ems hospital Archives - Valanchery Online

പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു
പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. GNM/Bsc നഴ്‌സിംങ് പൂര്‍ത്തീകരിച്ച കേരള നഴ്‌സ് & മിഡ് വൈഫറി റെജിസ്‌ട്രേഷനും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം ഇല്ലാത്തവര്‍ക്ക് സ്റ്റാഫ് നഴ്‌സ് ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ആശുപത്രിയിലെ എച്ച്.ആര്‍ വിഭാഗത്തില്‍ ബയോഡാറ്റ, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവയുമായി ഒക്‌ടോബര്‍ 27 നകം ഹാജരാവണം.

The post പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു appeared first on Valanchery Online.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരണപ്പെട്ടു
വളാഞ്ചേരി : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരണപ്പെട്ടു. വളാഞ്ചേരിയിലെ സിപിഐഎം നേതാക്കളായിരുന്ന പരേതനായ പി വി ചന്ദ്രശേഖരൻ മാസ്റ്ററുടെയും കെ ടി ശാരദ ടീച്ചറുടെയും മകൻ സി എസ് അജയൻ (54) ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച പകൽ പതിനൊന്നു മണിയോടെയാണ് വളാഞ്ചേരി-പട്ടാമ്പി റോഡിലെ കോട്ടപ്പുറത്തു വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടം നടന്നത്. തുടർന്ന് പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബോധരഹിതനായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച എട്ടരയോടെയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും. ഭാര്യ: അജിത (അധ്യാപിക, ഗവ യു പി സ്കൂൾ പൈങ്കണ്ണൂർ ). മക്കൾ: അജീഷ്, അജോയ്.

The post അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകൻ മരണപ്പെട്ടു appeared first on Valanchery Online.