empire college Archives - Valanchery Online
മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം നടൻ ലുക്മാൻ അവറാൻ നിർവഹിച്ചു. പ്രിൻസിപ്പൽ എൻ.കെ. മുഹമ്മദാലി അധ്യക്ഷനായി. യൂണിയൻ അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.വി. ശ്രീകുമാർ, അക്കാദമിക് ഡയറക്ടർ സുഹാന, ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, വിശാഖ് ഉണ്ണി, യൂണിയൻ ചെയർമാൻ ബാസിൽ എന്നിവർ പ്രസംഗിച്ചു.
The post മൂടാൽ എമ്പയർ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
മൂടാൽ എമ്പയർ കോളേജ് ഓഫ്‌ സയൻസ്‌ സ്പോർട്സ് അവാർഡ് വിതരണം ചെയ്തു
കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജ് ഓഫ് സയൻസ് അത്‌ലറ്റിക 2k – 24 സ്പോർട്സ് അവാർഡുകൾ വിതരണം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ രഞ്ജുഷ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള ട്രോഫികൾ അക്കാഡമിക് ഡയറക്ടർ സുഹാന. എം, ജനറൽ മാനേജർ കാശ്മീര റഹ്മാൻ എന്നിവർ വിതരണം ചെയ്തു. ചടങ്ങിൽ കോളേജ് രജിസ്ട്രാർ ടി വി ശ്രീകുമാർ, ഹെൽത്ത് സയൻസ് ഡയറക്ടർ വിശാഗ് ഉണ്ണി, സ്റ്റാഫ് സെക്രട്ടറി ആര്യ. പി, യൂണിയൻ ചെയർമാൻ ഫഹ്ബിൻ പി, ജനറൽ ക്യാപ്റ്റൻ ഹിഷാം മൊഹിയുദ്ദീൻ എൻ വി, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിനു യൂണിയൻ പ്രതിപക്ഷ നേതാവ് ദേവപ്രിയ.ഡി സ്വാഗതവും, യൂണിയൻ വൈസ് ചെയർപേഴ്സൺ റാബിയ ഹിസാന നന്ദിയും പ്രകാശിപ്പിച്ചു.
The post മൂടാൽ എമ്പയർ കോളേജ് ഓഫ്‌ സയൻസ്‌ സ്പോർട്സ് അവാർഡ് വിതരണം ചെയ്തു appeared first on Valanchery Online.
റേഡിയോളജി ദിനം; മൂടാൽ എമ്പയർ കോളേജിൽ പ്രദർശനവും സെമിനാറും നടത്തി
കുറ്റിപ്പുറം: മൂടാൽ എമ്പയർ കോളേജിൽ റേഡിയോളജി ദിനത്തിൽ പ്രദർശനവും സെമിനാറും നടത്തി. ജി.എസ്. പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ടി.വി. ശ്രീകുമാർ, ഷാക്കിർ, സുഫാന, പി.സി. ബെന്നി, കെ.വി. രഞ്ജിഷ, വിശാഖ് ഉണ്ണി, മൻസൂർ എന്നിവർ പ്രസംഗിച്ചു.
The post റേഡിയോളജി ദിനം; മൂടാൽ എമ്പയർ കോളേജിൽ പ്രദർശനവും സെമിനാറും നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ പറവകൾക്കൊരു തണ്ണീർ കുടമൊരുക്കി
കുറ്റിപ്പുറം: കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ, കോളേജ് യൂണിയന്റെ നേതൃത്വത്തിൽ പറവകൾക്കൊരു തണ്ണീർ കുടം എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. കടുത്ത വേനലിൽ പക്ഷികൾക്ക് ആശ്വാസമായി വൃക്ഷ ശിഖരങ്ങളിൽ തണ്ണീർ കുടങ്ങൾ സ്ഥാപിച്ചു. കോളേജ് രജിസ്ട്രാർ ടി.വി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ നടന്ന കർമ്മപദ്ധതി അക്കാദമിക് ഡയറക്ടർ സുഹാന മുഹമ്മദ്‌ അലി ഉദ്ഘാടനം ചെയ്തു. എച്ച്.ആർ മാനേജർ കാശ്മീര റഹ്മാൻ, ഹെൽത്ത് സയൻസ് ഡയറക്ടർ ഷെഫീഖ് നടക്കാവിൽ, ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡിമാർ എന്നിവർ സംസാരിച്ചു.
The post കുറ്റിപ്പുറം മൂടാൽ എംപയർ കോളേജിൽ പറവകൾക്കൊരു തണ്ണീർ കുടമൊരുക്കി appeared first on Valanchery Online.
DYFI കുളമംഗലം യൂണിറ്റ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
DYFI കുളമംഗലം യൂണിറ്റ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും, മൂടാൽ എംപയർ കോളേജിന്റെയും സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി Dr.കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു. വി.പി ഷരീഫ് അധ്യക്ഷത വഹിച്ചു. കെ.പി. യാസർ അറഫാത്ത്, N. നൗഷാദ്, കെ.വസന്ത വേലായുധൻ, കെ.സുകുമാരൻ, പൈങ്കൽ ആബിദ്, വി.വി.ഹരി, VK ജിതിൻ എന്നിവർ സംസാരിച്ചു. പി.വി വിശാഖ് ഉണ്ണി സ്വാഗതവും, കെ.പി.മുഹമ്മദലി നന്ദിയും പറഞ്ഞു. ഡോക്ടർമാരായ മുസാഫിർ, എം.കുമാർ, മുനവ്വർ സ്വാലിഹ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
The post DYFI കുളമംഗലം യൂണിറ്റ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി മൂടാല്‍ എംപയര്‍ കോളേജിലെ വിദ്യാര്‍ഥികള്‍
The post പക്ഷികള്‍ക്ക് കുടിവെള്ളമൊരുക്കി മൂടാല്‍ എംപയര്‍ കോളേജിലെ വിദ്യാര്‍ഥികള്‍ appeared first on Valanchery Online.