emirates Archives - Valanchery Online

ശ്രദ്ധേയമായി അബുദാബി ട്രാവൽ ട്രേഡ് ഗ്രാന്റ് ഇവന്റ്
അബുദാബി: അബുദാബി ട്രാവൽ ട്രേഡ് ഇവന്റ് അബുദാബി അഡ്നിക്കിലെ അലോഫ്ത്ത് ഹോട്ടലിൽ നടന്നു. അബുദാബി, അൽ ഐൻ മേഖലയിലെ എയർലൈൻസ്, ട്രാവൽ, ടൂറിസം രംഗത്തെ സംരഭകരെയും, പ്രഫഷണലുകളെയും, ടൂറിസം കോർപ്പറേറ്റുകളെയും, മറ്റ് രാജ്യങ്ങളുടെ ടൂറിസം ബോർഡ്, ഹോട്ടൽ മേധാവികൾ തുടങ്ങിയവരെ ഒരു കുടക്കീഴിൽ നടന്ന പരിപാടി ശ്രദ്ധേയമായി. ചടങ്ങ് പനാമയുടെ യു.എ.ഇയിലെ അംമ്പാസഡർ റികാർഡോ ലാവീരി ഉദ്ഘാടനം ചെയ്തു. ട്രാവൽ ടൂറിസം വ്യവസായ പ്രഫഷണലുകൾക്കും മറ്റു, നെറ്റ്വർക്കിങ്ങ് ഗ്രാന്റ് ഇവന്റ് ഒരു നവീന ഉണർവേകി. അബുദാബി ട്രാവൽ ട്രേഡ് ഇവന്റ് ഇൻചാർജ് കോൺറാഡ് കായീറോ ഏകോപനം നിർവഹിച്ചു. മുഖ്യാഥിതിയായ പനാമ അംബാസഡറെ അൽ ഐൻ ഇന്ത്യൻ ട്രാവൽ ട്രേഡേർസ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി പോന്നാട അണിയിച്ചു ആദരിച്ചു.

സീഷെൽസിന്റെ ടൂറിസം അറ്റാഷെ അലിയെറ്റ് ഇസ്തർ, ജർമൻ ടൂറിസം മാനേജർ നികോൾ സാസ്പെൽ, ജവഹർ അബ്ദുൽ ഗഫൂർ (വൺ വ്യൂ പവർ ഓഫ് ട്രാവൽ ഇന്നോവേഷൻ) ബിജു നായർ (ലുലു), സക്കരിയ്യ അബ്ദുൽ മനാഫ് (ആയിട്ട ട്രഷറർ), മുഹമദ് ഇഖ്ബാൽ (ആയിട്ട ചീഫ് കോഡിനേറ്റർ), രജത് ഭൂട്ടാനി (അമേഡിയസ്), മുദസിർ (സലാം എയർ), മറ്റ് എയർലൈൻ ട്രാവൽ ടൂറിസം മേധാവികൾ, ഇത്തിഹാദ് എയർ, എമിരേറ്റ്സ് എയർലൈൻ, തർക്കിഷ് എയർലൈൻ, സലാം എയർ, ഫെളെ ദുബായ്, എയർ അറേബ്യ, ജർമൻ ടൂറിസം, സീഷെൽസ് ടൂറിസം, സൈപ്രസ് ടൂറിസം, ദുബായ് പാർക്ക്സ്, മറ്റ് ട്രാവൽ ടൂറിസം മേധാവികൾ, ട്രാവൽ പ്രഫഷണലുകൾ പങ്കെടുത്തു അഭിവാദ്യം അർപ്പിച്ചു. ഇരുനൂറിൽ പരം ഡെലിഗേറ്റുകൾ പങ്കെടുത്ത ട്രാവൽ ഇന്നോവേഷൻ മാർട്ടും, നെറ്റ്വർക്കിങ്ങിലൂടെ സ്റ്റിക്കർ സ്റ്റാമ്പിങ്ങ്, നറുക്കടുപ്പിലൂടെ അമൂല്ല്യ സമ്മാനങ്ങളും നൽകി. കലാ സന്ധ്യ പരിപാടിക്ക് കോഴുപ്പേകി.

The post ശ്രദ്ധേയമായി അബുദാബി ട്രാവൽ ട്രേഡ് ഗ്രാന്റ് ഇവന്റ് appeared first on Valanchery Online.

യുഎഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട വെങ്ങാട് സ്വദേശിയെ കാണാതായി പരാതി
വെങ്ങാട് : യുഎഇയിൽനിന്ന് നാട്ടിലേക്ക‌്  പുറപ്പെട്ട ഗൃഹനാഥനെ കാണാതായി പരാതി. വെങ്ങാട് നായർപടി മൂത്തേടത്ത് മുഹമ്മദ് അലി (63)യെയാണ് ഏപ്രിൽ ഏഴുമുതൽ കാണാതായത്. ബന്ധുക്കൾ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. 33 വർഷമായി യുഎഇയിലെ അൽ ഐനിൽ ഖമർ അൽ സലാമത്ത്  എന്ന റെഡിമെയ്ഡ് ഗാർമെന്റ‌്സിൽ  ജോലിചെയ്തുവരികയായിരുന്നു.

ഈ മാസം ഏഴിന് രാത്രി പതിനൊന്നരക്ക് നെടുമ്പാശേരി എയർപോർട്ടിൽ ഇറങ്ങിയതായി രേഖകളുണ്ട്. ടാക്സി ഡ്രൈവറോട് തനിക്ക്  ബംഗളൂരുവിൽ പോകണമെന്നും അവിടേക്ക് ബസ് ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചുതരണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് ഡ്രൈവർ ഇയാളെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചതായാണ‌് അറിയുന്നത‌്. മുഹമ്മദലിക്ക് ബംഗളൂരുവിൽ  ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. അവധിക്ക് നാട്ടിൽവരുന്നതായി വീട്ടുകാരെ അറിയിക്കുകയോ നാട്ടിൽ പോകുന്നതായി കൂടെ ജോലിചെയ്യുന്നവരോട് പറയുകയോ ചെയ്തിട്ടില്ല. എട്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിൽവന്നുപോയത്. ഫോണിൽ വിളിച്ച‌് കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിലാണ‌് നാട്ടിലേക്ക‌് പുറപ്പെട്ട വിവരം മനസ്സിലായത‌്. പാസ‌്പോർട്ടിന്റെ പകർപ്പുമുഖേന യുഎഇ എമിഗ്രേഷനിൽ അന്വേഷിച്ചപ്പോഴാണ് ദുബായ‌് എയർപോർട്ടിൽനിന്ന‌് കൊച്ചിയിലേക്ക് വിമാനം കയറിയതായി അറിയാൻ കഴിഞ്ഞത്. ഇയാളെക്കുറിച്ച‌് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സിഐ എറണാകുളം (9496333988)  നമ്പറിലോ 9895185240, 9744333467 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.

The post യുഎഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട വെങ്ങാട് സ്വദേശിയെ കാണാതായി പരാതി appeared first on Valanchery Online.

പ്രളയം: യു.എ.ഇ റെഡ്​ ക്രെസൻറ് കാമ്പയിനിൽ മലയാളി സ്പർശം
മലപ്പുറം: ആഗോള തലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ പ്രസിദ്ധമായ യു.എ.ഇയിലെ എമിറേറ്റ്സ് റെഡ് ക്രെസൻറ് കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നടത്തുന്ന കാമ്പയിനിൽ മലയാളിയുടെ കരസ്പർശവും. ‘യു.എ.ഇ സപ്പോർട്ട്സ്‌ കേരള’ കാമ്പയിൻ പോസ്റ്റർ ഡിസൈനിങ്ങിൽ പങ്കാളിയാവാനായതി​​​െൻറ ചാരിതാർഥ്യത്തിലാണ് തിരൂർ വളവന്നൂർ സ്വദേശിയായ കെ. റിയാസ്‌.

കേരളത്തി​​​െൻറ ദുരിതം ഒറ്റ ഡിസൈനിലൂടെ ആവിഷ്കരിക്കാനായി. സൊമാലിയ, യമൻ, ഫിലിപ്പൈൻസ് തുടങ്ങി വിവിധ രാജ്യങ്ങൾക്ക്‌ വേണ്ടി ചാരിറ്റി കാമ്പയിനുകളിൽ റിയാസ് പങ്കാളിയായിട്ടുണ്ട്‌. ആദ്യമായാണ് റെഡ്‌ ക്രെസൻറ് മലയാളത്തിൽ കാമ്പയിൻ നടത്തുന്നത്‌. അഞ്ച് വർഷമായി റെഡ് ക്രെസൻറിൽ ഗ്രാഫിക്‌ ഡിസൈനറായി ജോലി ചെയ്യുകയാണ്. അബൂദബിയിൽ താമസിക്കുന്ന റിയാസ്‌, വളവന്നൂർ സമത നഗറിൽ കുറിയോടത്ത്‌ മുഹമ്മദ് കുട്ടിയുടെയും കദിയാമുവി​​​െൻറയും മകനാണ്. ഭാര്യ: നബീല. മക്കൾ: അയ്മൻ, ഇലൻ.

The post പ്രളയം: യു.എ.ഇ റെഡ്​ ക്രെസൻറ് കാമ്പയിനിൽ മലയാളി സ്പർശം appeared first on Valanchery Online.