electicity bill Archives - Valanchery Online

വൈദ്യുതി ചാർജ് വർധനവിനെതിരെ കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ചൂട്ട് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
വളാഞ്ചേരി: വൈദ്യുതി ചാർജ് കുത്തനെ കൂട്ടിയ കെ.എസ്.ഇ.ബി നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. പകൽചൂട്ട് എന്ന പേരിൽ നടത്തപ്പെട്ട പ്രതിഷേധ പരിപാടി മാറാക്കര മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ വി.കെ ഷഫീക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഉമറലി കരേക്കാട് അധ്യക്ഷത വഹിച്ചു. ബഷീർ പള്ളിയാൽ, മണി ചേരുങ്ങൽ, ജാസിർ പതിയിൽ, ഫാസിൽ മൂർക്കത്ത് എന്നിവർ പങ്കെടുത്തു.

The post വൈദ്യുതി ചാർജ് വർധനവിനെതിരെ കാടാമ്പുഴ കെ.എസ്.ഇ.ബി ഓഫീസിനു മുമ്പിൽ ചൂട്ട് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം appeared first on Valanchery Online.