engineering student caught with drug Archives - Valanchery Online

എംഇഎസ് വിദ്യാർഥി സംഘട്ടനത്തിലെ പ്രതി ലഹരി വസ്തുവുമായി പൊലീസ് പിടിയിൽ
കുറ്റിപ്പുറം ∙ എംഇഎസ് എൻജിനീയറിങ് കോളജിൽ നടന്ന വിദ്യാർഥി സംഘട്ടനത്തിലെ പ്രതി ലഹരി വസ്തുവുമായി പൊലീസിന്റെ പിടിയിൽ. കോളജിലെ നാലാം വർഷ വിദ്യാർഥിയും വടകര സ്വദേശിയുമായ അഖിൽ പാഷ(22)യെ ആണ് കുറ്റിപ്പുറം എസ്ഐ നിപുൺ ശങ്കറിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 2.5 ഗ്രാം ഹാഷിഷ് പിടികൂടിയതായി എസ്ഐ പറഞ്ഞു. കഴിഞ്ഞ ദിവസം കോളജിൽ നടന്ന സംഘട്ടനത്തിലെ പ്രധാന പ്രതിയാണ് അഖിൽ പാഷ. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയപ്പോഴാണ് കയ്യിൽ ലഹരിമരുന്ന് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The post എംഇഎസ് വിദ്യാർഥി സംഘട്ടനത്തിലെ പ്രതി ലഹരി വസ്തുവുമായി പൊലീസ് പിടിയിൽ appeared first on Valanchery Online.