environment day Archives - Valanchery Online

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫുമ്മ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടൊയെടുക്കൽ മത്സര വിജയിയെ അനുമോദിച്ചു
ലോക പരിസ്ഥിതി ദിനത്തിനോടനുബന്ധിച്ച് ഫുമ്മ സംസ്ഥാന കമ്മിറ്റിയുടെ ഒരു വർഷം ഒരു വൃക്ഷതൈ പദ്ധതി നടപാക്കിയതോടപ്പം Lock Down with Nature എന്ന തലക്കെട്ടിൽ ഒരു ഫോട്ടോ Contest മലപ്പുറം ജില്ലയിലെ അംഗങ്ങൾക്കായി സംഘടിപ്പിച്ചതിൽ വിജയിച്ച രമേഷിന് ഫുമ്മ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്യാഷ് അവാർഡ് എം പി അബ്ദുസ്സമദ് സമദാനി  നിർവ്വഹിച്ചു. ജില്ല പ്രസിഡണ്ട് ഫസൽ എലൈറ്റ്, ജില്ല ജനറൽ സെക്രട്ടറി ജലീൽ വലിയകത്ത്, ജില്ല വൈസ് പ്രസിഡണ്ട് റിയാസ് പൂളക്കൽ, ജില്ല സെക്രട്ടറി സിറാജ് ട്രയോൺ, ജില്ല കൗൺസിൽ മെമ്പർ മുഹമ്മദ്‌ അബ്ദു  റഹ്മാൻ ലോഗിൻ ഫർണ്ണിച്ചർ, മഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് നസീർ ബിസ്മി എന്നിവർ പങ്കെടുത്തു.

The post പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫുമ്മ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫോട്ടൊയെടുക്കൽ മത്സര വിജയിയെ അനുമോദിച്ചു appeared first on Valanchery Online.

എടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു
എടയൂർ:എടയൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പൊതു സ്ഥലത്ത് തൈകൾ നട്ടും 19 വാർഡുകളിലേക്കും തൈകൾ വിതരണം ചെയ്തും ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, പി.ടി അയ്യൂബ്, സി.ടി ദീപ, കെ.പി വിശ്വനാഥൻ, വസന്ത കെ.പി, മുഹമ്മദ് പി.എം, ജഹഫർ പുതുക്കുടി, മുഹമ്മദ് റഫീഖ് വി.പി, ലുബി റഷീദ്, നൗഷാദ് കെ.ടി, അബ്ദുസമദ് കെ, അനുഷ സ്ലീമോവ്, റസീന തസ്നി എന്നീ  ജനപ്രതിനിധികളും എം.ജി.എൻ.ആർ.ഇ.ജി.എസ് എ.ഇ മുഹമ്മദ് ടി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും സന്നിഹിതരായി.

The post എടയൂർ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു appeared first on Valanchery Online.

പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ
മങ്കട :ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ടീം വെൽഫെയർ മങ്കട ഗവൺമെൻറ് ആശുപത്രിശുചീകരണവും  അണുനശീകരണവും നടത്തുകയും ആശുപത്രി കോമ്പൗണ്ടിൽ, ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 2020 ജൂൺ അഞ്ചിനും മങ്കട ഗവൺമെൻറ് ആശുപത്രി ടീം വെൽഫെയർ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

ശുചീകരണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനകർമ്മം പാർട്ടി മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. ടീം വെൽഫെയർ മണ്ഡലം കൺവീനർ സക്കീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ടീം വെൽഫെയറിൻ്റെ വളണ്ടിയർമാർ വളരെ മാതൃകാപരമായി പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്. ഒരുപാട് ആളുകൾ വാക്സിനേഷന് വേണ്ടിയും കോവിഡ് ടെസ്റ്റിന് വേണ്ടിയും നിത്യേനെ കയറിയിറങ്ങുന്ന മങ്കട ഗവൺമെൻറ് ഹോസ്പിറ്റൽ രണ്ടുവർഷമായി ശുചീകരണ പ്രവർത്തനങ്ങൾ  വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റിയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.  ഈ പ്രവർത്തനം വളരെ മാതൃകാപരമാണെന്ന് സി.എച്ച്.സി ആർ.എം.ഒ ഡോ: ഷംസുദ്ധീൻ പറഞ്ഞു. കൂട്ടിലങ്ങാടി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ഹബീബ ഹമീദ്, ടീം വെൽഫെയർ ജില്ല വൈസ് ക്യാപ്റ്റൻ സെയ്താലി വലമ്പൂർ, മങ്കട പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ അബ്ദുസ്സലാം കൂട്ടപിലാക്കൽ, മങ്കട പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദാലി മാസ്റ്റർ, മങ്കട പഞ്ചായത്ത് ടീം വെൽഫെയർ കൺവീനർ ജൗഹറലി തങ്കയത്തിൽ, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം പ്രസിഡൻറ് ഷമീം കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മങ്കട മണ്ഡലത്തിലെ മുപ്പതോളം ടീം വെൽഫെയർ വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി.

The post പരിസ്ഥിതി ദിനത്തിൽ മങ്കട ഗവൺമെൻറ് ആശുപത്രി ശുചീകരണവും തൈകൾ വെച്ച് പിടിപ്പിക്കലും നടത്തി ടീം വെൽഫെയർ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ പരിസ്ഥിതി ദിനാചരണം നടന്നു
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ പരിസ്ഥിതി ദിനാചരണം നടന്നു. കാവുംപുറം സബ് സെൻററിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ വൃക്ഷത്തൈ നട്ടു കൊണ്ട് മുനിസിപ്പൽ തല ഉദ്ഘാടനം നിർവഹിച്ചു.

വളാഞ്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദുനാസർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വെസ്റ്റേൺ പ്രഭാകരൻ, ദാവൂദ് മാസ്റ്റർ, യു. ശിഹാബ്, ആർ.ആർ.ടി അംഗങ്ങളായ എം.പി ഹാരിസ്, ഉസ്മാൻ അദീദ്, എം ഷംസുദ്ദീൻ, സരോജിനി, ശോഭ, താജുദീൻ എന്നിവരും സന്നദ്ധ പ്രവർത്തകരായ കെ.മുജീബ് റഹ്മാൻ, മുഫശിർ വി.ടി, നിസാർ ബാബു, ഒ.കെ മുജീബ്, ഫൈസൽ എ, കുടുംബശ്രി പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരി നഗരസഭയിൽ പരിസ്ഥിതി ദിനാചരണം നടന്നു appeared first on Valanchery Online.

പരിസ്ഥിതി ദിനം വളാഞ്ചേരി നഗരസഭയിൽ വിപുലമായി ആചരിച്ചു
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘വൃക്ഷത്തൈ നടൽ’ പദ്ധതിയുടെ നഗരസഭാതല ഉദ്‌ഘാടനം 2020 ജൂണ് 5 നു 9മണിക്ക് ഒണിയിൽ പാലത്തിന് സമീപം വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീന  നിർവഹിച്ചു. മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഫാത്തിമകുട്ടി, കൗണ്സിലർമാരായ അബ്ദുൽ ഗഫൂർ, മുജീബ് റഹ്മാൻ, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ ജുനൈദ്, റഫീഖ് പ്രദേശവാസികളായ ഹബീബ് റഹ്മാൻ പറമ്പയിൽ, K.T മുഹമ്മദ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post പരിസ്ഥിതി ദിനം വളാഞ്ചേരി നഗരസഭയിൽ വിപുലമായി ആചരിച്ചു appeared first on Valanchery Online.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു. പാണ്ടികശാല ബസ് സ്റ്റോപ് പരിസരത്ത് വൃക്ഷത്തൈ നട്ട് കാംപസ് ഫ്രണ്ട് വളാഞ്ചേരി ഏരിയാ പ്രസിഡന്റ് യാസിർ അറാഫത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.

