enumerators Archives - Valanchery Online

അതിദാരിദ്ര നിർമ്മാർജ്ജന ഉപ പദ്ധതിയുടെ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിന് വളാഞ്ചേരി നഗരസഭയിൽ പരിശീലനം നൽകി
വളാഞ്ചേരി :വളാഞ്ചേരി നഗരസഭ പരിധിയിലെ അതിദാരിദ്ര നിർമ്മാർജ്ജന ഉപ പദ്ധതിയുടെ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിന് കിലയുടെ നേതൃത്വത്തിൽ കൗൺസിലർമാർ ഉദ്യോഗസ്ഥർ വാർഡ് എന്യുമനേറ്റർ എന്നിവരുടെ പരിശീലനം നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടന്നു.പരിശീലന പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ശൈലേഷ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ലാലിദ് തുടങ്ങിയവർ സംസാരിച്ചു.ജനകീയ ആസൂത്രണം ജില്ലാ ഫെസിലേറ്റർ ശ്രീധരൻ കില റിസോഴ്സ് പേഴ്സൺ ശ്രീജിത്ത്, അവിൽ അഷ്റഫ്, റാബിയ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് അഷ്റഫ് ടി.പി എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകി.

The post അതിദാരിദ്ര നിർമ്മാർജ്ജന ഉപ പദ്ധതിയുടെ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിന് വളാഞ്ചേരി നഗരസഭയിൽ പരിശീലനം നൽകി appeared first on Valanchery Online.

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ; വളാഞ്ചേരി നഗരസഭയിലെ വാർഡ്തല എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകി
വളാഞ്ചേരി: തൊഴിൽ അന്വേഷകരെ കണ്ടെത്തുന്നതിനും വഴികാട്ടുന്നതിനുമായി കുടുംബശ്രീ വാർഡ്തല എന്യൂമാറേറ്റർമാർക്കുള്ള രണ്ടു ദിവസത്തെ പരിശീലനത്തിനു വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു. നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് 66 എന്യൂമാറേറ്റർമാർക്കാണ് പരിശീലനം നൽകുന്നത്. ഓരോ വീടുകളും സന്ദർശിച്ചു  18 മുതൽ 59 വയസ്സുവരെ പ്രായമുള്ള വരിൽ നിന്നും തെഴിൽ അന്വേഷകരെ കണ്ടെത്തി തൊഴിലിലേക്കുള്ള വഴികാട്ടുകയാണ് ക്യാമ്പയിൻ കൊണ്ടു ഉദ്ദേശിക്കുന്നത്, പരിശീലനം നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം  നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്‌തി ഷൈലേഷ് അധ്യക്ഷത വഹിച്ചു സി.ഡി.എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു.

നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കൗൺസിലർ ബദരിയ്യ, സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കുകയും  എന്യൂമറേറ്റർമാർക്കുള്ള ക്ലാസുകൾ സി.ഡി. എസ് തല ആർ. പി മൈമൂന, കില ആർ. പി വാഹിദ് എന്നിവർ  നൽകി  മൊബൈൽ ആപ്പിന്റെ ഉപയോഗം ടെക്നിക്കൽ അസിസ്റ്റന്റ് ജയേഷ് നൽകുകയും ചെയ്തു.

The post എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ; വളാഞ്ചേരി നഗരസഭയിലെ വാർഡ്തല എന്യൂമറേറ്റർമാർക്ക് പരിശീലനം നൽകി appeared first on Valanchery Online.