embarkation Archives - Valanchery Online

ഹജ്ജിനുള്ള അപേക്ഷ തുടങ്ങി﻿; കരിപ്പൂരിനെ ഇത്തവണയും പരിഗണിച്ചിട്ടില്ല.
മുംബൈ : അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിന് അപേക്ഷ സ്വീകരിച്ചുതുടങ്ങിയതായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. കൊച്ചിയടക്കം 10 കേന്ദ്രങ്ങളിൽ നിന്നുമാത്രമാണ് ഹജ്ജ് വിമാനങ്ങൾ പുറപ്പെടുക.

പൂർണമായും ഓൺലൈനായിട്ടായിരിക്കും ഹജ്ജിനുള്ള അപേക്ഷ സ്വീകരിക്കുകയെന്ന് തിങ്കളാഴ്ച സൗത്ത് മുംബൈയിലെ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി നഖ്‌വി അറിയിച്ചു. പോർട്ടൽ വഴിയും ഹജ്ജ് മൊബൈൽ ആപ്പ് വഴിയും അപേക്ഷ നൽകാം. 2022 ജനുവരി 31 ആണ് അവസാന തീയതി. ഇന്ത്യ, സൗദി അറേബ്യ സർക്കാരുകൾ നിശ്ചയിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാവും തീർഥാടനം. കരിപ്പൂരിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇത്തവണയും പരിഗണിച്ചിട്ടില്ല.

The post ഹജ്ജിനുള്ള അപേക്ഷ തുടങ്ങി﻿; കരിപ്പൂരിനെ ഇത്തവണയും പരിഗണിച്ചിട്ടില്ല. appeared first on Valanchery Online.

ഹജ്ജ് എംബാർക്കേഷൻ പോയിന്റ‌്: കരിപ്പൂരിന‌് സാധ്യത
കരിപ്പൂർ: ഹജ്ജ‌് എംബാർക്കേഷൻ പോയിന്റ‌് കരിപ്പൂരിന‌് അനുവദിച്ചേക്കും. ഇതിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള കൂടിയാലോചനകൾക്കായി മന്ത്രി കെ ടി ജലീൽ ഞായറാഴ‌്ച ഹജ്ജ‌് ഹൗസ‌് സന്ദർശിച്ചു. റൺവേ നിർമാണപ്രവൃത്തിയുടെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ‌് നിർത്തിവച്ചതോടെയാണ‌് കരിപ്പൂരിൽനിന്നുള്ള എംബാർക്കേഷൻ പോയിന്റ‌് നെടുമ്പാശേരിയിലേക്ക‌് മാറ്റിയത‌്.

മൂന്നുവർഷമായി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ‌് ഹജ്ജ‌് യാത്ര ഓപറേറ്റ‌് ചെയ്യുന്നത‌്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിന‌് അനുമതി ലഭിച്ചതോടെ 2019 മുതൽ ഹജ്ജ‌് യാത്രയും കരിപ്പൂരിൽനിന്ന‌് ഓപറേറ്റ‌് ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ‌്.

എംബാർക്കേഷൻ പോയിന്റ‌് കരിപ്പൂരിലേക്ക‌് മാറ്റുമ്പോൾ ഹജ്ജ‌് ക്യാമ്പും കരിപ്പൂരിൽ സജ്ജമാകും. ഇതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ‌് മന്ത്രി ഹജ്ജ‌് ഹൗസിലെത്തിയത‌്. വനിതാ തീർഥാടകർക്കായി ഒരു പുതിയ കെട്ടിടം ഹജ്ജ‌് ഹൗസിനോട‌് ചേർന്ന‌് നിർമിക്കും. ഇതിന്റെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട‌ പ്രാരംഭനടപടികളും മന്ത്രി പരിശോധിച്ചു.

The post ഹജ്ജ് എംബാർക്കേഷൻ പോയിന്റ‌്: കരിപ്പൂരിന‌് സാധ്യത appeared first on Valanchery Online.