electricity Archives - Valanchery Online
വൈദ്യുതി നിരക്ക് വർദ്ധന; കുറ്റിപ്പുറം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി യൂത്ത് ലീഗ്
കുറ്റിപ്പുറം: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കുറ്റിപ്പുറം പഞ്ചായത്ത് യൂത്ത് ലീഗ് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പരപ്പാര സിദ്ധീഖ് സമരം ഉദ്ഘാടനം ചെയ്തു യൂത്ത് ലീഗ് പ്രസിഡൻ്റ് കെ.ടി ഹമീദ്, സെക്രട്ടറി ശമീർ തടത്തിൽ, ട്രഷറർ റാഫി പകരനല്ലൂർ, ആഷിഖ് കൊളത്തോൾ, എം വി വീരാൻ കുട്ടി, സഖാഫ് തങ്ങൾ, ഹുസൈൻ കൊട്ടിലുങ്ങൽ, റാഫി കൊട്ടിലുങ്ങൽ, ഷാഫി പൂങ്ങോട്ടിൽ, സജാദ് പരുത്തിപ്ര, ആബിദ് വി പി, അജ്മൽ ടി പി, സിദ്ധീഖ് പാലാറ, ഹക്കീം കളപ്പടത്തിൽ എന്നിവർ നേതൃത്വം നൽകി.
The post വൈദ്യുതി നിരക്ക് വർദ്ധന; കുറ്റിപ്പുറം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധചൂട്ട് സമരം നടത്തി യൂത്ത് ലീഗ് appeared first on Valanchery Online.
ദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും
ആതവനാട്: കാടാമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദേശീയപാത വികസനത്തിനായി മരങ്ങൾ വെട്ടിമാറ്റുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വെട്ടിച്ചിറ പെട്രോൾ പമ്പ്, അരീക്കാടൻസ് ട്രാൻസ്ഫോർമറുകളിൽനിന്നുള്ള വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
The post ദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും appeared first on Valanchery Online.
കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും
കാടാമ്പുഴ: കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ മൂർക്കനാട്, എ.സി. നിരപ്പ്, പള്ളിയാൽ, കല്ലാർമംഗലം, പി.എച്ച്.ഇ.ഡി. ട്രാൻസ്ഫേർമറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ച് വരെ തടസ്സപ്പെടും.
The post കാടാമ്പുഴ സെക്‌ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും appeared first on Valanchery Online.
അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും
എടയൂർ: കരേക്കാട് വടക്കുംപുറം എ.യു.പി സ്കൂളിൽ ഈ വർഷം ആറാം ക്ലാസ്സിൽ പഠിക്കുന്ന അജിൽഷാന് വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. എടയൂർ പഞ്ചായത്ത്‌ ഒന്നാം വാർഡ് ചേനാടൻ കുളമ്പ് സ്വദേശികളായ ചേനാടൻ പടിഞ്ഞാക്കര അബ്ദുൽ ലത്തീഫ്-സലീന ദമ്പതികളുടെ മക്കളായ അജിൽഷാനും സഹോദരി പ്ലസ്ടു വിദ്യാർത്ഥി ഷഹനക്കും കുടുംബത്തിനും വർഷങ്ങളായി സോളാർ ആയിരുന്നു ആശ്രയം. വർഷക്കാലത്ത് സൂര്യപ്രകാശം ശരിയായ വിധത്തിൽ ലഭിക്കാത്തതിനാൽ സോളാർ മുഖേന വെളിച്ചത്തിനും ഓൺലൈൻ ക്ലാസ്സ്‌ സംവിധാനങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും പ്രയാസം നേരിടുന്ന വിവരം അവന്റെ ക്ലാസ്സ്‌ അധ്യാപകൻ വി.എം സോമശേഖരൻ മാസ്റ്ററെയും ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ മാസ്റ്ററെയും പി.ടി.എ പ്രസിഡന്റ്‌ എ.പി നാസറിനെയും അറിയിക്കുകയായിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് വീട്ടിൽ വൈദ്യുതി ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ കുറ്റിപ്പുറം എ.ഇ.ഒയ്ക്ക്  കൈമാറിയിരുന്നു. വടക്കുംപുറം എ.യു.പി സ്കൂൾ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പി ഉസ്മാൻ മാസ്റ്ററും ഹെഡ്മാസ്റ്റർ വി പി അലി അക്ബർ മാസ്റ്ററും വിദ്യാർത്ഥിയുടെ വീട്ടിൽ വൈദ്യുതി ലഭിക്കാൻ ആവശ്യമായ രേഖകളുടെ അപര്യാപ്തതയുണ്ടെന്ന വിവരം എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിമിനെയും വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ എ.പി റിസാന തസ്നിയെയും അറിയിച്ചിരുന്നു.
