entrance Archives - Valanchery Online
ജവഹർ നവോദയ; പ്രവേശന പരീക്ഷ ഏപ്രിൽ 30ന്
മലപ്പുറം ജവഹർ നവോദയ വിദ്യാലയം 2022-23 വർഷത്തേക്കുള്ള ആറാംക്ലാസ് പ്രവേശന പ്പരീക്ഷ 30-ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകർക്ക് നവോദയ വിദ്യാലയ സമിതിയുടെ വെബ്സൈറ്റിൽ നിന്ന് ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം. തിരൂർ ബ്ലോക്കിൽ അപേക്ഷിച്ചവർക്ക് ഈവർഷം പരീക്ഷാകേന്ദ്രം ജി.എച്ച്.എസ്.എസ്. ഏഴൂർ ആണ്. ഫോൺ: 0494 2450350.
The post ജവഹർ നവോദയ; പ്രവേശന പരീക്ഷ ഏപ്രിൽ 30ന് appeared first on Valanchery Online.
എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന്
തിരുവനന്തപുരം: സംസ്ഥാനത്ത് എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് പരീക്ഷ മേയ് 7ന് നടത്തും. ഇന്നു മുതൽ 21ന് രാവിലെ 10വരെ www.cee.kerala.gov.inൽ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഹെൽപ്പ് ലൈൻ- 04712525300.
The post എം.ബി.എ പ്രവേശന കെ-മാറ്റ് പരീക്ഷ മേയ് ഏഴിന് appeared first on Valanchery Online.
നവോദയ പ്രവേശനപ്പരീക്ഷ: അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2022-23 അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശനപ്പരീക്ഷയ്ക്ക് നവംബർ 30 വരെ അപേക്ഷിക്കാം. അപേക്ഷകർ 01.05.2009 – നും 30.04.2013 -നും ഇടയിൽ ജനിച്ചവരും 2021-22 അധ്യയനവർഷം ഗവ/എയ്ഡഡ്/അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരുമായിരിക്കണം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് ബി സർട്ടിഫിക്കറ്റുകാരെയും പരിഗണിക്കും. www.navodaya.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഫോൺ: 0494 2450350.
The post നവോദയ പ്രവേശനപ്പരീക്ഷ: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
നവോദയ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മലപ്പുറം : നവോദയ വിദ്യാലയത്തിലെ 2021-22 അധ്യയനവർഷത്തെ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങൾ www.navodaya.gov.in/nvs/nvs-school/MALAPPURAM/en/home എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. രേഖകൾ ഒക്ടോബർ ഒൻപതിന് മുൻപായി ഓഫീസിൽ നൽകണം. ഫോൺ -0490 2450350.
The post നവോദയ ആറാംക്ലാസ് പ്രവേശനപ്പരീക്ഷാഫലം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഡിസംബർ 18ന്
ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2022 ജൂലൈയിൽ നടക്കുന്ന പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 18ന് നടത്തും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. 01.7.2022-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ എഴാം ക്ലാസ്സിൽ പഠിക്കുകയോ, എഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/07/2009-ന് മുൻപോ 01/01/2011-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കില്ല. (അതായത് 01/07/2022-ൽ അഡ്മിഷൻ സമയത്ത് പതിനൊന്നര വയസിനും 13 വയസിനും ഉള്ളിലുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയ ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കില്ല.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും, വിവരങ്ങളും, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനായി രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും, എസ്.സി/എസ്.റ്റി. വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷാഫോം ലഭിക്കും. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് ‘ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഡ്രായീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തർഖണ്ഡ് (ബാങ്ക് കോഡ് 01576)’ എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ എടുത്ത് കത്ത് സഹിതം ‘ദി കമാൻഡന്റ്, രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തർഖണ്ഡ്-248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്. കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഒക്‌ടോബർ 30 മുൻപ് ലഭിക്കുന്ന തരത്തിൽ ‘സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12’ എന്ന വിലാസത്തിൽ അയയ്ക്കണം.
