elect Archives - Valanchery Online
	1	</sy:updateFrequency>
elect Archives - Valanchery Online
വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ പ്രതിഷേധം മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘വിളക്കു സമരം’ നടത്തി
കാടാമ്പുഴ: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയ എൽ.ഡി. എഫ് സർക്കാരിനെതിരെ മുസ് ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മി ‘വിളക്കു സമരം’ നടത്തി. കാടാമ്പുഴ കെ.എസ്. ഇ .ബി. ഓഫീസിന് മുന്നിൽ കത്തിച്ച് പിടിച്ച മണ്ണെണ്ണ വിളക്കുകളുമായാണ് പ്രവർത്തകർ സമരം നടത്തിയത്. പ്രതിഷേധ സമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് […]
The post വൈദ്യുതി ചാർജ്ജ് വർദ്ധനയിൽ പ്രതിഷേധം മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ‘വിളക്കു സമരം’ നടത്തി appeared first on Valanchery Online.
കാടാമ്പുഴ: വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയ എൽ.ഡി. എഫ് സർക്കാരിനെതിരെ മുസ് ലിം യൂത്ത് ലീഗ് മാറാക്കര പഞ്ചായത്ത് കമ്മി  ‘വിളക്കു സമരം’ നടത്തി. കാടാമ്പുഴ കെ.എസ്. ഇ .ബി. ഓഫീസിന് മുന്നിൽ കത്തിച്ച് പിടിച്ച മണ്ണെണ്ണ വിളക്കുകളുമായാണ് പ്രവർത്തകർ സമരം നടത്തിയത്.
പ്രതിഷേധ സമരം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.എം. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി മൂർക്കത്ത് ഹംസ മാസ്റ്റർ, ഭാരവാഹികളായ അബൂബക്കർ തുറക്കൽ, റഫീഖ് കല്ലിങ്ങൽ, യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, പി.വി നാസിബുദ്ദീൻ, ഹംസ ചോഴിമഠത്തിൽ, യൂത്ത് ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ഫൈസൽ കെ.പി, അഡ്വ. എ.കെ. സകരിയ്യ, സിയാദ് എൻ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കെ.പി, അഷ്റഫ് പട്ടാക്കൽ, മുസ്തഫ തടത്തിൽ എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡൻ്റ് റാഷിദ് പി.ടി, ജനറൽ സെക്രട്ടറി ജസീൽ എൻ എന്നിവർ പങ്കെടുത്തു.
കുറ്റിപ്പുറം പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
കുറ്റിപ്പുറം: പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടെത്തുന്നതിനായി ബുധനാഴ്ച 11-ന് തിരഞ്ഞെടുപ്പ് നടക്കും. വസീമ വേളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തിനായി കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്ന് അവസാനം പിന്മാറി. ഫെബ്രുവരി 28-നകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും തത്കാലം മുസ്ലിംലീഗ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും ജില്ലാ നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് […]
The post കുറ്റിപ്പുറം പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് appeared first on Valanchery Online.
കുറ്റിപ്പുറം: പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ കണ്ടെത്തുന്നതിനായി ബുധനാഴ്ച 11-ന് തിരഞ്ഞെടുപ്പ് നടക്കും. വസീമ വേളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.
വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി കുട്ടനെ തെരഞ്ഞെടുത്തു
വളാഞ്ചേരി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായി വി. കുട്ടനെ (കോണ്‍ഗ്രസ്)യും വൈസ് പ്രസിഡന്റായി കെ. മുസ്തഫ (മുസ്ലിം ലീഗ്)യെയും തിരഞ്ഞെടുത്തു. കുറ്റിപ്പുറം സഹകരണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ യു. സഞ്ജീവ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
The post വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി കുട്ടനെ തെരഞ്ഞെടുത്തു appeared first on Valanchery Online.