തുടർന്ന് പാണ്ടികശാല, അബുദാബി പ്രദേശങ്ങളിൽ ക്കിടയിലുള്ള  റോഡരികുകൾ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക് അബൂത്വാഹിർ, മിസ്അബ്, അമീൻ, ഹസ്ബിൻ എന്നിവർ നേതൃത്വം നൽകി.

The post ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ കമ്മിറ്റി ശുചീകരണ പ്രവർത്തനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു appeared first on Valanchery Online.

പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു എഫ്.എസ്.സി പാണ്ടികശാല
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനത്തിൽ FSC പാണ്ടികശാല, അബുദാബിപ്പടിയിൽ വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. വി.പി അബ്ദുൽ ജബ്ബാർ, ഇഖ്ബാൽ നീറ്റുകാട്ടിൽ. ജലീൽ പടലത്ത്, അമീർ മുണ്ടക്കാട്ടിൽ, അനിൽകുമാർ കെ പി, ഹുദൈഫ്, സലീം എന്നിവർ നേതൃത്വം നൽകി.

The post പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പിച്ചു എഫ്.എസ്.സി പാണ്ടികശാല appeared first on Valanchery Online.

ലോക പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷതൈകൾ നട്ട് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺ‌ഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം പഞ്ചായത്തിലെ 23 വാർഡുകളിലായി 500 വൃക്ഷതൈകൾ നട്ടു. ലക്ഷ്മി തരു, ഉങ്ങ്, പുളി എന്നീ വിഭാഗങ്ങളിലെ തൈകളാണ് നട്ടത്. വിവിധ വാർഡുകളിലായി യൂത്ത് കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകി. തൈനടീൽ ഉദ്ഘാടനം കുറ്റിപ്പുറം നിള പാർക്കിൽ നടന്നു. മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. സലാം പാഴൂർ, സൽമാൻ, റിയാസ് പാലേത്ത്, കെ പി അസീസ്, സി മൊയ്തീൻകുട്ടി, ഇ ഭാസ്ക്കരൻ, മാസിൻ കെ, നായിഫ്‌  പി, ജിഷാർ പുഴനമ്പ്രം, ശാഹുൽ, ശിനാൻ, ഹനീഫ, ഷാനു, എന്നിവർ നേതൃത്വം നൽകി.

The post ലോക പരിസ്ഥിതി ദിനത്തിൽ 500 വൃക്ഷതൈകൾ നട്ട് കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺ‌ഗ്രസ് കമ്മറ്റി appeared first on Valanchery Online.

ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ്
ഇരിമ്പിളിയം: പഠനം തുടരാനാകാതെ സമൂഹ മനസാക്ഷിക്കു മുന്നിൽ ചോദ്യ ചിഹ്നമായി മൺമറഞ്ഞു പോയ ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ്. പരിസ്ഥിതി ദിനമായ ഇന്ന് ഇരിമ്പിളിയം പഞ്ചായത്തിലെ മങ്കേരിയിലും വട്ടപ്പറമ്പിലും തിരുനിലത്തും ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പാറയിൽ മുഹമ്മദ് നിർവ്വഹിച്ചു.  യൂത്ത് കോൺഗ്രസ് ഇരിമ്പിളിയം മണ്ഡലം പ്രസിഡന്റ് ബിനീഷ് മങ്കേരിയുൾപ്പെടെ നിരവധി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകർ പങ്കെടുത്തു.

The post ദേവികയുടെ ഓർമ്മക്കായി വൃക്ഷതൈ നട്ട് യൂത്ത് കോൺ‌ഗ്രസ് appeared first on Valanchery Online.

ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു; ചിത്രങ്ങൾ കാണാം
വളാഞ്ചേരി: ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂൺ 5) വളാഞ്ചേരിയിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. നഷടപ്പെട്ട് കൊണ്ടിരിക്കുന്ന ഹരിതാഭയും, കാർഷിക സംസ്കൃതിയും തിരിച്ച് പിടിക്കാനും, പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി മനുഷ്യനെ പ്രകൃതിയിലേക്ക് അടുപ്പിക്കകയും, ഇല്ലാതാവുന്ന പച്ചപ്പിനേയും, തകിടം മറിയുന്ന ആവാസവ്യവസ്ഥയെയും തിരിച്ച് പിടിക്കാനുള്ള ഒരോർമ്മപ്പെടുത്തൽ കൂടിയാണ് ലോക പരിസ്ഥിതിദിനം. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു ഈ ദിനത്തെ അവിസ്മരണിയമാക്കി.

കുറ്റിപ്പുറം, പെരുമ്പടപ്  ബ്ലോക്ക് സാക്ഷരതാ മിഷന്റെ സംയുക്താഭിമുക്യത്തിൽ ലോക പരിസ്ഥിദിനം വിപുലമായി ആചരിച്ചു. വൃക്ഷ തൈ നടൽ, വൃക്ഷ തൈ സംരക്ഷണ കവചം തീർക്കൽ തുടങ്ങിയവയുടെ ഉൽഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. കുറ്റിപ്പുറം, പെരുമ്പടപ് ബ്ലോക്കുകളിലെ പ്രേരക്മാർക്ക് പ്രസിഡന്റ് പ്രതിജഞ ചൊല്ലി കൊടുത്തു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി  നിസാർ ബാബു, പ്രേരക്മാരായ കെ പി  സജിത, വി ജയശ്രീ, കെ പി സിദ്ധീഖ്, എം ജംഷീറ, പി എസ് സീനത്ത്‌, കെ പ്രിയ, ലത വി, കെ സ്മിത, ആർ  മിനി, യു വസന്ത, ടി പി സുജിത, കെ അജിത തുടങ്ങിയവർ സംബന്ധിച്ചു.

ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല കമ്മറ്റി സംഘടിപ്പിച്ച വൃക്ഷതൈ നടൽ കുറ്റിപ്പുറം ബ്ലോക്ക് ഓഫീസ് ഹെഡ് ക്ലർക്ക് സനൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ കുളമംഗലം യുണിറ്റ് കമ്മറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ശാരദ ടീച്ചർ മരം നട്ട് ഉദ്ഘാടനം ചെയ്തു.

‘മരങ്ങൾ വളരട്ടെ നമുക്കൊപ്പം,നാളേക്കായ്..‘ എന്ന മുദ്രാവാക്യം ഉയർത്തി എസ്.എഫ്.ഐ എടയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരതൈകൾ വെച്ച് പിടിപ്പിച്ചു. പൂക്കാട്ടിരി വായനശാല,പൂക്കാട്ടിരി അംഗനവാടി പരിസരങ്ങളും വൃത്തിയാക്കി.

ഡി.വൈ.എഫ്.ഐ കുറ്റിപ്പുറം ആശുപത്രിപടി യൂണിറ്റിന്റെ കീഴിൽ പോലീസ് സ്റ്റേഷൻ പരിസരം, നോർത്ത് എൽ.പി സ്കൂൾ, താലൂക്ക് ഹോസ്പിറ്റൽ പരിസരം എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.

പരിസ്ഥിതി ദിനാത്തോടനുബന്ധിച്ചു കുറ്റിപ്പുറം ഗ്രാമപഞ്ചായത്തും, തൊഴിലുറപ്പ് അംഗങ്ങളും സെവെൻസ്റ്റർ ക്ലബ്‌ പ്രവർത്തകരും കൂടി പേരശ്ശനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വൃക്ഷ തൈകൾ നടുന്നു.

‘മരങ്ങൾ വളരട്ടെ നമുക്കൊപ്പം,നാളേക്കായ്..‘ എന്ന മുദ്രാവാക്യം ഉയർത്തി കുറ്റിപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരതൈകൾ വെച്ച് പിടിപ്പിച്ചു. ഗവ: കുറ്റിപ്പുറം നോർത്ത് എൽ.പി സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു.

