elderly day Archives - Valanchery Online

വയോജന ദിനത്തിൽ കോവിഡ് മുക്തയായ 110 കാരി പാത്തുവിനെ ആദരിച്ചു കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്
കൽപകഞ്ചേരി: ഗ്രാമപഞ്ചായത്ത് 2-ാം വാർഡിൽ 110-ാം വയസ്സിൽ കോവിഡ് മുക്തയായ പാത്തു ചെങ്ങണക്കാട്ടിൽ എന്നവരെ വയോജന ദിനത്തോടനുബന്ധിച്ച് പഞ്ചായത്ത് ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊടപ്പനക്കൽ ബാവ, അങ്കണ വാടി ടീച്ചർ വിജയകുമാരി, എന്നിവർ പൊന്നാട അണിയിച്ചു. വാർഡ് മെമ്പർ ഫൈനുഷ കമ്പിളി പുതപ്പ് ഉപഹാരമായി നൽകി. വാർഡ് ജെ പി എച്ച് എൻ ഉപഹാരമായി കാഷ് അവാർഡ് കൊടുത്തു. ആശ വർക്കർക്കർമാരായ സുനിത, സുഹ്റ എന്നിവർ പങ്കെടുത്തു.

The post വയോജന ദിനത്തിൽ കോവിഡ് മുക്തയായ 110 കാരി പാത്തുവിനെ ആദരിച്ചു കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് appeared first on Valanchery Online.