്ത് ആശുപത്രികളിൽ നിന്നും മരുന്നുകൾ നൽകുന്നതിനു വേണ്ടിയാണ് ഈ കിറ്റുകൾ കൈമാറുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഷുക്കൂർ പി.എം അറിയിച്ചു. ജെ.എച്.ഐ സാബിർ പാഷ, ഷെറിൻ, ജെ.പി.എച്.ഐ ഗീത, ശ്രീദേവി, മനു കോട്ടീരി, സുരേഷ് മലയത്ത് എന്നിവർ സന്നിഹിതരായിരുന്നു.
			<slash:comments>0</slash:comments>