election 2020 Archives - Valanchery Online
തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ യു.ഡി.എഫ് തന്നെ
വളാഞ്ചേരി: തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭ ഐക്യ ജനാധിപത്യ മുന്നണി ഭരണം നിലനിർത്തി. 33 അംഗ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 20 സീറ്റ് നേടിയാണ് യുഡി.എഫ് ഭരണം നിലനിർത്തിയത്.  യു.ഡി.എഫിൻ്റെ ചെയർമാൻ സ്ഥാനാർത്ഥിയെന്നു ഏറെ ഉറപ്പാക്കിയ അഷറഫ് അമ്പലത്തിങ്കലും വിജയിച്ചവരിൽ പെടുന്നു. ഡിവിഷൻ 5 കാരാടിൽ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. യു.ഡി.എഫിൻ്റെ സിറ്റിങ്ങ് സീറ്റാണെങ്കിലും മന്ത്രി കെ. ടി ജലീലിൻ്റെ വസതിയുൾപ്പെടുന്ന ഈ വാർഡിലെ എൽ. ഡി. എഫ് തോൽവി വാർത്താ ചാനലുകൾ വലിയ വാർത്തയാക്കിയിരുന്നു.
The post തദ്ദേശ തിരഞ്ഞെടുപ്പ്: വളാഞ്ചേരിയിൽ യു.ഡി.എഫ് തന്നെ appeared first on Valanchery Online.
മലപ്പുറം നാളെ പോളിങ്ങ് ബൂത്തിലേക്ക്; മത്സരരംഗത്ത് കുടുംബശ്രീ സംവിധാനത്തിൽ നിന്ന് 1881 വനിതകൾ
മലപ്പുറം: നാളെ മലപ്പുറം പോളിങ് ബൂത്തിലേക്ക് നടക്കുമ്പോൾ മലപ്പുറത്തെ കുടുംബശ്രീ പ്രസ്ഥാനത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. കുടുംബശ്രീ തൃതല സംഘടനാ സംവിധാനത്തിലൂടെ വളർന്നു വന്ന നിരവധി വനിതകൾ ഈ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ ബാനറിലും സ്വതന്ത്രരായുമൊക്കെയാണ് മത്സരരംഗത്തുള്ളതെങ്കിലും കുടുംബശ്രീ എന്ന ആ വലിയ കുടയ്ക്കുള്ളിലാണ് എല്ലാവരും. അയൽക്കൂട്ട – എ.ഡി.എസ് – സി.ഡി.എസ് സംവിധാനങ്ങളെ കഴിഞ്ഞ 22 വർഷങ്ങളായി നയിച്ചതിന്റെ വലിയ അനുഭവസമ്പത്തുമായാണ് ഇവരൊക്കെ ജനവിധി തേടുന്നത്. നിലവിലെ സി ഡി എസ് ചെയർപേഴ്സൻമാരിൽ 20 പേർ ഇക്കുറി സ്ഥാനാർഥികളാണ്. സി ഡി എസ് അംഗങ്ങളായ 240 പേരും എ ഡി എസ് അംഗങ്ങളായ 170 പേരും അയൽക്കൂട്ട അംഗങ്ങളായ 1466 പേരും ഉൾപ്പെടെ 1881 പേരാണ് ഇത്തവണത്തെ പോരാട്ടത്തിലുള്ളത്.
The post മലപ്പുറം നാളെ പോളിങ്ങ് ബൂത്തിലേക്ക്; മത്സരരംഗത്ത് കുടുംബശ്രീ സംവിധാനത്തിൽ നിന്ന് 1881 വനിതകൾ appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്; 16 വാർഡുകളിൽ ബി. ജെ. പി സ്ഥാനാർഥികൾ മത്സര രംഗത്ത്
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡുകളിൽ 16 വാർഡുകളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളായി. തുടർന്ന് വലിയകുന്നിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എൻ. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. സജീഷ് പൊന്മള, ബാബു കാർത്തല, ഇ. അനൂപ്, എം. ഹരികൃഷ്ണൻ, വാസു കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.
