election commission Archives - Valanchery Online
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ. സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി യോ​ഗം ചേ​രു​ന്പോ​ൾ മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. ഏ​തെ​ങ്കി​ലും അം​ഗം കോ​വി​ഡ് പോ​സി​റ്റീ​വ് ആ​കു​ക​യോ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കു​ക​യോ ചെ​യ്താ​ൽ ആ ​വി​വ​രം ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം. ഇ​ത്ത​ര​ത്തി​ലു​ള്ള അം​ഗ​ങ്ങ​ൾ […]
The post ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സ​ത്യ​പ്ര​തി​ജ്ഞ: മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി appeared first on Valanchery Online.
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ. സ​ത്യ​പ്ര​തി​ജ്ഞ​ക്കാ​യി യോ​ഗം ചേ​രു​ന്പോ​ൾ മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
അ​തേ​സ​മ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ന​വം​ബ​ർ ആ​റി​ന് നി​ല​വി​ൽ വ​ന്ന പെ​രു​മാ​റ്റ​ച്ച​ട്ടം ഇ​ന്ന് അ​ർ​ധ​രാ​ത്രി​യോ​ടെ അ​വ​സാ​നി​ക്കു​മെ​ന്നും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു.
			<slash:comments>0</slash:comments>
കോളേജ് വിദ്യാർഥികൾക്ക് ഡോക്യുമെന്ററി മത്സരം
മലപ്പുറം: തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ ഡോക്യുമെന്ററി മത്സരം നടത്തും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ -എയ്ഡഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. കോളേജുകൾ 30നകം വിവരം അറിയിച്ച‌് ഡിസംബർ 20നകം ഡോക്യുമെന്ററി കലക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാക്കണം. ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രചനകൾ തെരഞ്ഞെടുപ്പു കമീഷന് സമർപ്പിക്കും. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, […]
The post കോളേജ് വിദ്യാർഥികൾക്ക് ഡോക്യുമെന്ററി മത്സരം appeared first on Valanchery Online.
മലപ്പുറം: തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ ഡോക്യുമെന്ററി മത്സരം നടത്തും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ -എയ്ഡഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കോളേജുകൾ  30നകം  വിവരം അറിയിച്ച‌് ഡിസംബർ 20നകം ഡോക്യുമെന്ററി കലക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാക്കണം. ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രചനകൾ തെരഞ്ഞെടുപ്പു കമീഷന് സമർപ്പിക്കും. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഡോക്യുമെന്ററികൾക്ക് ക്യാഷ് പ്രൈസ്, അവാർഡ്, ലോഗോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ഫോൺ – 0483 2734990.
			<slash:comments>0</slash:comments>