engagement Archives - Valanchery Online

വിവാഹനിശ്ചയ വേദിയിൽ വച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി രഞ്ചിമയും പ്രസൂണും
വളാഞ്ചേരി: ജീവിതത്തിലെ പ്രധാന നാഴികകല്ല് വരനും വധുവും താണ്ടുന്നത് മഹത്തരമായ കർമ്മം നിർവഹിച്ച്. പ്രളയം മൂലം തകർന്ന കേരളത്തിന്റെ പുനർനിർമ്മിതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന കൈമാറിയാണ് രഞ്ചിമയും പ്രസൂണും തങ്ങളുടെ വിവാഹ നിശ്ചയത്തിനൊരുങ്ങുന്നത്.

പൈങ്കണ്ണൂർ വാര്യത്തൊടി രവീന്ദ്രൻ-പ്രേമ ദമ്പതികളുടെ മകൾ രഞ്ചിമയും ആമ്പല്ലൂർ സ്വദേശി വേണു-പ്രസന്ന ദമ്പതികളുടെ മകൻ പ്രസൂണും തമ്മിലുള്ള വിവാഹനിശ്ചയമാണ് ഇന്ന് വധൂഗൃഹത്തിൽ വച്ച് നടന്നത്. ഇരുവരും ചേർന്ന് തങ്ങളുടെ സംഭാവന സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി സക്കറിയക്ക് കൈമാറി. വളാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൾ ഗഫൂർ, എടയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ മറ്റ് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

The post വിവാഹനിശ്ചയ വേദിയിൽ വച്ച് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി രഞ്ചിമയും പ്രസൂണും appeared first on Valanchery Online.