engineer Archives - Valanchery Online
	1	</sy:updateFrequency>
engineer Archives - Valanchery Online
	<width>32</width>
	<height>32</height>
ഉമ്മുല്‍ഖുവൈനില്‍ കാറിടിച്ച് എടയൂർ സ്വദേശി മരിച്ചു; മരിച്ചത് പെരുന്നാൾ ദിനം റോഡരികിൽ നിന്ന് ഉമ്മയോട് സംസാരിച്ച് നിന്ന യുവ എഞ്ചിനീയർ
ഉമ്മുല്‍ഖുവൈൻ: പെരുന്നാള്‍ ദിവസം റോഡരികില്‍ ഉമ്മായോട് ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച് മലപ്പുറം എടയൂർ സ്വദേശിയായ യുവാവ് മരിച്ചു. ഡിവൈ.എസ്.പിയായി വിരമിച്ച ടി.ടി. അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകന്‍ വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതാണ്. തിരികെ വരുമ്പോള്‍ റോഡരികില്‍ മാതാവുമായി […]
The post ഉമ്മുല്‍ഖുവൈനില്‍ കാറിടിച്ച് എടയൂർ സ്വദേശി മരിച്ചു; മരിച്ചത് പെരുന്നാൾ ദിനം റോഡരികിൽ നിന്ന് ഉമ്മയോട് സംസാരിച്ച് നിന്ന യുവ എഞ്ചിനീയർ appeared first on Valanchery Online.
			<slash:comments>0</slash:comments>
ജല്‍ജീവൻ പദ്ധതി; മലപ്പുറം ജില്ലയിലെ 22 പഞ്ചായത്തുകളിൽ ഒഴിവുകൾ
മലപ്പുറം : ജൽജീവൻ പദ്ധതിയുടെ നിർവഹണ ഏജൻസികൾക്കായി വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് കുടുംബശ്രീ ജില്ലാമിഷൻ അപേക്ഷ ക്ഷണിച്ചു. ആനക്കയം, ഒതുക്കുങ്ങൽ, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, തെന്നല, പറപ്പൂർ, ഏലംകുളം, കീഴാറ്റൂർ, മേലാറ്റൂർ, താഴേക്കോട്, വെട്ടത്തൂർ, പുലാമന്തോൾ, കരുളായി, കരുവാരക്കുണ്ട്, തുവ്വൂർ, നിറമരുതൂർ, ഒഴൂർ, വെട്ടം, പെരുമണ്ണ ക്ലാരി, തിരുനാവായ, ആതവനാട് എന്നീ 22 ഗ്രാമപ്പഞ്ചായത്തുകളിലാണ് നിയമനം. 30-ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. […]
The post ജല്‍ജീവൻ പദ്ധതി; മലപ്പുറം ജില്ലയിലെ 22 പഞ്ചായത്തുകളിൽ ഒഴിവുകൾ appeared first on Valanchery Online.
മലപ്പുറം : ജൽജീവൻ പദ്ധതിയുടെ നിർവഹണ ഏജൻസികൾക്കായി വിവിധ തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് കുടുംബശ്രീ ജില്ലാമിഷൻ അപേക്ഷ ക്ഷണിച്ചു. ആനക്കയം, ഒതുക്കുങ്ങൽ, പൊന്മള, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, തെന്നല, പറപ്പൂർ, ഏലംകുളം, കീഴാറ്റൂർ, മേലാറ്റൂർ, താഴേക്കോട്, വെട്ടത്തൂർ, പുലാമന്തോൾ, കരുളായി, കരുവാരക്കുണ്ട്, തുവ്വൂർ, നിറമരുതൂർ, ഒഴൂർ, വെട്ടം, പെരുമണ്ണ ക്ലാരി, തിരുനാവായ, ആതവനാട് എന്നീ 22 ഗ്രാമപ്പഞ്ചായത്തുകളിലാണ് നിയമനം. 30-ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾ ജില്ലാമിഷൻ ഓഫീസിൽനിന്നും അതത് പഞ്ചായത്തുകളിൽനിന്നും കിട്ടും.