ഡെറാഡൂൺ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോറം (2 കോപ്പി), പാസ്‌പോർട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം), സ്ഥലത്തെ ജനന-മരണ രജിസ്ട്രാർ നൽകുന്ന ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (State Domicile Certificate), കുട്ടി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോറം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി, കുട്ടി ഏതു ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, ആധാർ കാർഡിന്റെ രണ്ട് പകർപ്പ് (ഇരുവശവും ഉള്ളത്), 9:35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽവിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ അപേക്ഷയ്‌ക്കൊപ്പം അയയ്ക്കണം.
പി.എൻ.എക്സ്. 2789/2021
The post ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഡിസംബർ 18ന് appeared first on Valanchery Online.
നീറ്റ്; മലപ്പുറം ജില്ലയിലെ രണ്ട് നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
കോട്ടയ്ക്കൽ : ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷയിൽ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ മാറ്റം. കോവിഡ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ്‌ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റംവരുത്തിയത്. എം.ഐ.സി. ചെറുകരയിലെ 360 വിദ്യാർഥികളെ നിലമ്പൂർ ഫാത്തിമഗിരി സ്കൂളിലേക്കും വളാഞ്ചേരി എൻ.കെ. മുഹമ്മദ്‌ മെമ്മോറിയൽ എം.ഇ.എസ്. സ്കൂളിൽ പരീക്ഷയുള്ള 300 വിദ്യാർഥികളെ പുഴക്കാട്ടിരി പാറക്കോട്ടിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുമാണ് മാറ്റിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി അധികൃതർ പരീക്ഷാർഥികളെ നേരിൽ വിവരമറിയിച്ചിട്ടുണ്ട്. കുട്ടികൾ പുതിയ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണമെന്ന് എൻ.ടി.എ. മലപ്പുറം സിറ്റി കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ, സഹോദയ പ്രസിഡന്റ്‌ എം. അബ്ദുൽനാസർ എന്നിവർ അറിയിച്ചു.
The post നീറ്റ്; മലപ്പുറം ജില്ലയിലെ രണ്ട് നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം appeared first on Valanchery Online.
സ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും
എടപ്പാൾ: സ്‌പീക്കർ ഇടപെട്ടതോടെ നാളെ നടക്കുന്ന KEAM എൻട്രൻസ് പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി പൊന്നാനി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നു ബസ്സുകൾ സർവ്വീസ് നടത്തും. പൊന്നാനിയിൽ നിന്ന് 02 സ്പെഷ്യൽ സർവീസുകളാണ് നടത്തുന്നത്. പൊന്നാനി എടപ്പാൾ വഴി തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും രാവിലെ 06.30തിനാണ് ബസുകൾ സർവ്വീസ് നടത്തുക. വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് കാണിച്ച് ബസ്സിൽ കയറി യാത്ര ചെയ്യേണ്ടതാണ്. കുട്ടിയുടെ കൂടെ ഒരു രക്ഷിതാവിനും യാത്ര ചെയ്യാം. മറ്റുള്ള യാത്രക്കാരെ അനുവദിക്കുന്നതല്ല . രണ്ട് ബസ്സുകളും വൈകീട്ട് 05.30 മണിക്ക് പൊന്നാനിയിലേക്ക്‌ തിരിച്ച് സർവീസ് നടത്തുന്നതാണ്.
The post സ്‌പീക്കറുടെ ഇടപെടൽ; എൻട്രൻസ് പരീക്ഷക്ക് പൊന്നാനി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ്സുകൾ ഓടും appeared first on Valanchery Online.
കെ-മാറ്റ് പരിശീലനം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: കെ-മാറ്റ് പരിശീലന ക്ലാസുകൾ 23-നും 30-നും കുറ്റിപ്പുറം എം.ഇ.എസ്. എൻജി. കോളേജിൽ നടക്കും. ഫോൺ: 9895663294.
