election 2021 Archives - Valanchery Online
	1	</sy:updateFrequency>
election 2021 Archives - Valanchery Online
	<width>32</width>
	<height>32</height>
കോട്ടക്കലിൽ പരാജയം രുചിച്ച് മമ്മൂട്ടി; രണ്ടാമങ്കത്തിലും ആബിദ് ഹുസൈൻ തങ്ങൾക്ക് വിജയം
കോട്ടയ്ക്കൽ: മുസ്‌ലിംലീഗിന്റെ എക്കാലത്തെയും കോട്ടയായ കോട്ടയ്ക്കൽ നിയോജകമണ്ഡലം നിലനിർത്താനായതിന്റെ ആഹ്ലാദത്തിലാണ് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ. ഭൂരിപക്ഷത്തിൽ 1546 വോട്ടുകളുടെ വർധന മാത്രമാണ് ഇത്തവണ ഉള്ളതെങ്കിലും രണ്ടാംതവണയാണ് ആബിദ് ഹുസൈൻ തങ്ങളുടെ വിജയം. രണ്ടുതവണയും എൽ.ഡി.എഫ്. സ്ഥാനാർഥിയായി എൻ.സി.പി. ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയായിരുന്നു എതിരാളി. 2016-ലെ തിരഞ്ഞെടുപ്പിൽ 15042 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആബിദ് ഹുസൈൻ തങ്ങൾ […]
The post കോട്ടക്കലിൽ പരാജയം രുചിച്ച് മമ്മൂട്ടി; രണ്ടാമങ്കത്തിലും ആബിദ് ഹുസൈൻ തങ്ങൾക്ക് വിജയം appeared first on Valanchery Online.
കോട്ടയ്ക്കൽ: മുസ്‌ലിംലീഗിന്റെ എക്കാലത്തെയും കോട്ടയായ കോട്ടയ്ക്കൽ നിയോജകമണ്ഡലം നിലനിർത്താനായതിന്റെ ആഹ്ലാദത്തിലാണ് പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ. ഭൂരിപക്ഷത്തിൽ 1546 വോട്ടുകളുടെ വർധന മാത്രമാണ് ഇത്തവണ ഉള്ളതെങ്കിലും രണ്ടാംതവണയാണ് ആബിദ് ഹുസൈൻ തങ്ങളുടെ വിജയം.
രണ്ടുതവണയും എൽ.ഡി.എഫ്. സ്ഥാനാർഥിയായി എൻ.സി.പി. ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി എന്ന  മമ്മൂട്ടിയായിരുന്നു എതിരാളി. 2016-ലെ തിരഞ്ഞെടുപ്പിൽ 15042 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ആബിദ് ഹുസൈൻ തങ്ങൾ വിജയിച്ചത്. ഇത്തവണ 16588 വോട്ടുകൾക്കാണ് വിജയം. 81700 വോട്ടുകളാണ് ആബിദ് ഹുസൈൻ തങ്ങൾ ആകെ നേടിയത്. എതിർസ്ഥാനാർഥി എൻ.എ മുഹമ്മദ് കുട്ടി 65112 വോട്ടുകളും നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷവും മണ്ഡലത്തിൽ തമ്പടിച്ച്‌ വികസനപ്രവർത്തനങ്ങൾ നടത്തിയ മുഹമ്മദ്കുട്ടി ആ പ്രവർത്തനങ്ങൾ ഒരു അട്ടിമറിക്ക് സഹായകമാകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. മോദിയുടെ നേട്ടങ്ങൾ വോട്ടാകുമെന്നുകരുതി പ്രചാരണം നടത്തിയ എൻ.ഡി.എ. സ്ഥാനാർഥി പി.പി. ഗണേശന് 2016-ലെ വോട്ടുകൾപോലും നേടാനായില്ല. അന്ന് 13205 നേടിയ എൻ.ഡി.എയ്ക്ക് ഇത്തവണ കിട്ടിയത് 10796 വോട്ടുകൾ മാത്രം. വളാഞ്ചേരി, കോട്ടയ്ക്കൽ നഗരസഭകളും എടയൂർ, ഇരിമ്പിളിയം, കുറ്റിപ്പുറം, മാറാക്കര, പൊന്മള ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലമാണ് കോട്ടയ്ക്കൽ.
