entries Archives - Valanchery Online

ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോം: ഡിസൈൻ ക്ഷണിച്ചു
ശുചീകരണ തൊഴിലാളികളെ രാജ്യവ്യാപകമായി തിരിച്ചറിയുന്ന തരത്തിൽ യൂണിഫോം ഏർപ്പെടുത്താൻ കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നു.  ഇതിനായി സംസ്ഥാനതല മത്സരത്തിലൂടെ മികച്ച ഡിസൈൻ തിരഞ്ഞെടുക്കുന്നതിന് ശുചിത്വ മിഷൻ യൂണിഫോം ഡിസൈൻ ക്ഷണിച്ചു.  ഡിസൈനിംഗ് വിദഗ്ധർ, ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങി എല്ലാവർക്കും യൂണിഫോം ഡിസൈൻ തയ്യാറാക്കി 5 ന് മുമ്പ്  iecsuchitwamission@gmail.com ൽ അയക്കാം. വിജയികളെ നിശ്ചയിക്കുന്നത് കേന്ദ്ര പാർപ്പിടവും നഗരകാര്യവും മന്ത്രാലയമാണ്.  തെരഞ്ഞെടുക്കുന്ന യൂണിഫോം ഡിസൈന് 5000 രൂപ പാരിതോഷികം ലഭിക്കും.   2021 ആഗസ്റ്റ് 15ന് പ്രത്യേക അംഗീകാരവും നൽകും.

The post ശുചീകരണ തൊഴിലാളികൾക്ക് യൂണിഫോം: ഡിസൈൻ ക്ഷണിച്ചു appeared first on Valanchery Online.

ഐ.എഫ്.എഫ്.കെ: എന്‍ട്രികള്‍ ക്ഷണിച്ചു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ഏഴ് മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും. മേളയില്‍ മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ വിഭാഗങ്ങളിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് പരിഗണിക്കുക. എന്‍ട്രികള്‍ ഓണ്‍ൈലനായി www.iffk.in ല്‍ സെപ്റ്റംബര്‍ 10ന് വൈകിട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം.

The post ഐ.എഫ്.എഫ്.കെ: എന്‍ട്രികള്‍ ക്ഷണിച്ചു appeared first on Valanchery Online.