elevate Archives - Valanchery Online

വളാഞ്ചേരി, ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി
കോട്ടക്കൽ: നിയോജക മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭയിലേയും ഇരിമ്പിളിയം പഞ്ചായത്തിലേയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയതായി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം.എൽ.എ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ ശുപാർശ പ്രകാരം ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ് വളാഞ്ചേരി, ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്. ഇതോടെ കോട്ടക്കൽ നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ആദ്യഘട്ടത്തിൽ പൊന്മള,എടയൂർ, പഞ്ചായത്തുകളിലേയും രണ്ടാം ഘട്ടത്തിൽ കോട്ടക്കൽ നഗരസഭയിലേയും മാറാക്കര പഞ്ചായത്തിലേയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തി നാടിന് സമർപ്പിച്ചത്. മൂന്നാം ഘട്ടത്തിലാണ് വളാഞ്ചേരി നഗരസഭയിലേയും ഇരിമ്പിളിയം പഞ്ചായത്തിലേയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ‘ആർദ്രം’ പദ്ധതിയിലുൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്.

എൻ.ആർ.എച്ച്.എം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എച്ച്.എം.സി എന്നിവയുടെ സഹായത്തോടെയാണ് പദ്ധതിയിലുൾപ്പെടുത്തിയ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തും. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ ഒ.പി (ഔട്ട് പേഷ്യന്റ്) സൗകര്യം, കൂടുതൽ ഡോക്ടർമാരുടെ സേവനം, രോഗീ സൗഹൃദ അന്തരീക്ഷം, ഒ.പി. വിഭാഗത്തിൽ മികച്ച ആധുനിക ടോക്കൺ സംവിധാനം, കുടിവെള്ള സൗകര്യം, മെച്ചപ്പെട്ട ഇരിപ്പിട സൗകര്യങ്ങൾ, മാർഗരേഖ അടിസ്ഥാനപ്പെടുത്തിയുള്ള മെച്ചപ്പെട്ട ചികിത്സ, ഭിന്നശേഷിയുള്ളവർക്കും വയോജനങ്ങൾക്കും സൗഹൃദപരമായ സൗകര്യങ്ങൾ, അവശ്യമരുന്നുകളുടെ ലഭ്യത തുടങ്ങിയസൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയആരോഗ്യ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുക.

പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിന് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു.

The post വളാഞ്ചേരി, ഇരിമ്പിളിയം പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി appeared first on Valanchery Online.

മാറാക്കര പി.എച്ച്.സി. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു
മാറാക്കര: മാറാക്കര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു. ചടങ്ങിന്റെ ഉദ്ഘാടനം തിങ്കളാഴ്ച പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി നിർവഹിക്കും.ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിക്കും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യാതിഥിയാകും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ പങ്കെടുക്കും.

1972-ലാണ് മാറാക്കരയിൽ ആദ്യമായി സർക്കാർ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് 1982-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പി. കഷ്ണൻനായരുടെ നേതൃത്വത്തിലുള്ള ജനകീയകമ്മിറ്റി മുൻകൈയെടുത്ത് തെക്കഞ്ചേരി ബാലകൃഷ്ണനുണ്ണി നൽകിയ രണ്ട് ഏക്കറിൽ സ്ഥാപിച്ച പി.എച്ച്.സിയാണ് ഇപ്പോൾ ആധുനികസൗകര്യങ്ങളോടെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നത്.

The post മാറാക്കര പി.എച്ച്.സി. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു appeared first on Valanchery Online.

മാറാക്കര പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം
മാറാക്കര: കുടുംബാരോഗ്യ കേന്ദ്രമായി മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം. ഇതോടെ പി.എച്ച്.സി.യുടെ പ്രവർത്തനസമയം രാവിലെ എട്ടര മുതൽ വൈകുന്നേരം ആറുവരെ നീട്ടി. ഈസമയം മുഴുവൻ പരിശോധനയും മരുന്നുവിതരണവും തുടരും. മെഡിക്കൽ ഓഫീസറുൾപ്പെടെ മൂന്ന് മുഴുവൻസമയ ഡോക്ടർമാർ, രണ്ട് ഫാർമസിസ്റ്റുകൾ, ഒരു ലാബ് ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സുമാർ ഉൾപ്പെടെ പത്തുപേരുടെ സേവനവും പൊതുജനങ്ങൾക്ക് ലഭിക്കുന്നു. കൂടാതെ ഭൗതികസാഹചര്യങ്ങൾ ഉയർത്തുന്നതിനായി 20 ലക്ഷം രൂപയുടെ നിർമാണപ്രവർത്തനങ്ങൾ ഗ്രാമപ്പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കിത്തുടങ്ങിയിട്ടുമുണ്ട്.

കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ തറക്കല്ലിടലും വൈകുന്നേര സമയ പരിശോധനയുടെ ഉദ്ഘാടനവും ഇന്ന് രാവിലെ ഒമ്പതരയ്ക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി അധ്യക്ഷനായി. കേരള സർക്കാരിന്റെ ’ആർദ്രം’ പദ്ധതിയിലുൾപ്പെടുത്തിയാണ് പി.എച്ച്.സി.യെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തി ഭരണാനുമതി നൽകിയതെന്ന് മുഹമ്മദാലി പള്ളിമാലിൽ, മെഡിക്കൽ ഓഫീസർ ഡോ. ഗീത എന്നിവർ പറഞ്ഞു.

The post മാറാക്കര പി.എച്ച്.സി ഇനി കുടുംബാരോഗ്യ കേന്ദ്രം appeared first on Valanchery Online.