election Archives - Valanchery Online
	1	</sy:updateFrequency>
election Archives - Valanchery Online
വളാഞ്ചേരി നഗരസഭ; 30 വർഷത്തിനുശേഷം കരിങ്കല്ലത്താണി പിടിച്ച് യുഡിഎഫ്
വളാഞ്ചേരി: നഗരസഭയിൽ എൽഡിഎഫിന്റെ കോട്ടയായി നിലനിന്ന ഒരു വാർഡ് നഷ്ടപ്പെടുന്നത് മുപ്പത് കൊല്ലത്തിനുശേഷം. നഗരസഭയിലെ ഡിവിഷൻ 15 കരിങ്കല്ലത്താണിയാണ് മൂന്നുപതിറ്റാണ്ടിനുശേഷം യുഡിഎഫ് സ്ഥാനാർഥിയായ യു. റഹ്‌മാബി (കോൺ)യിലൂടെ തിരിച്ചുപിടിച്ചത്. എൽഡിഎഫിലെ സഫിയ അബ്ബാസും എസ്ഡിപിഐയുടെ ഫാത്തിമ ഹിബയുമായിരുന്നു എതിർസ്ഥാനാർഥികൾ. വളാഞ്ചേരിയിലെ പഴയകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന യു. ഏന്തീൻകുട്ടിയുടെ മരുമകളാണ്. ഏറെക്കാലമായി കുടുംബശ്രീ പ്രസിഡന്റായും പ്രവർത്തിക്കുന്നുണ്ട്.
The post വളാഞ്ചേരി നഗരസഭ; 30 വർഷത്തിനുശേഷം കരിങ്കല്ലത്താണി പിടിച്ച് യുഡിഎഫ് appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ യു.ഡി.എഫ് തേരോട്ടം; വീഴ്ചയുടെ പടുകുഴിയിൽ വീണു ഇടത് പക്ഷം, ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടി
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ്. എന്നാൽ സ്വന്തം കയ്യിൽ ഉണ്ടായിരുന്ന സീറ്റ് കൂടെ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് മാറി ഇടത് പസ്കഹം ഇവിടെ. മൃഗീയ ഭൂരിപക്ഷത്തിലാണ് പല ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയോട് സി.പി.എം ഏരിയ സെക്രട്ടറിയുടെ പരാജയം ഇടത് പക്ഷത്തിന് ഏറ്റ വലിയ മുറിവായാണ് വിലയിരുത്തപ്പെടുന്നത്. ഡിവിഷൻ 21ൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റ് പിടിക്കാൻ നിയോഗിക്കപ്പെട്ട […]
The post വളാഞ്ചേരിയിൽ യു.ഡി.എഫ് തേരോട്ടം; വീഴ്ചയുടെ പടുകുഴിയിൽ വീണു ഇടത് പക്ഷം, ബി.ജെ.പിയുടെ അക്കൗണ്ടും പൂട്ടി appeared first on Valanchery Online.
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിൽ ഭരണം നിലനിർത്തി യു.ഡി.എഫ്. എന്നാൽ സ്വന്തം കയ്യിൽ ഉണ്ടായിരുന്ന സീറ്റ് കൂടെ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് മാറി ഇടത് പസ്കഹം ഇവിടെ. മൃഗീയ ഭൂരിപക്ഷത്തിലാണ് പല ഡിവിഷനിലും യു.ഡി.എഫ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥിയോട് സി.പി.എം ഏരിയ സെക്രട്ടറിയുടെ പരാജയം ഇടത് പക്ഷത്തിന് ഏറ്റ വലിയ മുറിവായാണ് വിലയിരുത്തപ്പെടുന്നത്. ഡിവിഷൻ 21ൽ കോൺഗ്രസിൻ്റെ സിറ്റിംഗ് സീറ്റ് പിടിക്കാൻ നിയോഗിക്കപ്പെട്ട എൻ വേണുഗോപാലനാണ് പരാജയപ്പെട്ടത്. ഒരു ഡിവിഷനിൽ വെറും 7 വോട്ടുകൾ കിട്ടിയ സ്ഥാനാർത്ഥി പോലും ഇടത് പക്ഷത്തിനുണ്ടായി എന്നത് പരാജയത്തിൻ്റെ ആഴം തുറന്ന് കാണിക്കുന്നു. അതൊടൊപ്പം ബി.ജെ.പിയുടെ ഏക അക്കൗണ്ടും ഈ തേരോട്ടത്തിൽ പൂട്ടി. കഴിഞ്ഞ തവണ ബി.ജെ.പി വിജയിച്ച മൈലാടി അഡ്വ ഹർഷയിലൂടെ കോൺഗ്രസ് തിരിച്ച്പിടിച്ചു. സിറ്റിംഗ് കൗൺസിലറായ ഉണ്ണികൃഷ്ണൻ ചാത്തൻകാവ് ഇത്തവണ മത്സരിച്ച താമരക്കുളത്ത് ഇടത് പക്ഷത്തിന് പിറകിൽ രണ്ടാമതായി. 