വോട്ടു നില
യു.ഡി.എഫ് : 81700
എൽ.ഡി.എഫ് : 65112
എൻ.ഡി.എ : 10796
നോട്ട : 670
ഭൂരിപക്ഷം : 16588
			<slash:comments>0</slash:comments>
കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ആബിദ്ഹുസൈൻ തങ്ങൾ മാറാക്കര പഞ്ചായത്തിൽ പ്രചാരണം നടത്തി
മാറാക്കര: കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ആബിദ്ഹുസൈൻ തങ്ങൾ വെള്ളിയാഴ്ച പ്രചാരണത്തിനിറങ്ങിയത് മാറാക്കര പഞ്ചായത്തിൽ. രാവിലെ എട്ടരയോടെ മുള്ളൻമടയിൽനിന്ന് തുടങ്ങിയ പര്യടനം വട്ടപ്പറമ്പ്, ഏർക്കര, മരുതിൻചിറ, മുനമ്പം, പറപ്പൂർ, കരേക്കാട് നോർത്ത്, ജാറത്തിങ്ങൽ, ചിത്രംപള്ളി, തുവ്വപ്പാറ, പിലാത്തറ, പാറമ്മൽ, കാടാമ്പുഴ, പള്ളിയാൽ, ചന്തപ്പറമ്പ്, മജീദ്കുണ്ട് എന്നിവിടങ്ങളിലൂടെ കടന്നുപോയി. മരവട്ടം പോളിടെക്‌നിക്കിലെത്തി വിദ്യാർഥികളോട് സംവദിച്ചു. കുടുംബയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ വി. മധുസൂദനൻ, […]
The post കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ആബിദ്ഹുസൈൻ തങ്ങൾ മാറാക്കര പഞ്ചായത്തിൽ പ്രചാരണം നടത്തി appeared first on Valanchery Online.
മാറാക്കര: കോട്ടയ്ക്കൽ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ആബിദ്ഹുസൈൻ തങ്ങൾ വെള്ളിയാഴ്ച പ്രചാരണത്തിനിറങ്ങിയത് മാറാക്കര പഞ്ചായത്തിൽ. രാവിലെ എട്ടരയോടെ മുള്ളൻമടയിൽനിന്ന് തുടങ്ങിയ പര്യടനം വട്ടപ്പറമ്പ്, ഏർക്കര, മരുതിൻചിറ, മുനമ്പം, പറപ്പൂർ, കരേക്കാട് നോർത്ത്, ജാറത്തിങ്ങൽ, ചിത്രംപള്ളി, തുവ്വപ്പാറ, പിലാത്തറ, പാറമ്മൽ, കാടാമ്പുഴ, പള്ളിയാൽ, ചന്തപ്പറമ്പ്, മജീദ്കുണ്ട് എന്നിവിടങ്ങളിലൂടെ കടന്നുപോയി.
മരവട്ടം പോളിടെക്‌നിക്കിലെത്തി വിദ്യാർഥികളോട് സംവദിച്ചു. കുടുംബയോഗങ്ങളിലും സ്ഥാനാർഥി പങ്കെടുത്തു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ വി. മധുസൂദനൻ, ബഷീർ രണ്ടത്താണി, എ.പി. മൊയ്തീൻകുട്ടി, മൂർക്കത്ത് ഹംസ, പി. ഇഫ്ത്തിക്കാറുദ്ദീൻ, ഒ.കെ. സുബൈർ, തുറക്കൽ അബൂബക്കർ, കെ.പി. സുരേന്ദ്രൻ, ഒ.കെ. കുഞ്ഞുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. ശനിയാഴ്ച കുറ്റിപ്പുറം പഞ്ചായത്തിലാണ് പര്യടനം.
			<slash:comments>0</slash:comments>
എൻ.എ. മുഹമ്മദ്കുട്ടി മാറാക്കരയിൽ രണ്ടംഘട്ട പ്രചാരണം നടത്തി
മാറാക്കര: കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടിയുടെ രണ്ടംഘട്ട പര്യടനം മാറാക്കരയിൽ നടത്തി. പൂവൻചിനയിൽ നിന്നാരംഭിച്ച് കാവൽപ്പീടിക, ചേലക്കുത്ത് കണ്ടേങ്ങൽ, വട്ടപ്പറമ്പ്, എ.സി. നിരപ്പ്, മുഴങ്ങാണി, പിലാത്തറ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ സന്ദർശനം നടത്തി. മുതിരപ്പറമ്പ്, പറപ്പൂർ, വട്ടപ്പറമ്പ്, മരവട്ടം, പത്തായക്കല്ല്, മേൽമുറി, കാടാമ്പുഴ, കൂട്ടാടമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചയ്ക്കുശേഷവുമായിരുന്നു പര്യടനം. സ്വീകരണയോഗങ്ങളിൽ കെ.പി. രമേഷ്, കെ.പി. നാരായണൻ, അഡ്വ. പി. […]
The post എൻ.എ. മുഹമ്മദ്കുട്ടി മാറാക്കരയിൽ രണ്ടംഘട്ട പ്രചാരണം നടത്തി appeared first on Valanchery Online.
