enfield Archives - Valanchery Online
കരിപ്പോളിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്.  വെള്ളിയാഴ്ച വൈകീട്ട് ഏഴേകാലോടെ കഞ്ഞിപ്പുരയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമായാണ് സംഭവം ഇരുവശങ്ങളിലുമായി വരികയായിരുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ വെട്ടിച്ചിറയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
The post കരിപ്പോളിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് പരിക്ക് appeared first on Valanchery Online.
എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്
The post എടപ്പാൾ മേൽപ്പാലത്തിന് മുകളിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക് appeared first on Valanchery Online.
കോട്ടക്കലിൽ മോഷ്ടിച്ച മോട്ടോർ സൈക്കിൾ വാഹന പരിശോധനയ്ക്കിടെ പിടികൂടി
വാഹനപരിശോധനയ്ക്കിടെ മലപ്പുറം ആർ.ടി.ഒ. എൻഫോഴ്സ്മെൻറ് സ്ക്വാഡ്‌ തോക്കാംപാറയിൽനിന്ന് മോഷ്ടിച്ച ബൈക്ക് പിടികൂടി. കെ.എൽ-58-സെഡ്-1200 എന്ന നമ്പർ ബോർഡ് വെച്ച് വന്ന മോട്ടോർസൈക്കിൾ അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കൈകാണിച്ച് നിർത്തുകയും മൊബൈൽ ആപ്പിലെ വാഹന ഉടമയുടെ നമ്പറിൽ വിളിച്ചു ബന്ധപ്പെടുകയും ചെയ്തപ്പോൾ അദ്ദേഹത്തിൻറെ വാഹനം തലശ്ശേരിയിൽ ഉണ്ട് എന്ന് അറിയിക്കുകയും ചെയ്തു.
വാഹനത്തിൻറെ ചേസിസ് നമ്പർ ഉൾപ്പെടെ വിദഗ്ധ പരിശോധന നടത്തിയപ്പോൾ വാഹനത്തിൻറെ യഥാർത്ഥ നമ്പർ കെ.എൽ-55-എ.ബി-1477 ആണ് എന്ന് മനസ്സിലായി. ഈ വാഹന ഉടമയെ ബന്ധപ്പെട്ടപ്പോൾ താനൂർ വെള്ളിയാമ്പുറം സ്വദേശി താൻ ബിസിനസ് നടത്തുന്ന കോട്ടക്കൽ അമ്പലവട്ടത്ത് വെച്ച് മൂന്നാഴ്ച മുമ്പ് തൻറെ മോട്ടോർസൈക്കിൾ മോഷണം പോയതാണെന്നും ഇതുമായി ബന്ധപ്പെട്ടു കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അറിയിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ വാഹനവും ഓടിച്ച വ്യക്തിയെയും കോട്ടക്കൽ പോലീസിന് കൈമാറി. എം.വി.ഐ ജയപ്രകാശ് ബി, എ.എം.വി.ഐ ഷബീർ പാക്കാടൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എല്ലാ വാഹന ഉടമകളും തങ്ങളുടെ മൊബൈൽ നമ്പർ വാഹന് സോഫ്റ്റ്‌വെയറിൽ അപ്ഡേറ്റ് ചെയ്യണമെന്നും, വാഹനപരിശോധന നടക്കുന്നത് മറ്റു വാഹനങ്ങളെ മുൻകൂട്ടി അറിയിക്കുന്ന പ്രവണത കുറ്റവാളികൾ രക്ഷപ്പെടുന്നതിന് വഴിയൊരുക്കുമെന്നും എൻഫോഴ്സ്മെൻറ് കൺട്രോൾറൂം എം.വി.ഐ മുഹമ്മദ് ഷഫീഖ് പികെ അറിയിച്ചു.
The post കോട്ടക്കലിൽ മോഷ്ടിച്ച മോട്ടോർ സൈക്കിൾ വാഹന പരിശോധനയ്ക്കിടെ  പിടികൂടി appeared first on Valanchery Online.