‘നമുക്കൊരു തണൽ’ എന്ന ആശയം മുൻനിർത്തി എസ്.എസ്.എഫ് കൂടശ്ശേരിപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

ആതവനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മരതൈകൾ വെച്ച് പിടിപ്പിച്ചു. ഗവ: എച്.എസ്.എസ് മാട്ടുമ്മൽ സ്കൂൾ പരിസരം വൃത്തിയാക്കുകയും ചെയ്തു.

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആതവനാട് മേഖലാ കമ്മറ്റിയുടെ നേതൃത്തത്തിൽ കുറുമ്പത്തൂർ വില്ലേജ് ഓഫിസിൽ വൃക്ഷ തൈകൾ നട്ടു. മേഖലക്കകത്ത് വിവിധ യൂണിറ്റുകളിലും പരിസ്ഥിതി ദിനാചരണം നടന്നു.

പരിസ്ഥിതി ദിനം വീട്ടിൽ നിന്നും തുടങ്ങാമെന്ന് സന്ദേശമുണർത്തി ദേശീയ ഹരിത സേനയുടെ ജില്ലാ കോർഡിനേറ്ററും വളാഞ്ചേരി പ്രസ് ഫോറം സെക്രടറിയുമായ എടയൂർ സ്വദേശി പി.എം സുരേഷ് മാസ്റ്റർ സ്വന്തം സ്ഥലത്ത് ഒരു തണൽ മരം പൊട്ടിവീണിടത്ത് മാവിൻതൈ നടുന്നു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച് എടയൂർ പഞ്ചായത് പത്താം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി തൈകൾ നടുന്നു

വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിന്റെയും, മുനിസിപ്പാലിറ്റിയുടെയും, കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഹോസ്പിറ്റലിൽ ജൂൺ 5 മുതൽ 30 വരെ പിറന്ന് വീഴുന്ന ഒരോ കുഞ്ഞുങ്ങൾക്കും ഓരോ വൃക്ഷത്തൈ നൽകുന്നു…. പ്രോഗ്രാമിന്റ ഉൽഘാടനം 2018 ജൂൺ 5 ന് നഗരസഭ ചെയർപേഴ്സൺ ഷാഹിന ടീച്ചർ നിർവ്വഹിച്ചു. പരിസ്ഥിതിദിന സന്ദേശം ചീഫ് മെഡിക്കൽ ഓഫീസർ Dr.മുഹമ്മദലിയും കുഞ്ഞുങ്ങൾക്കുള്ള വൃക്ഷതൈ വിതരണവും ആശംസകളും അഗ്രികൾച്ചറൽ ഓഫീസർ മൃദുൽ, ഹോസ്പിറ്റൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ, ചെയർപേഴ്സൺ ഷാഹിനടീച്ചർ, Dr.അബ്ദുറഹ്മാൻ Dr.അബ്ദുൾവഹാബ്, ഡോ ഹസീന വഹാബ്, ഡോ ബൈജു, ഡോ മനു വിൽഫ്രഡ് എന്നിവർ നിർവഹിച്ചു. പബ്ലിക്ക് റിലേഷൻസ് ഓഫീസർ അനിൽ നന്ദി രേഖപ്പെടുത്തി.

വളാഞ്ചേരി മുൻസിപ്പൽ എം.എസ്.എഫ് സംഘടിപ്പിച്ച എ.പി.ഫാസിൽ അനുസമരണവും പരിസ്ഥിതിസമ്മേളനവും

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വളാഞ്ചേരി യൂണിറ്റ് വൃക്ഷത്തെ നടൽ ചെയർ പേർസൺ ഷാഹിന ടീച്ചർ തുടക്കം കുറിച്ചു.

The post ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു; ചിത്രങ്ങൾ കാണാം appeared first on Valanchery Online.