The post കെ-മാറ്റ് പരിശീലനം കുറ്റിപ്പുറത്ത് appeared first on Valanchery Online.
നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷ മെയ് 5ന്; അറിയേണ്ട കാര്യങ്ങൾ
നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ മെയ് 5 ന് ഞായറാഴ്ച  നടക്കുകയാണ്.  മികച്ച വിജയം നേടാൻ പഠനത്തിനപ്പുറം ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പരീക്ഷയ്ക്കു മുമ്പുള്ള ദിവസവും പരീക്ഷാ ദിവസവും.
പരീക്ഷയ്ക്കു മുമ്പ്, പരീക്ഷാകേന്ദ്രത്തെപ്പറ്റി കൃത്യമായ ധാരണ രൂപപ്പെടുത്തണം. താമസസ്ഥലത്തു നിന്ന് അവിടെയെത്താനുള്ള വഴി, യാത്രാരീതി, സമയം, റൂട്ടിന്റെ രണ്ടാം ഓപ്ഷൻ എന്നിവയൊക്കെ മനസ്സിലാക്കണം. കഴിയുമെങ്കിൽ തലേദിവസം അവിടം സന്ദർശിക്കുക. ദൂരക്കൂടുതലുണ്ടെങ്കിൽ തലേദിവസം തന്നെ സ്ഥലത്തുവന്നു താമസിക്കുക.
നീറ്റിൽ പരീക്ഷാസമയത്തിന് അരമണിക്കൂറിനു മുമ്പുവരെമാത്രമേ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ.
പരീക്ഷാ ഹാളിലേക്ക് അനുവദനീയമായ സാമഗ്രികൾ തലേദിവസംതന്നെ അടുക്കിവെക്കുക. പരീക്ഷയ്ക്ക്  അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. ഇതുകൂടാതെ അനുവദനീയമായ സാമഗ്രികൾ ഏതൊക്കെയെന്ന് അഡ്മിറ്റ് കാർഡ്/പ്രോസ്പക്ടസ് എന്നിവയിൽ വ്യക്തമാക്കിയിരിക്കും. അവമാത്രം കൊണ്ടുപോവുക.
നീറ്റിന് ഡ്രസ് കോഡ് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ബ്രോഷറിൽ നൽകിയ വിവരങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കണം. ഹാഫ് സ്ലീവ്സോടെയുള്ള ലൈറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കുക. ഫുൾസ്ലീവ്സ് പറ്റില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽ എന്നിവ ആകാം. ഷൂ അനുവദനീയമല്ല. വാച്ച്/റിസ്റ്റ് വാച്ച്, ബൽട്ട്, ബ്രേസ്ലറ്റ്, ഓർണമെന്റ്സ് എന്നിയൊന്നും ധരിക്കരുത്. ആചാരപരമായ വസ്ത്രധാരണംനടത്തി വരുന്നവർ 12.30-നകം കേന്ദ്രത്തിൽ എത്തണം.
ഹാളിലേക്കു കടക്കുന്നതിനുമുമ്പ് നന്നായി പഠിച്ച പാഠഭാഗങ്ങൾ ഒരാവർത്തികൂടി വായിക്കുക. ഈ സമയം പുതിയ ഒരു ടോപ്പിക് പഠിക്കാൻ ശ്രമിക്കരുത്. അതുപോലെ മറ്റുള്ളവരുമായി, പഠിച്ച/പഠിക്കാൻ കഴിയാതെപോയ വിഷയങ്ങൾ ചർച്ച ചെയ്യരുത്.