തസ്തിക
ടീം ലീഡർ എം.എസ്.ഡബ്ള്യു/എം.എ. സോഷ്യോളജി. റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
കമ്യൂണിറ്റി എൻജിനീയർ ഡിപ്ലോമ/ഡിഗ്രി ഇൻ സിവിൽ എൻജിനിയറിങ് യോഗ്യത. റൂറൽ ഡെവലപ്മെന്റ് പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഏതെങ്കിലും വിഷയത്തിൽ ബിരുദം. റൂറൽ ഡെവലപ്മെന്റ്‌ പ്രോഗ്രാം/സാമൂഹികസേവനം/ സാമൂഹിക കുടിവെള്ളപദ്ധതി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
മ​ല​പ്പു​റം: രാ​ഷ്ട്രീ​യ ഗ്രാ​മ​ സ​മാ​ജ് അ​ഭി​യാ​ൻ പ​ദ്ധ​തി​ക​ളു​ടെ നി​ർ​വ​ഹ​ണ​ത്തി​നാ​യി ജി​ല്ല​യി​ലെ പാ​ണ്ടി​ക്കാ​ട്, തൃ​ക്ക​ല​ങ്ങോ​ട്, വണ്ടൂർ, ആ​ലി​പ്പ​റമ്പ്, അ​ങ്ങാ​ടി​പ്പു​റം, പ​ള്ളി​ക്ക​ൽ, പു​ലാ​മ​ന്തോ​ൾ, ആ​ന​ക്ക​യം, ആ​ത​വ​നാ​ട്, വേ​ങ്ങ​ര, പൊ​ൻ​മ​ള, പൂ​ക്കോ​ട്ടൂ​ർ, ചീ​ക്കോ​ട്, കു​ഴി​മ​ണ്ണ, പു​ൽ​പ്പ​റ്റ, ക​രു​വാ​ര​ക്കു​ണ്ട്, കു​റു​വ, കോ​ഡൂ​ർ, താ​നാ​ളൂ​ർ, മേ​ലാ​റ്റൂ​ർ, ഉ​ർ​ങ്ങാ​ട്ടി​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​മാ​രെ നി​യ​മി​ക്കു​ന്നു.​ പ്ര​തി​മാ​സ വേ​ത​നം 25,000 രൂ​പ. യോ​ഗ്യ​ത ബി​ടെ​ക് /ബി​ഇ​ഇ​ൻ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം, […]
The post മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ അസിസ്റ്റന്റ് എഞ്ചിനീയർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ നിയമനം
മലപ്പുറം: ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. സിവിൽ എൻജിനിയറിങ്ങിൽ ബി ടെക് ബിരുദമാണ് യോഗ്യത. മൂന്ന് ഒഴിവുകളുണ്ട്‌. ബയോഡാറ്റ സഹിതമുള്ള അപേക്ഷ മെമ്പർ സെക്രട്ടറി, ജില്ലാ നിർമിതി കേന്ദ്രം, സിവിൽ സ്റ്റേഷൻ, മലപ്പുറം വിലാസത്തിൽ നൽകണം. nirmithikendramlp@gmail.com ഇ-മെയിൽ വിലാസത്തിലും അപേക്ഷ നൽകാം. അവസാന തീയതി: ആ​ഗസ്ത്- 14.
The post ജില്ലാ നിർമിതി കേന്ദ്രയിൽ സൈറ്റ് എൻജിനിയർ നിയമനം appeared first on Valanchery Online.
			<slash:comments>0</slash:comments>
കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും
മലപ്പുറം: മുടങ്ങിക്കിടന്ന തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ പുനർനിർമാണപ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകുന്നതിന് കോൺട്രാക്ടറിൽനിന്ന് കൈക്കൂലിവാങ്ങിയ കേസിൽ മുൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നാലുവർഷം കഠിനതടവും 50,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ‌് വിധി. തിരുന്നാവായ പഞ്ചായത്ത‌് അസി. എൻജിനിയറായിരുന്ന എറണാകുളം പിറവം സ്വദേശിയായ ഇ ടി രാജപ്പനെയാണ് ശിക്ഷിച്ചത‌്. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുന്നാവായ ബസ് സ്റ്റാന്‍ഡ് മുടങ്ങി കിടന്നിരുന്ന പുനർനിർമാണ […]
The post കൈക്കൂലി കേസിൽ തിരുനാവായ ഗ്രാമപ്പഞ്ചായത്ത് മുൻ അസി. എൻജിനീയർക്ക് നാല‌് വർഷം തടവും പിഴയും appeared first on Valanchery Online.