അവർ സാമൂഹ്യ പ്രവർത്തകരായ എ പി അസീസ്, എൻ ടി നാസർ എന്നിവരുടെ കൂടെ കുട്ടികളുടെ വീട് സന്ദർശിക്കുകയും ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയും ചെയ്തു. സാമൂഹ്യ പ്രവർത്തകൻ പി കെ സിക്കന്ദർ ആവശ്യമായ സഹായങ്ങൾക്ക് നേതൃത്വം നൽകി. എടയൂർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ടി കെ ഹുസ്സൻകുട്ടിയെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് വൈദ്യുതി ലഭിക്കാൻ ആവശ്യമായ വഴി തുറന്നു കിട്ടി. രേഖകൾ ശരിയാക്കി ഫീസ് അടച്ചതോടെ വൈദ്യുതി ലഭിക്കുകയും ചെയ്തു. സന്തോഷം പങ്കിടുന്നതിനായി എടയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം, വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി റസീന തസ്‌നി, വടക്കുംപുറം എ.യു.പി സ്കൂൾ ഹെഡ്മാസ്റ്റർ വി പി അലിഅക്ബർ, അധ്യാപകരായ വി.പി ഉസ്മാൻ, വി.എം സോമശേഖരൻ തുടങ്ങിയവർ കുട്ടികളുടെ വീട് സന്ദർശിച്ചു.
The post അധ്യാപകരുടെയും അധികൃതരുടെയും ഇടപെടൽ ഫലം കണ്ടു; കരേക്കാട്ടെ സഹോദരങ്ങൾ ഇനി വെളിച്ചത്തിരുന്ന് പഠിക്കും appeared first on Valanchery Online.
ഫ്യൂസൂരി; കുറ്റിപ്പുറം സ്പിന്നിംഗ് മിൽ അടച്ചു
വ്യ​വ​സാ​യ​ ​വ​കു​പ്പി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​മാ​യ​ ​കു​റ്റി​പ്പു​റം​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​സ്പി​ന്നിം​ഗ് ​മി​ൽ​ ​അ​ട​ച്ചു.​ ​വൈ​ദ്യു​തി​ ​ബി​ല്ലി​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തി​നെ​ ​തു​ട​‌​ർ​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കെ.​എ​സ്.​ഇ.​ബി.​ ​വൈ​ദ്യു​തി​ ​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​തോ​ടെ​യാ​ണ് ​മി​ല്ല് ​അ​ട​ച്ചു​പൂ​ട്ടി​യ​ത്.​ 200​ ​ഓ​ളം​ ​ജീ​വ​ന​ക്കാ​രാ​ണ് ​സ്ഥാ​പ​ന​ത്തി​ലു​ള്ള​ത്.
ഒ​രു​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​മു​ക​ളി​ൽ​ ​വൈ​ദ്യു​തി​ ​ബി​ൽ​ ​ഇ​ന​ത്തി​ൽ​ ​കു​ടി​ശ്ശി​ക​ ​വ​രു​ത്തി​യ​തോ​ടെ​യാ​ണ് ​കെ.​എ​സ്.​ഇ.​ബി​ ​വൈ​ദ്യു​തി​ബ​ന്ധം​ ​വി​ച്ഛേ​ദി​ച്ച​ത്.​ ​നി​ല​വി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ​ഭ​ര​ണ​മാ​ണ് ​മാ​ൽ​കൊ​ ​ടെ​ക്‌​സി​ൽ.​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷം​ ​അ​ഞ്ച് ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യ​താ​യി​ ​ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.​ ​ക​ണ്ണൂ​ർ​ ​സ്പി​ന്നിം​ഗ് ​മി​ല്ലി​ന്റെ​ ​എം.​ഡി​ ​ഇ​ൻ​ചാ​ർ​ജാ​യ​ ​ര​മേ​ഷി​നാ​ണ് ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​എം.​ഡി​യു​ടെ​ അ​ധി​ക​ച്ചു​മ​ത​ല. 1997​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​മാ​ൽ​കോ​ ​ടെ​ക്‌​സ് ​ആ​ദ്യ​മാ​യാ​ണ് ​അ​ട​ച്ച് ​പൂ​ട്ടേ​ണ്ടി​ ​വ​ന്ന​ത്.
The post ഫ്യൂസൂരി; കുറ്റിപ്പുറം സ്പിന്നിംഗ് മിൽ അടച്ചു appeared first on Valanchery Online.