നീറ്റിൽ പേന അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിൽനിന്നു തരുന്ന പേനയാണ് ഉപയോഗിക്കേണ്ടത്. അഡ്മിറ്റ് കാർഡിൽ ഒട്ടിക്കുന്ന ഫോട്ടോയ്ക്കുപുറമേ അതിന്റെ ഒരു കോപ്പി (അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ), സാധുവായ തിരിച്ചറിയൽ കാർഡ് (ഒറിജിൽതന്നെ വേണം) എന്നിവയും നീറ്റിനു പോകുമ്പോൾ കൊണ്ടുപോകണം. പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐ.ഡി./പാസ്പോർട്/ആധാർ കാർഡ് എന്നിവയിലൊന്നാകാം.
ഇൻവിജിലേറ്റർ നൽകിയേക്കാവുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. ചോദ്യ ലഘു പുസ്തകത്തിലും ഉത്തരക്കടലാസിലുമുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കുക. നിർദേശങ്ങൾ പാലിക്കുക.
ലഭിക്കുന്ന ചോദ്യ ലഘുപുസ്തകവും ഉത്തരക്കടലാസും ഒരേ വെർഷൻ ആണെന്ന് തുടക്കത്തിൽത്തന്നെ ഉറപ്പിക്കുക. അപാകം ഉണ്ടെങ്കിൽ ഉടൻ മാറ്റിവാങ്ങുക.
ഉത്തരങ്ങൾ അന്തിമമായി തീരുമാനിച്ചശേഷമേ മാർക്കുചെയ്യാവൂ. സമയം പൂർണമായും ഫലപ്രദമായും പ്രയോജനപ്പെടുത്തുക. ലളിതമെന്നു തോന്നുന്ന ചോദ്യങ്ങൾക്ക് ആദ്യറൗണ്ടിൽ ഉത്തരംനൽകുക. രണ്ടാംവട്ടത്തിൽ അല്പം കഠിനമായവയിലേക്കും തുടർന്ന് കൂടുതൽ ബുദ്ധിമുട്ടുള്ളവയിലേക്കും തിരിയുക. ഒരു ചോദ്യത്തിലും ഒരുപാടുസമയം ചെലവഴിക്കരുത്. ഉത്തരംകണ്ടെത്താൻ ബുദ്ധിമുട്ടു തോന്നുന്നപക്ഷം, തത്കാലം ആ ചോദ്യം വിട്ട് അടുത്തതിലേക്കു കടക്കുക. സമയം കിട്ടുന്നപക്ഷം, പിന്നീട് അതിലേക്കു തിരികെവരാം.
ചോദ്യങ്ങൾ ഇപ്രകാരം ഒഴിവാക്കി മുന്നോട്ടു പോകുമ്പോൾ, ഉത്തരങ്ങൾ രേഖപ്പെടുത്തുന്നത് ശരിയായ ചോദ്യനമ്പറിനു നേരെയാണെന്ന് ഉറപ്പുവരുത്തണം. തിരക്കിനിടയിൽ ചോദ്യ നമ്പർ മാറിപ്പോകാൻ സാധ്യത കൂടുതലാണ്.
സിലബസ് പൂർണമായും പഠിക്കുന്നതിനൊപ്പം, ആത്മവിശ്വാസത്തോടെ, ശാന്തമായ മനസ്സോടെ പരീക്ഷ എഴുതേണ്ടതും മികച്ച സ്കോറിന് ആവശ്യമാണെന്ന് ഓർക്കുക.
The post നീറ്റ് മെഡിക്കൽ  പ്രവേശനപരീക്ഷ മെയ് 5ന്; അറിയേണ്ട കാര്യങ്ങൾ appeared first on Valanchery Online.
ഐ.ഇ.എല്‍.ടി.എസ്. സ്‌കോറോ ജര്‍മന്‍ ഭാഷാ പരിജ്ഞാനമോ ആവശ്യമില്ല; ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനിയറിങ് പഠിക്കാം
The post ഐ.ഇ.എല്‍.ടി.എസ്. സ്‌കോറോ ജര്‍മന്‍ ഭാഷാ പരിജ്ഞാനമോ ആവശ്യമില്ല; ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനിയറിങ് പഠിക്കാം appeared first on Valanchery Online.