eloped Archives - Valanchery Online
eloped Archives - Valanchery Online
കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യെ അ​റ​സ്റ്റു ചെ​യ്തു
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ന്നു വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നോ​ടൊ​പ്പം പോ​യ അ​മ്മി​നി​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. യു​വ​തി​യു​ടെ മാ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പി​ന്നീ​ട് എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ സം​ഗ​മ​ത്തി​ൽ സ്കൂ​ൾ പ​ഠ​ന​കാ​ല​ത്തെ കാ​മു​ക​നെ ക​ണ്ടു വീ​ണ്ടും ബ​ന്ധ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു യു​വ​തി. ഇ​ക്കാ​ര​ണ​ത്താ​ൽ ഭ​ർ​ത്താ​വു​മാ​യി കു​റ​ച്ചു കാ​ല​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​ക്കു ജാ​മ്യം അ​നു​വ​ദി​ച്ചു. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മാ​ണ് […]
The post കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യെ അ​റ​സ്റ്റു ചെ​യ്തു appeared first on Valanchery Online.