സ്ഥാനാർഥികളും മത്സരിക്കുന്ന വാർഡും
1. കനകവല്ലി (അമ്പാൾ)
2. വി.പി. ശോഭന (വലിയകുന്ന് നീലാടപ്പാറ)
3. പി. വിജിൽ (വലിയകുന്ന് തെക്ക്)
4. സജിത (കൊടുമുടി)
5. പോക്കാട്ടുകുഴി ഉണ്ണിക്കൃഷ്ണൻ (പുറമണ്ണൂർ)
6. ജയശ്രീ (പുറമണ്ണൂർ വടക്ക്)
7. ഉണ്ണിക്കൃഷ്ണൻ (പുറമണ്ണൂർ തെക്ക്)
8. രാജേഷ് (ഇരിമ്പിളിയം)
9. രജനി (മോസ്‌കോ)
11. വിനയചന്ദ്രൻ കാളിയത്ത് (മങ്കേരി)
12. സുമന വാസുദേവൻ (വട്ടപ്പറമ്പ്)
13. പി. ഭാവനകുമാർ (കളരിക്കൽ)
14. പ്രീത ദാസൻ (വെണ്ടല്ലൂർ പടിഞ്ഞാറ്)
15. ജലജ (വെണ്ടല്ലൂർ തെക്ക്)
16. അരുൺകുമാർ (വലിയകുന്ന് ആലുംകൂടം)
17. സുധ (കോട്ടപ്പുറം).
കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് വെണ്ടല്ലൂർ ഡിവിഷനിൽ ആളൂർ സോമസുന്ദരനും വലിയകുന്ന് ഡിവിഷനിൽ വാസു കോട്ടപ്പുറവും നാമനിർദേശപത്രിക നൽകി.
The post ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്; 16 വാർഡുകളിൽ ബി. ജെ. പി സ്ഥാനാർഥികൾ മത്സര രംഗത്ത് appeared first on Valanchery Online.
തദ്ദേശ തിരഞ്ഞെടുപ്പ്; ചിത്രം ഇന്ന് തെളിയും
മലപ്പുറം: തദ്ദേശ ഭരണ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ സമർപ്പിച്ച നാമനിർദേശപത്രികകൾ പിൻവലിക്കുന്നതിനുള്ള സമയ പരിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് അവസാനിക്കും. ഇതോടെ ജില്ലയിൽ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള മത്സരത്തിന്റെ യഥാർഥ ചിത്രം തെളിയും. നാമനിർദ്ദേശ പത്രികകൾ പിൻവലിയ്ക്കുന്നത് ജില്ലയിൽ തുടരുകയാണ്. ഇന്നലെ വൈകീട്ട് വരെ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളിൽ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകരിച്ച പത്രികകളിൽ 957 പത്രികകൾ പിൻവലിച്ചു. ഇതനുസരിച്ച് ജില്ലയിലിപ്പോൾ 13,762 പേരാണ് മത്സര രംഗത്ത് തുടരുന്നത്.
നഗരസഭകളിൽ 264 പേർ പത്രികകൾ പിൻവലിച്ചു. ഇതോടെ 2,177 പേരാണ് മത്സര രംഗത്തുള്ളത്. ഗ്രാമപഞ്ചായത്തുകളിൽ 651 പേരാണ് ഇതുവരെ പത്രികകൾ പിൻവലിച്ചത്. ഇപ്പോൾ മത്സര രംഗത്ത് 10,034 പേരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 42 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 1,347 പേർ മത്സര രംഗത്ത് തുടരുന്നു. ജില്ലാ പഞ്ചായത്തിൽ ഇതുവരെയുള്ള കണക്കനുസരിച്ച് 204 സ്ഥാനാർത്ഥികൾ മത്സര രംഗത്ത് തുടരുന്നു.
The post തദ്ദേശ തിരഞ്ഞെടുപ്പ്; ചിത്രം ഇന്ന് തെളിയും appeared first on Valanchery Online.
ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളിൽ മാറ്റം; എടയൂരിൽ എ.പി സബാഹ്, ഏലംകുളത്ത് കെ.ടി അഷ്‌റഫ്
മലപ്പുറം : തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാർഥികളിൽ മാറ്റം. ഏലംകുളത്തും എടയൂരിലുമാണ് മാറ്റം. നേരത്തെ ഏലംകുളം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നിർദേശിച്ചിരുന്ന പാതാരി അമീർ വ്യക്തിപരവും കുടുംബപരവുമായ ചില പ്രയാസങ്ങൾകാരണം മത്സരത്തിനില്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
തുടർന്ന് എടയൂർ ഡിവിഷനിൽ മത്സരിക്കുന്നതിന് നിർദേശിച്ച യൂത്ത്‌ലീഗ് ജില്ലാ ജനറൽസെക്രട്ടറി കെ.ടി. അഷ്‌റഫിനെ ഏലംകുളം ഡിവിഷനിലേക്ക് സ്ഥാനാർഥിയായി മാറ്റിനിശ്ചയിച്ചു. എടയൂർ ഡിവിഷനിൽ എ.പി. സബാഹിനെ സ്ഥാനാർഥിയായി തീരുമാനിച്ചതായും മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
The post ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാർഥികളിൽ മാറ്റം; എടയൂരിൽ എ.പി സബാഹ്, ഏലംകുളത്ത് കെ.ടി അഷ്‌റഫ് appeared first on Valanchery Online.
ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ആതവനാട്: തദ്ദേശതെരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 22 വാർഡുകളിൽ ആറെണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും.
വാർഡും സ്ഥാനാർഥിയുടെ പേരും പാർട്ടിയും
വാർഡ് 1 പുതുശ്ശേരി പറമ്പിൽ സുഹറ (ഐ.യു.എം.എൽ)
വാർഡ് 2 കരിങ്കപ്പാറ ജാസിർ (ഐ.യു.എം.എൽ)
വാർഡ് 3 ടി.പി സിനോബിയ (ഐ.യു.എം.എൽ)
വാർഡ് 4 റുബീന മുഹ്‌സിൻ കെ.ടി (ഐ.യു.എം.എൽ)
വാർഡ് 5 ഷാഹിന ബഷീർ തിരുത്തി (ഐ.യു.എം.എൽ)
വാർഡ് 6 കുണ്ടാറ്റിൽ സൈദ് (ഐ.യു.എം.എൽ)
വാർഡ് 7 മണ്ണേക്കര ഇർഫാന ഷെറിൻ (ഐ.യു.എം.എൽ)
വാർഡ് 8 കളത്തിൽ‌തൊടി സെലീന (ഐ.യു.എം.എൽ)
വാർഡ് 9 ആന്തൂർപടിക്കൽ മൈമൂന (ഐ.യു.എം.എൽ)
വാർഡ് 10 തലക്കുറ്റിപറമ്പിൽ ഷറഫുദ്ധീൻ (ഐ.എൻ.സി)
വാർഡ് 11 കോരൻ‌തൊടിയിൽ ഹാരിസ് (ഐ.എൻ.സി)
വാർഡ് 12 അഡ്വ. മീര ആളൂർ (ഐ.എൻ.സി)
വാർഡ് 13 കെ.ടി സുനീറ (ഐ.യു.എം.എൽ)
വാർഡ് 14 അനിതാ സുധാകരൻ (ഐ.എൻ.സി)
വാർഡ് 15 അത്തിക്കാട്ട് ശിഹാബുദ്ധീൻ (ഐ.യു.എം.എൽ)
വാർഡ് 16 പ്രദീപ് കക്കാട്ട് (ഐ.എൻ.സി)
വാർഡ് 17 എം.സി ഇബ്രാഹിം (ഐ.യു.എം.എൽ)
വാർഡ് 18 നാസർ പുളിക്കൽ (ഐ.യു.എം.എൽ)
വാർഡ് 19 എം.ടി ഷിബു (ഐ.എൻ.സി)
വാർഡ് 20 ചെകിടപ്പുറത്ത് ബുഷ്‌റാബി (ഐ.യു.എം.എൽ)
വാർഡ് 21 മങ്ങാട്ട് കാവുങ്ങൽ ഷംസുദ്ധീൻ (ഐ.യു.എം.എൽ)
വാർഡ് 22 കരിങ്കപ്പാറ മരക്കാൻ ബാവ (ഐ.യു.എം.എൽ)
വാർത്താസമ്മേളനത്തിൽ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സി മുഹമ്മദലി സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്തി. ആതവനാട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആബിദ് മുഞ്ഞക്കൽ അധ്യക്ഷം വഹിച്ചു. ആതവനാട് പഞ്ചായത്തിലെ മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാക്കളായ എംകെ ഖാലിദ്, വി കുഞ്ഞുമുഹമ്മദ്, കെ.ടി ആസാദ്, ഇ സക്കീർ മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, കെ.കെ ഹാരിസ്, എ.കെ എറമു, എം.കെ കുഞ്ഞിപ്പ, അഷറഫ് വെട്ടിക്കാട്ട്, സലാം ആതവനാട്, സുരേഷ്കക്കാട്ട്, ഭാസ്കരൻ, അബ്ദു വെട്ടിക്കാട്ട്, സാഹിർ മാസ്റ്റർ, ഷംസു മുഴങ്ങാണി, നിഷാദ് മാട്ടുമ്മൽ, പാറമ്മൽ അബ്ദുൽ കരീം, വി.എം റാഫി, മജീദ് കരിപ്പോൾ, വിശ്വനാഥൻ, മോഹനൻ കെ.ടി എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
The post ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
തദ്ദേശസ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും; നവംബർ 11ന് ശേഷം അഡ്മിനിസ്ടേറ്റീവ് ഭരണം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി കേരളം. ഡിസംബർ 31ന് മുമ്പായി തിരഞ്ഞെടുപ്പ് പൂർത്തിയാക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ 11ന് ശേഷം തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ഭരണം ഏ‍ർപ്പെടുത്തുമെന്നും കമ്മീഷൻ വ്യക്തമാക്കി. സർക്കാരിന് ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും കമ്മീഷൻ കത്തയച്ചു. തിരഞ്ഞെടുപ്പ് തീയതികൾ പിന്നീട് അറിയിക്കുമെന്നും കത്തില്‍ പറയുന്നു.