മലപ്പുറം: മുടങ്ങിക്കിടന്ന തിരുനാവായ ഗ്രാമപ്പഞ്ചായത്ത് ബസ്‌സ്റ്റാൻഡിലെ പുനർനിർമാണപ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകുന്നതിന് കോൺട്രാക്ടറിൽനിന്ന് കൈക്കൂലിവാങ്ങിയ കേസിൽ മുൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർക്ക് നാലുവർഷം കഠിനതടവും 50,000രൂപ പിഴയും. കോഴിക്കോട് വിജിലൻസ് കോടതിയുടേതാണ‌് വിധി.
പുനർനിർമാണ പ്രവൃത്തികൾക്ക് വർക്ക് ഓർഡർ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്ന് കരാറുകാരനായ കായൽ മഠത്തിൽ മൊയ്തീനോട് രാജപ്പൻ ആവശ്യപ്പെട്ടു. കരാറുകാരൻ വിജിലൻസിൽ വിവരമറിയിക്കുകയും വിജിലൻസ് സംഘം കെണിയൊരുക്കുകയും ചെയ്യുകയായിരുന്നു. 2006 നവംബർ 14നാണ‌് രാജപ്പനെ അറസ്റ്റു  ചെയ‌്തത‌്.
അഴിമതി നിരോധന നിയമം സെക്ഷൻ 7, 13 (2), 13 (1), (ഡി) വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഓരോ വകുപ്പിനും രണ്ട‌് വർഷം കഠിന തടവും 25,000 രൂപ പിഴയുമാണ്  ശിക്ഷ. തടവ‌് ഒന്നിച്ചനുഭവിച്ചാൽ മതി. മലപ്പുറം വിജിലൻസ് ഇൻസ്പെക്ടർമാരായിരുന്ന പി ബി രാജീവ്, പി എം പ്രദീപ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലൻസ് ഡിവൈഎസ്പി അബ്ദുൾ റഷീദ് കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷനുവേണ്ടി അഡ്വ. സി പി സൂരജ് ഹാജരായി.
			<slash:comments>0</slash:comments>
ലൈഫ് മിഷനില്‍ വിവിധ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
ലൈഫ് മിഷനില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍, ആര്‍ക്കിടെക്ട്, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് കരാര്‍/ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 10. അപേക്ഷകർ അപേക്ഷയും വിശദമായ ബയോഡാറ്റയും (സർവ്വീസിലുള്ളവർ അപേക്ഷകൾ കെ.എസ്.ആർ ചട്ടം 144-ൽ അനുശാസിക്കുന്ന No Objection Certificate-ഉം) സഹിതം ചീഫ് എക്സികൂട്ടിവ് ഓഫീസർ, ലൈഫ് മിഷൻ, റൂം നമ്പർ. 501 സി, […]
The post ലൈഫ് മിഷനില്‍ വിവിധ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
അപേക്ഷകർ അപേക്ഷയും വിശദമായ ബയോഡാറ്റയും (സർവ്വീസിലുള്ളവർ അപേക്ഷകൾ കെ.എസ്.ആർ ചട്ടം 144-ൽ അനുശാസിക്കുന്ന No Objection Certificate-ഉം) സഹിതം ചീഫ് എക്സികൂട്ടിവ് ഓഫീസർ, ലൈഫ് മിഷൻ, റൂം നമ്പർ. 501 സി, സെക്രട്ടറിയറ്റ് അനക്സ്-1, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂലായ് 10, 2018ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നേരിട്ടോ, തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണെന്ന് ലൈഫ് മിഷൻ എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.
