electrocuted Archives - Valanchery Online

മാറാക്കര പിലാത്തറയിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു
മാറാക്കര: മാറാക്കര പിലാത്തറയിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ചേങ്ങോട്ടൂർ മണ്ണഴി സ്വദേശി നല്ലാട്ടുപ്പറമ്പിൽ പുരുഷോത്തമൻ (അപ്പു) എന്നവരുടെ മകൻ നല്ലാട്ടുപ്പറമ്പിൽ കുട്ടൻ എന്ന വിനീഷ് (32) ആണ് മരണമടഞ്ഞത്. കാടാമ്പുഴയ്ക്കടുത്ത് പിലാത്തറയിലെ ജോലി സ്ഥലത്ത് വെച്ച് വൈദ്യുതാഘാതമേറ്റാണ് അപകടമുണ്ടായത്. ഉടൻ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുയും തുടർന്ന് കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ പുഷ്പ, ഭാര്യ റിജിഷ, മകൻ ആദിനാഥ് (അഞ്ചരമാസം)

The post മാറാക്കര പിലാത്തറയിൽ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു appeared first on Valanchery Online.