മാറാക്കര: കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടിയുടെ രണ്ടംഘട്ട പര്യടനം മാറാക്കരയിൽ നടത്തി. പൂവൻചിനയിൽ നിന്നാരംഭിച്ച് കാവൽപ്പീടിക, ചേലക്കുത്ത് കണ്ടേങ്ങൽ, വട്ടപ്പറമ്പ്, എ.സി. നിരപ്പ്, മുഴങ്ങാണി, പിലാത്തറ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ സന്ദർശനം നടത്തി. മുതിരപ്പറമ്പ്, പറപ്പൂർ, വട്ടപ്പറമ്പ്, മരവട്ടം, പത്തായക്കല്ല്, മേൽമുറി, കാടാമ്പുഴ, കൂട്ടാടമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചയ്ക്കുശേഷവുമായിരുന്നു പര്യടനം.
സ്വീകരണയോഗങ്ങളിൽ കെ.പി. രമേഷ്, കെ.പി. നാരായണൻ, അഡ്വ. പി. ജാബിർ, റഷീദ് മുഴങ്ങാണി, ഗഫൂർ ചീനിക്കുഴിയിൽ, ടി.പി. ഹസീബ്, കെ.പി. അനീസ്, റഷീദ് വട്ടപ്പറമ്പിൽ, മുഹമ്മദ്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വൈകുന്നേരം കരേക്കാട് നോർത്തിൽ സമാപനസമ്മേളവുമുണ്ടായി.
			<slash:comments>0</slash:comments>
ആബിദ് ഹുസൈന്‍ തങ്ങള്‍ എടയൂര്‍ പഞ്ചായത്തില്‍ രണ്ടാം ഘട്ട പര്യടനം നടത്തി
എടയൂര്‍: കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങളുടെ രണ്ടാംഘട്ട പര്യടനം പുരോഗമിക്കുന്നു. വളാഞ്ചേരി, കോട്ടക്കല്‍ നഗരസഭകളിലും ഇരിമ്പിളിയം പഞ്ചായത്തിലും പര്യടനം പൂര്‍ത്തീകരിച്ചു. എടയൂര്‍ പഞ്ചായത്തില്‍ പര്യടനം വ്യത്യസ്തമാക്കിയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരെഞ്ഞടുപ്പ് പ്രചാരണം കൊഴുപ്പിച്ചത്. പഞ്ചായത്തിലെ ഓരോ ബുത്ത് തലങ്ങളില്‍ കുടുംബയോഗങ്ങള്‍ ഒരുക്കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. പള്ളിക്കരയില്‍ നിന്ന് തുടങ്ങിയ പര്യടനം ചേന്നാടന്‍ കുളമ്പ്, റഹീമിയ്യ […]
The post ആബിദ് ഹുസൈന്‍ തങ്ങള്‍ എടയൂര്‍ പഞ്ചായത്തില്‍ രണ്ടാം ഘട്ട പര്യടനം നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരൂർ നിയോജക മണ്ഡലം എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
തിരൂര്‍: വലതുപക്ഷവും ഇടതുപക്ഷവും നടത്തുന്ന ഫാസിസ്റ്റ് വിരുദ്ധ വായ്ത്താരികള്‍ കേവലം വോട്ടു ബാങ്ക് രാഷ്ടീയം ലക്ഷ്യം വെച്ച പ്രചരണം മാത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സമിതിയംഗം ഉസ്മാന്‍ പെരുമ്പിലാവ് പ്രസ്താവിച്ചു.തിരൂരില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഷ്‌റഫ് പുത്തനത്താണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു മുന്നണകളും ഫാസിസ്റ്റ് വിരോധം പ്രസംഗിക്കുകയും ബി.ജെ.പി പേടി ഉയര്‍ത്തിപ്പിടിച്ച് സാധാരണക്കാരെ ആശങ്കപ്പെടുത്തി വോട്ടു വാങ്ങിക്കുമ്പോള്‍ തന്നെ […]
The post തിരൂർ നിയോജക മണ്ഡലം എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് പഞ്ചായത്തിൽ പര്യടനം നടത്തി കുറുക്കോളി മൊയ്തീൻ
ആതവനാട്: തിരൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ നാട്ടിൽ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിൽ യു.ഡി.എഫ് ശക്തി തെളിയിക്കുന്നതായിരുന്നു സ്ഥാനാർഥിയുടെ പര്യടനം. ആതവനാട് പഞ്ചായത്തിൽ നിന്നും വലിയ ഭൂരിപക്ഷം ഉറപ്പിച്ചാണ് പര്യടനം സമാപിച്ചത്. ഓരോ സ്വീകര സ്ഥലങ്ങളിലും കാരണവന്മാരും, സ്ത്രീകളും, കുട്ടികളും ഹൃദ്യമായ വരവേൽപ്പാണ് സ്ഥാനാർഥിക്ക് നൽകിയത്. സ്വീകരണ സ്ഥലങ്ങളിലൊക്കെയും സ്ഥാനാർഥിയെ പരിചയമുള്ളവരെ ഒരാളെങ്കിലും കാണുന്നുണ്ടെന്നതാണ് സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കുന്നത്. […]
The post ആതവനാട് പഞ്ചായത്തിൽ പര്യടനം നടത്തി കുറുക്കോളി മൊയ്തീൻ appeared first on Valanchery Online.
