entrepreneur Archives - Valanchery Online

സംരഭകർക്കായി പരിശീലന ക്ലാസ് നടത്തുന്നു
“നോൺ കോൺവെൻഷനല് എനർജി – സോളാർ പ്രോഡക്ടസ് “എന്ന വിഷയത്തിൽ ഇരുപത് ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡെവലൊപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. കുറ്റിപ്പുറം എം ഇ എസ്  എഞ്ചിനീയറിംഗ് കോളേജിൽ വച്ചാണ് പരിശീലനം. 8 ദിവസം ഇന്റർനാഷണൽ ലേബർ ഓർഗനൈസഷൻന്റെ ” ജനറേറ്റ യുവർ ബിസിനസ്‌, സ്റ്റാർട്ട്‌ ആൻഡ് ഇമ്പ്രൂവ്ര് യുവർ ബിസിനസ്‌ “എന്നി വിഷയങ്ങളിലും ബാക്കി 12 ദിവസം സോളാർ പ്രോഡക്റ്റ് എന്ന വിഷയത്തിലുമാണ് ക്ലാസ്സ്‌ സംഘടിപ്പിക്കുന്നത്. ജനുവരി മാസത്തിൽ പതിനഞ്ചാം തീയതി  ക്ലാസ്സ്‌ ആരംഭിക്കും.

പ്രായപരിധി: 18-45

വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു

എല്ലാ താലൂക്ക് adio മാരും എത്രയും പെട്ടെന്ന് അപേക്ഷകൾ സ്വീകരിച്ചു tiopni@gmail.com എന്ന മെയിൽ അയക്കണം. കൂടുതൽ അപേക്ഷകൾ ഉണ്ടെങ്കിൽ ഇന്റർവ്യൂ നടത്തണം. അതുകൊണ്ട് ഡിസംബർ 22 നു മുമ്പ് തന്നെ അപേക്ഷകൾ എത്തിക്കണം.

The post സംരഭകർക്കായി പരിശീലന ക്ലാസ് നടത്തുന്നു appeared first on Valanchery Online.