employee Archives - Valanchery Online

വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി കാടാമ്പുഴ ക്ഷേത്രത്തിലെ ജീവനക്കാർ
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്ര ജീവനക്കാർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി. ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാറിൽനിന്ന് ജില്ലാകളക്ടർ വി.ആർ. വിനോദ് ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രത്തിലെയും ഡയാലിസിസ് സെന്ററിലെയും ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, താത്കാലിക ജീവനക്കാർ എന്നിവരിൽനിന്നാണ് തുക സമാഹരിച്ചത്.

The post വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി കാടാമ്പുഴ ക്ഷേത്രത്തിലെ ജീവനക്കാർ appeared first on Valanchery Online.

ജീവനക്കാരിക്കു കോവിഡ്; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് അടച്ചു
കുറ്റിപ്പുറം: ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഡി.ഡി.പിയുടെ നിർദേശപ്രകാരം കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് മൂന്ന് ദിവസത്തേക്ക് അടച്ചിടും. ഓഫീസിലെ മറ്റ് ജീവനക്കാർക്കും അംഗങ്ങൾക്കും ഇവരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. അഞ്ച് ജീവനക്കാർ ശാരീരികാസ്വാസ്ഥ്യങ്ങളോടെ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫീസിലെത്തിയവർ സ്വയം നിരീക്ഷണത്തിൽ‌ പോകണമെന്ന് പ്രസിഡന്റ് ഫസീല അഹമ്മദ്‌കുട്ടി പറഞ്ഞു.

The post ജീവനക്കാരിക്കു കോവിഡ്; കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസ് അടച്ചു appeared first on Valanchery Online.

ശമ്പളം പിടിച്ചെടുക്കാൻ തീരുമാനം;നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു
വളാഞ്ചേരി:സർക്കാർ ജീവനക്കാരുടെ ശമ്പളം അന്യായമായി പിടിച്ചെടുക്കാനുള്ള സർക്കാരിൻ്റെ നീക്കത്തിനെതിരെ നഗരസഭാ ജീവനക്കാർ പ്രതിഷേധിച്ചു. വളാഞ്ചേരി നഗരസഭ ഒഫീസ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ സമരം   മുനിസിപ്പൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.ജെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് മാസമായി പിടിച്ചെടുത്ത ശമ്പളം തിരികെ നൽകാതെ വീണ്ടും ശമ്പളം പിടിച്ചെടുക്കാൻ നടത്തുന്ന നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു.യൂണിറ്റ് പ്രസിഡൻ്റ് ബിനു,സെക്രട്ടറി ഷെഫീഖ്,സ്മൃതി,ശ്രീല എന്നിവർ സംസാരിച്ചു.

The post ശമ്പളം പിടിച്ചെടുക്കാൻ തീരുമാനം;നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു appeared first on Valanchery Online.

കോവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു
എടയൂർ: ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു. ഇന്നു മുതൽ മൂന്ന് ദിവസം ഓഫീസ് അടച്ചിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവ് മാസ്റ്റർ അറിയിച്ചു. മൂന്ന് ദിവസത്തെ അടച്ചിടലിനു ശേഷം നാലാം ദിവസം അണുനശീകരണണം നടത്തും. ജീവനക്കാർ എല്ലാവരും നിരീക്ഷണത്തിൽ കഴിയേണ്ടതിനാൽ ബദൽ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷം മാത്രമേ ഓഫീസ് പ്രവർത്തിക്കുകയുള്ളു. കഴിഞ്ഞ ദിവസം ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റിനാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസിലെ പത്തോളം ജീവനക്കാർ ഉൾപ്പെടെ മുപ്പതോളം പേർ ഹോം ക്വാറന്റെനിൽ പ്രവേശിച്ചു. പഞ്ചായത്ത് ഓഫീസിലെ ജീവനക്കാർക്ക് പുറമേ ഏതാനും മെമ്പർമാരും എൻജിനീയറിങ് കൃഷിവകുപ്പ് കുടുംബശ്രീ വിഭാഗങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ മുപ്പതോളം പേരാണ് ഹോം ക്വാറന്റനിൽ പ്രവേശിച്ചിരിക്കുന്നത്.

The post കോവിഡ്; എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് അടച്ചു appeared first on Valanchery Online.

