ENDOSCOPY Archives - Valanchery Online

പെരിന്തൽമണ്ണയിൽ 10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽ നിന്ന്‌ ഹെയർപിൻ പുറത്തെടുത്തു
പെരിന്തൽമണ്ണ: പത്തു മാസം പ്രായമുള്ള കുഞ്ഞിന്റെ ആമാശയത്തിൽനിന്നും ബട്ടർഫ്ലൈ ഹെയർപിൻ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു. അലനല്ലൂർ സ്വദേശികളായ ദമ്പതികളുടെ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ചെറിയ കുട്ടികളുടെ മുടിയിൽ വയ്ക്കുന്ന ബട്ടർഫ്ലൈ ഹെയർപിൻ വിഴുങ്ങിയത്. പിന്നിന്റെ മൂർച്ചയുള്ള ഭാഗം തട്ടി ആമാശയ ഭിത്തിയിൽ മുറിവുകളുണ്ടായിരുന്നു. പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലെ കൺസൾട്ടന്റ്‌ ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. രമ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പീഡിയാട്രിക് എൻഡോസ്കോപിയിലൂടെയാണ്‌ പിൻ പുറത്തെടുത്തത്‌. കുഞ്ഞിനെ  അടുത്തദിവസം ഡിസ്ചാർജ് ചെയ്തു.

The post പെരിന്തൽമണ്ണയിൽ 10 മാസമായ കുഞ്ഞിന്റെ ആമാശയത്തിൽ നിന്ന്‌ ഹെയർപിൻ പുറത്തെടുത്തു appeared first on Valanchery Online.

യു.എ.ഇ യിൽ എൻഡോസ്‌കോപി ടെക്‌നീഷ്യൻ ഒഴിവ്
യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്‌സിങ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം: 6000 യു.എ.ഇ ദിർഹം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.

പ്രായപരിധി 22 നും 35 നും മധ്യേ. രണ്ട് മുതൽ അഞ്ച് വർഷം വരെ മേഖലയിൽ പ്രവർത്തി പരിചയമുള്ള എൻഡോസ്‌കോപി ടെക്‌നീഷ്യൻമാർ ഫെബ്രുവരി 20 ന് മുമ്പ്  www.norkaroots.net ൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് 0471-2770577.

The post യു.എ.ഇ യിൽ എൻഡോസ്‌കോപി ടെക്‌നീഷ്യൻ ഒഴിവ് appeared first on Valanchery Online.