The post തദ്ദേശസ്ഥാപനങ്ങളിൽ തിരഞ്ഞെടുപ്പ് ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കും; നവംബർ 11ന് ശേഷം അഡ്മിനിസ്ടേറ്റീവ് ഭരണം appeared first on Valanchery Online.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം. ഒക്‌ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 27 മുതൽ 31 വരെ പേരു ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ അറിയിച്ചു. തിരുത്തലുകൾക്കും സ്ഥാനമാറ്റത്തിനും അപേക്ഷിക്കാം.നേരത്തെ പ്രഖ്യാപിച്ച അന്തിമ വോട്ടർപട്ടികയിൽ 1,29,25,766 പുരുഷന്മാർ, 1,41,94,775 സ്ത്രീകൾ 282 ട്രാൻസ്‌ജെൻഡർമാർ ഉൾപ്പെടെ 2,71,20,823 വോട്ടർമാരാണുള്ളത്.
 <!DOCTYPE html>
<html>
<body>
Click Here!
</body>
</html> വെബ്‌സൈറ്റിലൂടെ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്
 സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അപേക്ഷിക്കാം
 പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് മാത്രം അപേക്ഷ നേരിട്ട് നൽകണം
ഒഴിവാക്കലുകൾക്കുള്ള ഫോറം 8 പൂരിപ്പിച്ച് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കണം
നവംബർ 10ന് സപ്ലിമെന്ററി പട്ടിക പ്രസിദ്ധീകരിക്കും
The post തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേരു ചേർക്കാൻ വീണ്ടും അവസരം; ഒക്‌ടോബർ 27 മുതൽ പേരു ചേർക്കാം appeared first on Valanchery Online.
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി
The post തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യ ആഴ്ച; ഏഴ് ജില്ലകൾ വീതം രണ്ട് ഘട്ടമായി appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ പ്രഖ്യാപിച്ചു
വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സംവരണ ഡിവിഷനുകളിലേക്കുള്ള നറുക്കെടുപ്പ് പൂർത്തിയായി. ആകെയുള്ള 16 ഡിവിഷനുകളിൽ എട്ടെണ്ണം വനിതകൾക്കും ഒരെണ്ണം പട്ടികജാതി ജനറൽ വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. രണ്ടത്താണി, വടക്കുമ്പ്രം, എടയൂർ, പൂക്കാട്ടിരി, കുളക്കാട്, നടുവട്ടം, കുറുമ്പത്തൂർ, കടുങ്ങാത്തുകുണ്ട് എന്നിവയാണ് വനിതകൾക്കായി സംവരണം ചെയ്തവയാണ്.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ പ്രഖ്യാപിച്ചു appeared first on Valanchery Online.
തദ്ദേശ തിരഞ്ഞെടുപ്പ് 2020; കോട്ടയ്ക്കൽ നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു.
കോട്ടയ്ക്കൽ: നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു. 32 വാർഡുകളിൽ 16 എണ്ണം വനിതാ സംവരണമാണ്. കഴിഞ്ഞതവണ ജനറൽ സീറ്റായ മുഴുവൻ വാർഡും വനിതാ സംവരണമാണ്. വാർഡ് 6 മൈത്രിനഗർ എസ്.സി. സംവരണമായി പ്രഖ്യാപിച്ചു. പൊതുവിഭാഗത്തിൽ 15 സീറ്റുകളാണുളളത്.
വനിതാസംവരണം: ചങ്കുവെട്ടി (1), ചുണ്ട (2), കോട്ടയ്ക്കൽ ടൗൺ (3) , കോട്ടയ്ക്കൽ താഴെ അങ്ങാടി (4) , കാവതികളം ഈസ്റ്റ് (10), വലിയ പറമ്പ് (11), വെസ്റ്റ് വില്ലൂർ (12 ), ഈസ്റ്റ് വില്ലൂർ (14), ഇന്ത്യനൂർ (18), മുളിയൻ കോട്ട (19), കുറ്റിപ്പുറം (24), കോട്ടക്കുളം (28), പുളിങ്കോട് (29), തോക്കാമ്പാറ (30), ചങ്കുവെട്ടിക്കുണ്ട് ( 31 ), കുർബാനി (32).
The post തദ്ദേശ തിരഞ്ഞെടുപ്പ് 2020; കോട്ടയ്ക്കൽ നഗരസഭയിലെ സംവരണ വാർഡുകൾ തീരുമാനിച്ചു. appeared first on Valanchery Online.