			<slash:comments>0</slash:comments>
ഇരിമ്പിളിയം സ്വദേശി യുവ എഞ്ചിനീയർ തിരുവനന്തപുരത്ത് അപകടത്തിൽ മരിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം സ്വദേശിയായ യുവ എഞ്ചിനീയർ തിരുവനന്തപുരത്ത് അപകടത്തിൽ മരിച്ചു. ഇരിമ്പിളിയം വെണ്ടല്ലൂരിൽ താഴെ പറമ്പത്ത്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇല്ലത്ത്പടി ശിവശങ്കരന്റെ മകൻ ജിത്തു എന്ന അർജ്ജു(22)നാണ് മരണപ്പെട്ടത്. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരദം പൂർത്തിയാക്കിയ അർജുൻ തന്റെ ജോലി ഇന്റർവ്യൂ കഴിഞ്ഞ് പിതാവിനോടൊപ്പം നാട്ടിലേക്ക് മടങ്ങവെയായിരുന്നു ദുരന്തമുണ്ടായത്.യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണാണ് അപകടമുണ്ടായത്. ചിറയൻകീഴ് […]
The post ഇരിമ്പിളിയം സ്വദേശി യുവ എഞ്ചിനീയർ തിരുവനന്തപുരത്ത് അപകടത്തിൽ മരിച്ചു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം സ്വദേശിയായ യുവ എഞ്ചിനീയർ തിരുവനന്തപുരത്ത് അപകടത്തിൽ മരിച്ചു. ഇരിമ്പിളിയം വെണ്ടല്ലൂരിൽ താഴെ പറമ്പത്ത്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഇല്ലത്ത്പടി ശിവശങ്കരന്റെ മകൻ ജിത്തു എന്ന അർജ്ജു(22)നാണ് മരണപ്പെട്ടത്.
കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് ബിരദം പൂർത്തിയാക്കിയ അർജുൻ തന്റെ ജോലി ഇന്റർവ്യൂ കഴിഞ്ഞ് പിതാവിനോടൊപ്പം നാട്ടിലേക്ക് മടങ്ങവെയായിരുന്നു ദുരന്തമുണ്ടായത്.യാത്രക്കിടെ ട്രെയിനിൽ നിന്ന് വീണാണ് അപകടമുണ്ടായത്.
ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഇന്ന് രാത്രി വെണ്ടല്ലൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും. വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ മുൻ മാനേജരായിരുന്ന ഐ.പി ശിവശങ്കരനാണ് അർജുന്റെ പിതാവ്. അമ്മ: ഗിരിജാ ദേവി, സഹോദരൻ: അഭിൻ
			<slash:comments>0</slash:comments>
മലപ്പുറത്ത് എഞ്ചിനീയര്‍ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം
മലപ്പുറം ജില്ലാ അനെർട്ട് ഓഫിസിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ എൻജിനീയർ നിയമനം. 15ന് അകം അപേക്ഷിക്കണം. ഫോൺ: 0483–2730999.
The post മലപ്പുറത്ത് എഞ്ചിനീയര്‍ നിയമനം; ഇപ്പോള്‍ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് അന്തരിച്ചു: വിടവാങ്ങിയത് കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാൾ
മലബാറിലേക്ക് കവാടം തുറന്നുവെച്ച് ഭാരതപ്പുഴക്ക് കുറുകെ നീണ്ടുനിവര്‍ന്നു കിടക്കുന്ന സുന്ദരമായ കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാളായ എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് വിടവാങ്ങി. 94 വയസ്സായിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കി സാധാന സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ തകര്‍ച്ച അഭിമുഖീകരിച്ചിരുന്ന പുതിയ കാലത്തെ പാലങ്ങള്‍ക്കുമുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്നതാണ് ആറര പതിറ്റാണ്ട് പിന്നിട്ട കുറ്റിപ്പുറം പാലം. നിളക്ക് കുറുകെ പ്രകൃതിയുടെ സമ്പൂര്‍ണ്ണ സൗന്ദര്യത്തെ പുല്‍കി നില്‍ക്കുന്ന […]
The post എഞ്ചിനിയർ കെ വി അബ്ദുൽ അസീസ് അന്തരിച്ചു: വിടവാങ്ങിയത് കുറ്റിപ്പുറം പാലത്തിന്റെ ശിൽപ്പികളിലൊരാൾ appeared first on Valanchery Online.
Courtesy: K V Nadeer Ponnani
			<slash:comments>0</slash:comments>