			<slash:comments>0</slash:comments>
 Updating Live… | തദ്ദേശ തിരഞ്ഞെടുപ്പ് 2025; വളാഞ്ചേരി നഗരസഭയിൽ ആദ്യ ജയം യു.ഡി.എഫിന്
വളാഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍വീറുള്ള രാഷ്ട്രീയപ്പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്.
			<slash:comments>0</slash:comments>
ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി
കൊച്ചി: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പുവിജയം ഹൈക്കോടതി ശരിവെച്ചു. വിജയം ചോദ്യംചെയ്ത് ഇടത് സ്ഥാനാര്‍ഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. സുധയാണ് ഹര്‍ജി പരിഗണിച്ചത്. നജീബ് കാന്തപുരം 38 വോട്ടുകള്‍ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണയില്‍ ജയിച്ചത്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ […]
The post ഇടതുപക്ഷത്തിന് തിരിച്ചടി; പെരിന്തല്‍മണ്ണ മണ്ഡലത്തിൽ നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി appeared first on Valanchery Online.
			<slash:comments>0</slash:comments>
മോദി തരംഗമില്ല, ഇന്ത്യ മുന്നണി വിജയിക്കും -രമേശ് ചെന്നിത്തല
വളാഞ്ചേരി : രാജ്യത്ത് മോദി തരംഗമില്ലെന്നും ഇന്ത്യ മുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാവുംപുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനൂറ് സീറ്റുകൾ നേടുമെന്ന മോദിയുടെ കണക്കുകൂട്ടലുകൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തെറ്റും. കഴിഞ്ഞ എട്ടു വർഷമായി സംസ്ഥാനത്ത് അഴിമതിഭരണമാണ് നടക്കുന്നതെന്നും പൗരത്വ നിയമഭേദഗതിക്കെതിരേ മുസ്‌ലിംലീഗാണ് കോടതിയിൽ പോരാട്ടം നടത്തിയതെന്നും […]
The post മോദി തരംഗമില്ല, ഇന്ത്യ മുന്നണി വിജയിക്കും -രമേശ് ചെന്നിത്തല appeared first on Valanchery Online.
വളാഞ്ചേരി : രാജ്യത്ത് മോദി തരംഗമില്ലെന്നും ഇന്ത്യ മുന്നണി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാവുംപുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാനൂറ് സീറ്റുകൾ നേടുമെന്ന മോദിയുടെ കണക്കുകൂട്ടലുകൾ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തെറ്റും. കഴിഞ്ഞ എട്ടു വർഷമായി സംസ്ഥാനത്ത് അഴിമതിഭരണമാണ് നടക്കുന്നതെന്നും പൗരത്വ നിയമഭേദഗതിക്കെതിരേ മുസ്‌ലിംലീഗാണ് കോടതിയിൽ പോരാട്ടം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയ്ക്കൽ നിയോജകമണ്ഡലം യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, പി.ടി. അജയ്‌മോഹൻ, കെ.എം. ഗഫൂർ, പി. ഇഫ്ത്തിക്കാറുദ്ദീൻ, ബഷീർ രണ്ടത്താണി, സലാം വളാഞ്ചേരി, പരപ്പാര സിദ്ദിഖ്, പി.സി.എ. നൂർ, ഉമ്മർ ഗുരുക്കൽ, എ.പി. മൊയ്തീൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ഹര്‍ജി തള്ളി; എം. സ്വരാജിന് തിരിച്ചടി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ കെ. ബാബുവിന്റെ തിരഞ്ഞെടുപ്പുവിജയം ചോദ്യംചെയ്ത് എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്‍.എയായി തുടരാം. ജസ്റ്റിസ് പി.ജി. അജിത്കുമാറിന്റേതാണ് വിധി. കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗംചെയ്‌തെന്നും സ്വരാജ് ആരോപിച്ചിരുന്നു. എം. […]
The post ഹര്‍ജി തള്ളി; എം. സ്വരാജിന് തിരിച്ചടി, കെ. ബാബുവിന് എം.എല്‍.എയായി തുടരാം appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന്
കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന് രാവിലെ 11-ന് നടക്കും. ഭരണകക്ഷിയായ യു.ഡി.എഫിലെ മുന്നണി ധാരണപ്രകാരം മുസ്‌ലിംലീഗിനാണ് ഇനി പ്രസിഡന്റ് സ്ഥാനം. ഇവിടെ വനിതാ സംവരണമാണ്. പ്രസിഡന്റായിരുന്ന കോൺഗ്രസ്സിലെ റിജിത ഷലീജ് ഓഗസ്റ്റ്‌ 24-ന് രാജിവെച്ചിരുന്നു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പു കൂടി കഴിയുമ്പോൾ ഇതിനകം പ്രസിഡന്റ് പദം പങ്കിടുന്നത് നാലു പേരാണ്. ഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ മുസ്‌ലിംലീഗിലെ റംല കറുത്തേടത്ത് ആയിരുന്നു […]
The post കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന് appeared first on Valanchery Online.