വോൾട്ടേജ് ക്ഷാമവും അപ്രഖ്യാപിത കറന്റ് കട്ടും; വെണ്ടല്ലൂർ സ്കൂൾപടി-അമ്പലപ്പടി പ്രദേശത്തെ ജനങ്ങൾ ദുരിതത്തിൽ
വോൾട്ടേജ് ക്ഷാമവും അപ്രഖ്യാപിതകറന്റ് കട്ടും കാരണം വെണ്ടല്ലൂർ സ്കൂൾപടി – അമ്പലപ്പടി പ്രദേശത്തെ ജനങ്ങൾ ദുരിതത്തിൽ. പ്രസ്തുത പ്രശ്നം പരിഹാരത്തിനായി വെണ്ടല്ലൂർ പറമ്പത്ത് കാവിന് സമീപം ഒരു പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നും അപ്രഖ്യാപിത പവർകട്ട് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് വെണ്ടല്ലൂർ കോൺഗ്രസ് കമ്മിറ്റി മുഖേന നൂറ് കണക്കിന് പ്രദേശവാസികൾ ഒരു വർഷം മുമ്പ് ഒപ്പിട്ട് സമാഹരിച്ച നിവേദനത്തിന് അധികൃതർ തുടരുന്ന നിസംഗതയിൽ പ്രതിഷേധിച്ച് “വിവരാവകാശ വിവരങ്ങൾ ശേഖരിച്ചും മറ്റു നിയമപരമായമാർഗങ്ങളിലൂടേയും “ഹൗസ് ക്യാമ്പയിൻ” വർക്കുകൾ സംഘടിപ്പിക്കാനും, ശേഷം നാട്ടുകാരെ ഉൾപ്പെടുത്തി പ്രക്ഷോഭ പരിപാടികൾക്കും കോൺഗ്രസ് കമ്മിറ്റി വെണ്ടല്ലൂർ യൂണിറ്റ് യോഗം ചേർന്ന് രൂപം നൽകി.
വകുപ്പ് മന്ത്രിക്കും സ്ഥലം എം.എൽ.എക്കും ഇതു സംബന്ധിച്ച നിവേദനം സമർപ്പിക്കാനും തീരുമാനിച്ചു. വിപി ഹക്കീം, ബാവ കാളിയത്ത്, പി. സേതുമാധവൻ നായർ തുടങ്ങിയവർ സംസാരിച്ചു.
The post വോൾട്ടേജ് ക്ഷാമവും അപ്രഖ്യാപിത കറന്റ് കട്ടും; വെണ്ടല്ലൂർ സ്കൂൾപടി-അമ്പലപ്പടി പ്രദേശത്തെ ജനങ്ങൾ ദുരിതത്തിൽ appeared first on Valanchery Online.
പറമ്പത്തുകാവിൽ വേല ഇന്ന്; വൈദ്യുതി മുടങ്ങും
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്തുകാവിൽ വേലയായതിനാൽ കാളയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി പന്ത്രണ്ട് വരെ വളാഞ്ചേരി സെക്‌ഷൻ പരിധിയിൽ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
The post പറമ്പത്തുകാവിൽ വേല ഇന്ന്; വൈദ്യുതി മുടങ്ങും appeared first on Valanchery Online.
മാലാപറമ്പ് സബ് സ്റ്റേഷനിലെ തകരാർ; അരലക്ഷം ഉപയോക്താക്കൾ ഇരുട്ടിലായി
കൊളത്തൂർ ∙ മാലാപറമ്പ് 220 കെവി സബ്സ്റ്റേഷനിലെ തകരാറിനെത്തുടർന്ന് മേഖലയിലാകെ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മൂർക്കനാട് പഞ്ചായത്ത് മുഴുവനായും കുറുവ, പുഴക്കാട്ടിരി, അങ്ങാടിപ്പുറം, എടയൂർ പഞ്ചായത്തുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങി. പെരിന്തൽമണ്ണ, മേലാറ്റൂർ സബ് സ്റ്റേഷനുകളെയും പ്രതിസന്ധി ഭാഗികമായി ബാധിച്ചു. അര ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ദുരിതത്തിലായത്. വൈകിട്ട് ആറരയോടെയാണ് സംഭവം. മണിക്കൂറുകളോളം നീണ്ട അറ്റകുറ്റപ്പണിക്കുശേഷം രാത്രി 11 ഓടെയാണ് വൈദ്യുതി പുനസ്ഥാപിച്ചത്.
The post മാലാപറമ്പ് സബ് സ്റ്റേഷനിലെ തകരാർ; അരലക്ഷം ഉപയോക്താക്കൾ ഇരുട്ടിലായി appeared first on Valanchery Online.
അമിത വൈദ്യുതി പ്രവാഹം; കൊളത്തൂർ തെക്കേക്കര മേഖലയിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു
കൊളത്തൂർ: ലൈനിലെ അമിത വൈദ്യുതി പ്രവാഹത്തിൽ
The post അമിത വൈദ്യുതി പ്രവാഹം; കൊളത്തൂർ തെക്കേക്കര മേഖലയിൽ വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ നശിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം സബ്‌സ്റ്റേഷന്‍ ശക്തിപ്പെടുത്തൽ: ഇന്നു മുതൽ മൂന്നാഴ്ച വൈദ്യുതി നിയന്ത്രണം
The post കുറ്റിപ്പുറം സബ്‌സ്റ്റേഷന്‍ ശക്തിപ്പെടുത്തൽ: ഇന്നു മുതൽ മൂന്നാഴ്ച വൈദ്യുതി നിയന്ത്രണം appeared first on Valanchery Online.