engine Archives - Valanchery Online
engine Archives - Valanchery Online
എഞ്ചിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമോ?
സംസ്ഥാനത്ത് കനത്ത മഴയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലാണ്. മനുഷ്യജീവനു മാത്രമല്ല വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കുമൊക്കെ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു. വെള്ളം കയറിയതാണ് മിക്ക വാഹനങ്ങളുടെയും പ്രശ്നം. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക് ഇൻഷുറൻ‌സ് പരിരക്ഷ ലഭിക്കുമോ എന്നത് പലരുടെയും സംശയമാണ്. പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ വരുന്നുണ്ട്. എന്നാല്‍ വെള്ളപ്പൊക്കം മൂലമുണ്ടാകുന്ന കേടുപാടുകള്‍ക്ക് ചില […]
The post എഞ്ചിനില്‍ വെള്ളം കയറിയാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമോ? appeared first on Valanchery Online.
കുറ്റിപ്പുറത്ത് തീവണ്ടിയുടെ എഞ്ചിനിൽ കയറി ഹോൺ മുഴക്കിയ യുവാവ് പിടിയിൽ
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ എന്‍ജിന്‍മുറിയില്‍ കയറി ഹോണ്‍ മുഴക്കിയ യുവാവ് അറസ്റ്റിൽ. ഇരിമ്പിളിയം സ്വദേശി പെരിങ്ങാട്ടു തൊടിയില്‍ പി.എ. അബ്ദുള്‍ലത്തീഫിനെ(34)യാണ് തിരൂര്‍ റെയില്‍വേ സുരക്ഷാസേന എ.എസ്.ഐ എ.പി. ദീപക് അറസ്റ്റുചെയ്തത്. കുറ്റിപ്പുറത്തുവെച്ച് എന്‍ജിനില്‍ കയറി യുവാവ് ഹോണ്‍ മുഴക്കിയതോടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ പിടികൂടി യുവാവിനെ റെയില്‍വേ സുരക്ഷാസേനയ്ക്ക് കൈമാറുകയായിരുന്നു. സ്റ്റേഷന്‍മാസ്റ്ററുടെ പരാതിപ്രകാരമാണ് അറസ്റ്റ് നടന്നത്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്നിൽ) ഹാജരാക്കിയ […]
The post കുറ്റിപ്പുറത്ത് തീവണ്ടിയുടെ എഞ്ചിനിൽ കയറി ഹോൺ മുഴക്കിയ യുവാവ് പിടിയിൽ appeared first on Valanchery Online.
Summary:A youth from Irimbiliyam was arrested by the Railway Protection Force for entering the engine room of a halted train and blow its horn at Kuttippuram Railway station.
Attack on Kuttippuram panchayath office building with engine oil sludge
പഞ്ചായത്ത്‌വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ വാതിലില്‍ കരിഓയില്‍ ഒഴിച്ച നിലയില്‍ കണ്ടെത്തി.പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുള്ള അസി. എന്‍ജിനീയറുടെ ഓഫീസ്, തൊഴിലുറപ്പ് എ.ഡി.എസിന്റെ ഓഫീസ്, ഇ.എസ്.ഐ. ആസ്​പത്രി എന്നിവയുടെ വാതിലുകളിലാണ് അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയിട്ടുള്ളത്. ശനിയാഴ്ച രാവിലെയാണ് വാതിലില്‍ കരിഓയില്‍ ഒഴിച്ചതായി കണ്ടത്. പഞ്ചായത്ത് ഓഫീസിന്റെ ഗ്രില്ലിലും കരിഓയില്‍ ഒഴിച്ചിട്ടുണ്ട്.
The post Attack on Kuttippuram panchayath office building with engine oil sludge appeared first on Valanchery Online.