electric shock Archives - Valanchery Online

പറമ്പത്ത്കാവ് വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്ത്‌കാവ് വേലാഘോഷത്തിൽ കാളവരവിനിടെ യുവാവിന് ഷോക്കേറ്റു. കാളരൂപങ്ങൾക്കൊന്നിന്റെ മുകളിൽ നിന്നു കൊണ്ട് വരവ് നിയന്ത്രിക്കുകയായിരുന്ന മുളയങ്കാവ് സ്വദേശി രഞ്ജിത്ത് (23) ആണ് മരണപ്പെട്ടത്.

കാളകൾക്ക് മുകളിൽ നിൽക്കവെ അതുവഴി കടന്നുപോകുകയായിരുന്ന വൈദ്യുതലൈനിൽ തട്ടി തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി പോലീസ് വാഹനത്തിൽതന്നെ എടുത്ത് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബന്ധുക്കൾ സ്ഥലത്തെത്തിയ ശേഷം ഇൻ‌ക്വസ്റ്റ് നടപകടികൾ പൂർത്തീകരിച്ചു.

സാധാരണയായി കാളവരവുകൾ പോകുന്ന സമയത്ത് അതുവഴിയുള്ള വൈദ്യുതബന്ധം വിച്ഛേദിക്കാറാണ് പതിവ്. ഓരോ വലിയ കാളകളിലും വൈദ്യുതലൈൻ പൊക്കിനിർത്താൻ ഒന്നോ രണ്ടോ പേർ ഉണ്ടാകുമെങ്കിലും അവർക്ക് സഹായകമായി അതുവഴിയുള്ള വൈദ്യുതബന്ധം വിച്ഛേദിക്കുന്നതിനാൽ കാര്യമായ ബുദ്ധിമുട്ടുകൾ ഇവർക്കുണ്ടാവാറില്ല. എന്നാൽ ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് അധികൃതർ കണക്കാക്കുന്നത്. വരവുകൾ കടന്നു‌പോകുന്ന സമയത്ത് എങ്ങനെ ലൈനിൽ വൈദ്യുതി പ്രവഹിച്ചു എന്നതെല്ലാം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

The post പറമ്പത്ത്കാവ് വേലാഘോഷത്തിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു appeared first on Valanchery Online.