കുറ്റിപ്പുറം : പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 29-ന് രാവിലെ 11-ന് നടക്കും. ഭരണകക്ഷിയായ യു.ഡി.എഫിലെ മുന്നണി ധാരണപ്രകാരം മുസ്‌ലിംലീഗിനാണ് ഇനി പ്രസിഡന്റ് സ്ഥാനം. ഇവിടെ വനിതാ സംവരണമാണ്. പ്രസിഡന്റായിരുന്ന കോൺഗ്രസ്സിലെ റിജിത ഷലീജ് ഓഗസ്റ്റ്‌ 24-ന് രാജിവെച്ചിരുന്നു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പു കൂടി കഴിയുമ്പോൾ ഇതിനകം പ്രസിഡന്റ് പദം പങ്കിടുന്നത് നാലു പേരാണ്. ഭരണത്തിന്റെ ആദ്യ ഘട്ടത്തിൽ മുസ്‌ലിംലീഗിലെ റംല കറുത്തേടത്ത് ആയിരുന്നു പ്രസിഡന്റ്. അവരുടെ മരണത്തെത്തുടർന്ന് പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗ് കോൺഗ്രസ്സിനു നൽകി.
കോൺഗ്രസ്സിൽ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി ഇരുവിഭാഗവും തർക്കം ഉണ്ടാവുകയും പിന്നീട് ഇരുവിഭാഗത്തിൽ നിന്നുമുള്ള ഫസീന അഹമ്മദ്കുട്ടിയെയും റിജിത ഷലീജിനെയും പകുതി കാലയളവു വീതം പ്രസിഡന്റാക്കാൻ ധാരണയാവുകയായിരുന്നു. തുടർന്ന് 2022 മേയിൽ ഫസീന അഹമ്മദ്കുട്ടി പ്രസിഡന്റായി. പിന്നീട് ഈ വർഷം മാർച്ച് 16-ന് റിജിത ഷലീജും പ്രസിഡന്റായി. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളെ തീരുമാനിക്കുന്നതിൽ മുസ്‌ലിംലീഗിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ആളെ തീരുമാനിക്കുന്നതിൽ കോൺഗ്രസിലും തർക്കം നിലനിൽക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുസ്‌ലിംലീഗിൽ നിന്നും മൂന്നുപേരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിൽനിന്നു രണ്ടു പേരുമാണ് ഉയർന്നു കേൾക്കുന്നത്. 23 അംഗ ഭരണസമിതിയിൽ യു.ഡി.എഫിന് 15 അംഗങ്ങളും സി.പി.എമ്മിന് എട്ട് അംഗങ്ങളുമാണ് ഉള്ളത്.
			<slash:comments>0</slash:comments>
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് ; വോട്ടെണ്ണൽ 8ന്
ന്യൂഡൽഹി∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക. മാതൃകാ പെരുമാറ്റച്ചട്ടം […]
The post പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് ; വോട്ടെണ്ണൽ 8ന് appeared first on Valanchery Online.
ന്യൂഡൽഹി∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പുതുപ്പള്ളിക്കു പുറമേ ജാർഖണ്ഡിലെ ധുമ്രി, ത്രിപുരയിലെ ബോക്സാനഗർ, ധൻപുർ, ബംഗാളിലെ ധുപ്ഗുരി, ഉത്തർപ്രദേശിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വർ എന്നിവിടങ്ങളിലാണ് സെപ്റ്റംബർ 5ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.
			<slash:comments>0</slash:comments>
ഉപതെരഞ്ഞെടുപ്പ്; എടച്ചലത്ത് പോളിംഗ് ശതമാനം 75.98, ആതവനാട് ഡിവിഷനിൽ 47.13
കുറ്റിപ്പുറം: പ്രാദേശിക ഭരണകൂടങ്ങളുടെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കുമൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെ അലയൊലികളും പ്രചാരണങ്ങളിൽ മുഴങ്ങിനിന്ന കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 75.98. ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെയും വോട്ടെണ്ണൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് നടക്കുന്നത്. ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫിന് […]
The post ഉപതെരഞ്ഞെടുപ്പ്; എടച്ചലത്ത് പോളിംഗ് ശതമാനം 75.98, ആതവനാട് ഡിവിഷനിൽ 47.13 appeared first on Valanchery Online.