രാവിലെ 9 മണിക്ക് കഞ്ഞിപ്പുര ചോറ്റൂരിൽ മണ്ഡലം ലീഗ് പ്രസിഡൻ്റ് പി.സൈതലവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 32 കേന്ദ്രങ്ങളിലെ സ്വീകരണ ശേഷം വെട്ടിച്ചിറ മുഴങ്ങാണിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വെട്ടം ആലിക്കോയ, എം.പി.മുഹമ്മദ് കോയ, എ.കെ.സലാം, യാഹു കോലിശേരി, എം.ടി.അബൂബക്കർ, കവറൊടി മുസ്ഥഫ, കെ.കെ.ഹാരിസ് എന്നിവർ പ്രസംഗിച്ചു. പര്യടനത്തിന് കെ.ടി.ആസാദ്, വി.കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാവ, ആബിദ് മുഞ്ഞക്കൽ, എം.കെ.ഖാലിദ്, കെ.കെ.ഹാരിസ്, ഹാരിസ് പുത്തനത്താണി, സുരേഷ് കക്കാട്, അശോകൻ, സി.മുസ്ഥഫ ഹാജി, എം.ബഷീർ, മുജീബ് ആച്ചാത്ത്, ശംസു മുഴങ്ങാണി, നൗഷാദ് മുട്ടിക്കാട്, എ.കെ.അലിക്കുട്ടി, എം.ഖമറു സമാൻ,വി.ജലീൽ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും
കോട്ടക്കല്‍: കോട്ടക്കല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. രാവിലെ 9 മണിക്ക് പുന്നപ്പറമ്പില്‍ നിന്നാരംഭിക്കും. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് പാപ്പായി, വലിയപറമ്പ്, ഉദരാണി, വെസ്റ്റ് വില്ലൂര്‍, ഈസ്റ്റ് വില്ലൂര്‍, കല്ലറമ്പ്, കൂരിയാട്, ഇന്ത്യനൂര്‍, മുളിയന്‍ക്കോട്ട, മരവട്ടം, പെരുങ്കുളം, മദ്രസുംപടി, ആമപ്പാറ, […]
The post ആബിദ് ഹുസൈന്‍ തങ്ങള്‍ ഇന്ന് കോട്ടക്കല്‍ നഗരസഭയില്‍ പര്യടനം നടത്തും appeared first on Valanchery Online.
			<slash:comments>0</slash:comments>
നിയമസഭ തിരഞ്ഞെടുപ്പ്; പൂക്കാട്ടിരിയിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടന്നു
എടയൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എടയൂർ പൂക്കാട്ടിരിയിൽ കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് റൂട്ട് മാർച്ച് നടത്തിയത്. കേന്ദ്രസേനയുടെ റൂട്ട് മാർച്ചിന് വളാഞ്ചേരി എസ്.എച്.ഒ പി ഷമിർ നേതൃത്വം നൽകി.
The post നിയമസഭ തിരഞ്ഞെടുപ്പ്; പൂക്കാട്ടിരിയിൽ കേന്ദ്രസേന റൂട്ട് മാർച്ച് നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 16ന് പ്രസിദ്ധീകരിക്കും
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക നവംബർ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുൻപോ 18 വയസ് പൂർത്തിയാക്കുന്ന എല്ലാവരും അർഹരായിരിക്കും. കരട് വോട്ടർ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികൾ അറിയിക്കാനും ഡിസംബർ 15വരെ സമയമുണ്ട്. ഇതിനായി മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും […]
The post നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 16ന് പ്രസിദ്ധീകരിക്കും appeared first on Valanchery Online.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക നവംബർ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി തിങ്കളാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുൻപോ 18 വയസ് പൂർത്തിയാക്കുന്ന എല്ലാവരും അർഹരായിരിക്കും. കരട് വോട്ടർ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികൾ അറിയിക്കാനും ഡിസംബർ 15വരെ സമയമുണ്ട്. ഇതിനായി മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു. വോട്ടർപട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ജില്ലാ കളക്ടർമാർക്കും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നൽകിയിരുന്നു. കരടു വോട്ടർ പട്ടിക www.nvsp.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം.
			<slash:comments>0</slash:comments>