engineers day Archives - Valanchery Online

എഞ്ചിനീയേഴ്സ് ഡേ ആചരിച്ചു ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കമ്മറ്റി
വളാഞ്ചേരി: ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) വളാഞ്ചേരി ഏരിയ കമ്മറ്റി എഞ്ചിനീയേഴ്സ് ഡേ ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപാലിറ്റി 25-ാം വാർഡിൽ കോവിഡ് ഏഴ് പോസറ്റീവ് കേസുകൾ സ്ഥിരീകരിച്ച 2 കുടുംബങ്ങൾക്കായി പഴം, പച്ചക്കറി, പലവ്യജ്ഞന,സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്ക്, ഗ്ലൗസ് എന്നിവ അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. വളാഞ്ചേരിയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ കിറ്റുകൾ കർത്തല ALP സ്കൂൾ HM പവിത്രൻ മാസ്റ്റർ, ഷെമീർ പി.പി എന്നിവർ ഏറ്റുവാങ്ങി. ലെൻസ് ഫെഡ് ഏരിയ പ്രസിഡണ്ട് ഹൈദർ പി, സെക്രട്ടറി പി.എം ശ്രീജിത്ത് എന്നിവർ കിറ്റുകൾ കൈമാറി. ചടങ്ങിൽ സംസ്ഥാന സമിതിയംഗം ബാബു എടയൂർ, കുറ്റിപ്പുറം യൂണിറ്റ് സെക്രട്ടറി പി.പി സോമസുന്ദരൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ സൈനുൽ ആബിദ്, ഇർഫാൻ എ  തുടങ്ങിയവർ പങ്കെടുത്തു

The post എഞ്ചിനീയേഴ്സ് ഡേ ആചരിച്ചു ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ കമ്മറ്റി appeared first on Valanchery Online.