കുറ്റിപ്പുറം: പ്രാദേശിക ഭരണകൂടങ്ങളുടെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കുമൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെ അലയൊലികളും പ്രചാരണങ്ങളിൽ മുഴങ്ങിനിന്ന കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 75.98. ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെയും വോട്ടെണ്ണൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് നടക്കുന്നത്. ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫിന് വേണ്ടി ബഷീർ രണ്ടത്താണിയും എൽ.ഡി.എഫിന് വേണ്ടി കെ.പി.കരീമുമാണ് മത്സരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലത്ത് മുഹ്സിന സാഹിർ (യു.ഡി.എഫ്), കവർതൊടിയിൽ ബുഷ്റ (എൽ.ഡി.എഫ്) എന്നിവരാണ് മത്സരിച്ചത്. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണ സമിതികളെ ബാധിക്കില്ല. 
			<slash:comments>0</slash:comments>
ഉപതിരഞ്ഞെടുപ്പ്: ഇന്ന് മുതൽ 22 വരെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി
കേൾക്കാംമലപ്പുറം: ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറൽ), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറൽ), മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറൽ), കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാർഡുകളിൽ ജൂലായ് 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടെടുപ്പ് പൂർത്തിയാകും വരെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉത്തരവിറക്കി. ജൂലൈ 19ന് വൈകീട്ട് ആറ് മുതൽ 21 വൈകീട്ട് […]
The post ഉപതിരഞ്ഞെടുപ്പ്: ഇന്ന് മുതൽ 22 വരെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി appeared first on Valanchery Online.
കേൾക്കാംമലപ്പുറം: ജില്ലാ പഞ്ചായത്തിലെ ആതവനാട്(ജനറൽ), തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ മൂന്നാംപടി (ജനറൽ), മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല (ജനറൽ), കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം (വനിത) എന്നീ വാർഡുകളിൽ ജൂലായ് 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടെടുപ്പ് പൂർത്തിയാകും വരെ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉത്തരവിറക്കി. ജൂലൈ 19ന് വൈകീട്ട് ആറ് മുതൽ 21 വൈകീട്ട് ആറുവരെയും വോട്ടെണ്ണൽ ദിവസമായ ജൂലായ് 22 വരെയുമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്.
			<slash:comments>0</slash:comments>
ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ്. സ്ഥാനാർഥി
ആതവനാട്: ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി എൽ.ഡി.എഫിലെ കെ.പി. അബ്ദുൽ കരീം മത്സരിക്കും. പുത്തനത്താണി ചുങ്കം സ്വദേശിയാണ്. ആതവനാട് പഞ്ചായത്ത് മുസ്‍ലിംലീഗ് മുൻ നേതാവായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തോളമായി എൽ.ഡി.എഫുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നു. ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സ്ഥിരംസമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇരുപത് വർഷം ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ അംഗമായിരുന്നു. വെള്ളിയാഴ്ച നാമനിർദേശപത്രിക […]
The post ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ്. സ്ഥാനാർഥി appeared first on Valanchery Online.
			<slash:comments>0</slash:comments>
ജനവിധി 2021; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു- Updating Live
കേരള നിയമസഭയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമായ ലീ‍ഡുമായി ഇടതുമുന്നണി. ആകെയുള്ള 140 സീറ്റുകളിൽ 95 ഇടത്താണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. 43 സീറ്റുകളിൽ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. അതേസമയം, രണ്ടു മണ്ഡലങ്ങളിൽ എൻഡിഎ ലീ‍ഡ് ചെയ്യുന്നുണ്ട്. പാലക്കാട്, നേമം, തൃശൂർ എന്നിവിടങ്ങളിലാണ് ബിജെപിയുടെ ലീഡ്. മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലെ നിലയറിയാം: തവനൂർ കോട്ടക്കൽ തിരൂർ മങ്കട
The post ജനവിധി 2021; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു- Updating Live appeared first on Valanchery Online.
മലപ്പുറം ജില്ലയിലെ മണ്ഡലങ്ങളിലെ നിലയറിയാം:
തവനൂർ
കോട്ടക്കൽ
തിരൂർ
മങ്കട
			<slash:comments>0</slash:comments>