ems Archives - Valanchery Online
	1	</sy:updateFrequency>
ems Archives - Valanchery Online
ഇ.എം.എസിന്റെ ലോകം: സെമിനാർ സമാപിച്ചു
: രണ്ടു ദിവസങ്ങളിലായി പുത്തനത്താണി സി.വി ഓഡിറ്റോറിയത്തിൽ നടന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ പൊതുസമ്മേളനത്തോടെ സമാപിച്ചു. പൊതുസമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി മുഖ്യപ്രഭാഷണം നടത്തി. കെ.പി ശങ്കരൻ, എ. മമ്മു മാസ്റ്റർ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഇ.എം.എസ് അനുസ്മരണം നടത്തി. ഇ.എൻ. മോഹൻദാസ് […]
The post ഇ.എം.എസിന്റെ ലോകം: സെമിനാർ സമാപിച്ചു appeared first on Valanchery Online.
: രണ്ടു ദിവസങ്ങളിലായി പുത്തനത്താണി സി.വി ഓഡിറ്റോറിയത്തിൽ നടന്ന ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ പൊതുസമ്മേളനത്തോടെ സമാപിച്ചു. പൊതുസമ്മേളനം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ടി ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി മുഖ്യപ്രഭാഷണം നടത്തി. കെ.പി ശങ്കരൻ, എ. മമ്മു മാസ്റ്റർ സംസാരിച്ചു. രാവിലെ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഇ.എം.എസ് അനുസ്മരണം നടത്തി. ഇ.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഇ. ജയൻ, കെ.കെ. രാജീവ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന സെമിനാറിൽ മാറുന്ന കാലം, മാറേണ്ട കേരളം വിഷയത്തിൽ പി. രാജീവ്, നവകേരളം സാംസ്‌കാരിക പരിപ്രേക്ഷ്യം വിഷയത്തിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് എന്നിവർ സംസാരിച്ചു. ഹുസൈൻ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. ഉച്ചയ്ക്ക് ശേഷം മാദ്ധ്യമരംഗം ആശയ സാംസ്‌കാരിക സമരങ്ങൾ വിഷയത്തിൽ എം. സ്വരാജ്, നവകേരള നിർമ്മിതിയിൽ ട്രേഡ് യൂണിയനുകളുടെ പങ്ക് വിഷയത്തിൽ എളമരം കരീം, സ്ത്രീപക്ഷ നവകേരളം വിഷയത്തിൽ ഡോ: ചിന്ത ജെറോം, മലപ്പുറത്തിന്റെ മതേതര പാരമ്പര്യം ഒരു വിചാരം വിഷയത്തിൽ എം.എം നാരായണനും, വി.എം ഷൗക്കത്ത്, ടി.കെ സാബിറ എന്നിവരും സംസാരിച്ചു.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ ഇ.എം.എസ് 
ആശുപത്രിയിൽ 
കോവിഷീൽഡ് വാക്സിൻ വിതരണം തുടങ്ങി
പെരിന്തൽമണ്ണ: ഇ.എം.എസ്‌ സ്‌മാരക സഹകരണ ആശുപത്രിയിൽ കോവിഷീൽഡ് വാക്സിൻ എത്തി. വ്യാഴാഴ്ച മുതൽ വിതരണം തുടങ്ങും. 6000 ഡോസ് ആണ് കിട്ടിയിട്ടുള്ളത്. ജിഎസ്ടി ഉൾപ്പെടെ 630 രൂപ വാക്സിൻ വിലയും 150 രൂപ സർവീസ് ചാർജും കൂട്ടി 780 രൂപയാണ് ഒരു ഡോസിന് ഈടാക്കുന്നത്. ഓൺലൈനായും രജിസ്റ്റർ ചെയ്യാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടാം ഡോസും ലഭ്യമാണ്. വിദേശത്ത് പോകുന്നവര്‍ക്ക് ആദ്യ ഡോസ് […]
The post പെരിന്തൽമണ്ണ ഇ.എം.എസ് 
ആശുപത്രിയിൽ 
കോവിഷീൽഡ് വാക്സിൻ വിതരണം തുടങ്ങി appeared first on Valanchery Online.
The post പെരിന്തൽമണ്ണ ഇ.എം.എസ് 
ആശുപത്രിയിൽ 
			<slash:comments>0</slash:comments>