സ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക്‌ സഹായം: അപേക്ഷ ക്ഷണിച്ചു
മലപ്പുറം: കോവിഡ് 19 പശ്ചാത്തലത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരല്ലാത്തവരും മറ്റ് ക്ഷേമനിധികളിൽ അംഗങ്ങളല്ലാത്തവരുമായ  സ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നത്‌ പരിഗണിക്കുന്നതിലേക്കായി തിരൂർ, തിരൂരങ്ങാടി, പൊന്നാനി, പെരിന്തൽമണ്ണ താലൂക്കുകളിലുള്ളവർ വിവരം നൽകണം.  ജീവനക്കാരുടെ പേര്, തസ്തിക, ക്ഷേത്രത്തിന്റെ പേര്, വില്ലേജ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ക്ഷേത്ര ഭരണാധികാരികൾ മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസിസ്റ്റ​ന്റ് കമീഷണർക്ക് acmdbtir@gmail.com ലോ 9895448157, 9446884971  വാട്‌സാപ്‌ നമ്പറുകളിലോ നൽകണം.

The post സ്വകാര്യ ക്ഷേത്ര ജീവനക്കാർക്ക്‌ സഹായം: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

ഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി
വളാഞ്ചേരി: ജനപ്രതിനിധികളുടെ ഇടപെടലിൽ ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി. വളാഞ്ചേരി ഓൺലൈനും ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വില്ലേജ് ഓഫിസർ അടക്കമുള്ളവർ മാസങ്ങളായി ഇവിടെയില്ലെന്നു വാർത്ത പരാതിയായതോടെയാണ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ടവർ സജീവമായത്.

വില്ലേജ് ഓഫിസർ അടക്കം 4 പേർ കഴിഞ്ഞദിവസം ഓഫിസിൽ ജോലിയിൽ പ്രവേശിച്ചു. 5 പേർ വേണ്ടിടത്ത് 4 പേരെങ്കിലും ഉണ്ടെന്ന ആശ്വാസത്തിലാണ് ജനം. പ്രളയബാധിത വില്ലേജ് ആയതിനാൽ ഒട്ടേറെ രേഖകൾ തയ്യാറാക്കുന്നതിനു നൂറുകണക്കിനാളുകൾ നിത്യേന ഇവിടെ എത്തുന്നുണ്ട്.

കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഉമ്മുകുൽസുവും, വില്ലേജ് ഓഫിസിലെ അനാഥാവസ്ഥ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

The post ഇടപെടലുകൾ ലക്ഷ്യം കണ്ടു; ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ ജീവനക്കാർ എത്തി appeared first on Valanchery Online.

വേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി
ഇരിമ്പിളിയം: വേണ്ടത്ര ജീവനക്കാർ ഇല്ലാത്തത് ഇരിമ്പിളിയം വില്ലേജ് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്കു ബുദ്ധിമുട്ടുണ്ടാകുന്നു. വില്ലേജ് ഓഫിസർ 2 മാസം അവധിയിലാണ്. പകരം ചുമതല നൽകിയ ഉദ്യോഗസ്ഥനു സ്ഥലംമാറ്റവുമായി. വില്ലേജ് അസിസ്റ്റന്റും അവധിയിലായതോടെ ആകെയുള്ളത് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന പാർടൈം സ്വീപ്പർ മാത്രം.

ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം താലൂക്കിൽ വിവിധ ആവശ്യങ്ങൾക്ക് പോകേണ്ടതും ഫീൽഡിൽ പോയി രേഖകൾ പരിശോധിക്കേണ്ടതും വിവിധ സർട്ടിഫിക്കറ്റുകൾ നൽകേണ്ടതും ഇദ്ദേഹത്തിന്റെ ചുമലിലാണ്. 5 പേർ വേണ്ടിടത്താണ് കഴിഞ്ഞ മാസങ്ങളായി 3 പേരെ വച്ച് ഓഫിസ് പ്രവർത്തിച്ചിരുന്നത്. പഞ്ചായത്തു പ്രസിഡന്റ്, കലക്ടർ, തഹസിൽദാർ എന്നിവരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് അടിയന്തിര നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയുണ്ടായില്ല.

The post വേണ്ടത്ര ജീവനക്കാരില്ല; ഇരമ്പിളിയം വില്ലേജ് ഓഫിസ് പൂട്ടിയിടേണ്ട സ്ഥിതി appeared first on Valanchery Online.