elder Archives - Valanchery Online

വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2024 -25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു.6 ബസ്സുകളിലായി 200 പരം പേരെ ഉൾപ്പെടുത്തി പുറപ്പെട്ട വിനോദയാത്രയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.വളാഞ്ചേരിയിൽ നിന്നും കാഞ്ഞിരപ്പുഴ യിലേക്ക് ആണ് വിനോദയാത്ര സംഘടിപ്പിച്ചത്. കാഞ്ഞിരപ്പുഴ പാർക്കിൽ വെച്ച് കൗൺസിലർമാരുടേയും വയോജനങ്ങളുo വിവിധ കലാപരിപാടികൾ നടന്നു.തുടർന്ന് വയോജനങ്ങൾ അവരുടെ യാത്രാനുഭവം പങ്കുവെക്കുകയും നഗരസഭ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചതിലുള്ള സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു.രാവിലെ 9.00 മണിക്ക് ആരംഭിച്ച് വിനോദയാത്ര വൈകീട്ടോടെ തിരിച്ചെത്തി.വരും സാമ്പത്തിക വർഷത്തിൽ വയോജനങ്ങൾകായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിനായി ഫണ്ട് വകിയിരുത്തിയിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. ക്വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി എം റിയാസ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം,കൗൺസിലർമാരായ ഇ പി അച്ചുതൻ, സിദ്ദീഖ് ഹാജി കളപ്പുലാൻ, ഈസ നബ്രത്ത്‌, ശിഹാബ് പാറക്കൽ, കെ.വി ഷൈലജ, സുബിത രാജൻ, എൻ.നൂർജഹാൻ, തസ്ലീമ നദീർ, താഹിറ ഇസ്മായിൽ, ഷാഹിന റസാഖ്, ഹസീന വട്ടോളി,ആബിദ മൻസൂർ,സദാനന്ദൻ കോട്ടീരി, റസീന മാലിക്ക്, കെ.പി അബ്ബാസ്, ഉമ്മു ഹബീബ, ഷൈലജ പിലാക്കോളിൽ പറമ്പിൽ എന്നിവർ സംബന്ധിച്ചു. ഐ.സി.ഡിഎസ് സൂപ്പർവൈസർ അസ്റ നസ്റിൻ,അങ്കണവാടി ടീച്ചേഴ്സ് യാത്രക്ക് നേതൃത്വം നൽകി.

The post വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു വളാഞ്ചേരി നഗരസഭ appeared first on Valanchery Online.

വയോജനങ്ങൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ് വിതരണം നടന്നു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.1163000 രൂപ ചെലവഴിച്ച് ആണ് കിറ്റ് വിതരണം ചെയ്യുന്നത്.പോഷകാഹാര വിഭഗ് തരുടെ നിർദ്ദേഷ പ്രകാരം ആ രോഗ്യത്തിന് ഗുണകരമായ റാഗി,ഓട്സ്,നുറുക്ക് ഗോതമ്പ്,കോൺഫ്ലേക്ല്സ്,മുതിര,ചെറുപയർ,വൻപയർ,അവിൽ,നിലകടല തുടങ്ങിയ ഭക്ഷ്യ വസ്തുക്കളാണ് കിറ്റിൽ ഉൾപെടുത്തിയിട്ടുള്ളത്.ആദ്യഘട്ടത്തിൽ മുൻഗണന വിഭാഗത്തിൽ പെട്ട അപേക്ഷ സമർപ്പിച്ച1199 പേർക്കാണ് വിതരണം ചെയ്യുന്നത്.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,വിശിഷ്ടാത്ഥികളായ കെ.എം ഗഫൂർ,അസൈനാർ പറശ്ശേരി,നീറ്റുക്കാട്ടിൽ മുഹമ്മദലി,എൻ.വേണുഗോപാൽ,സഫീർ ഷാ,സുരേഷ് പാറാതൊടി,നഗരസഭ സെക്രട്ടറി എച്ച്.സീന തുടങ്ങിയവർ സംസാരിച്ചു.കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഷിഹാബ് പാറക്കൽ,കെ.വി ശൈലജ,ഈസ നബ്രത്ത്,സുബിത രാജൻ,നൂർജഹാൻ നടുതൊടി,തസ്ലീമ നദീർ,ഷാഹിന റസാഖ്,ഹസീന വട്ടോളി,ആബിദ മൻസൂർ,താഹിറ ഇസ്മായിൽ‌ ,ഫൈസൽ അലി തങ്ങൾ,കെ.വി ഉണ്ണികൃഷ്ണൻ,സാജിത ടീച്ചർ,റസീന മാലിക്ക്,വീരാൻകുട്ടി പറശ്ശേരി,നൗഷാദ് നാലകത്ത്,കെ.പി അബ്ബാസ്,ഉമ്മു ഹബീബ,ബഷീറ നൗഷാദ്,സദാനന്ദൻ കോട്ടീരി,ഷൈലജ പി.പിതുടങ്ങിയവർ സംബന്ധിച്ചു.ICDS സൂപ്പർ വൈസർ അമ്പിളി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.

The post വയോജനങ്ങൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

എടയൂരിൽ പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണം 2020-21വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വയോജനങ്ങക്ക് കട്ടിൽ വിതരണംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആർ.കെ. പ്രമീള അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. മോഹനകൃഷ്ണൻ, അംഗങ്ങളായ സലീന വള്ളൂരാൻ, കെ.കെ. ശോഭന, സി. കുഞ്ഞാലി, ആർ.കെ. സുബ്രഹ്മണ്യൻ, കെ.പി. വിശ്വനാഥൻ, തീയാട്ടിൽ അബ്ദുള്ളക്കുട്ടി, സി.ആർ. രമ്യ, അനൂപ് സുന്ദർ എന്നിവർ പങ്കെടുത്തു. വയോജനക്ഷമം മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിപ്രകാരം പട്ടികജാതി വിഭാഗക്കാർക്കായി 72 കട്ടിലുകളാണ് ഈ വർഷം വിതരണംചെയ്തത്.

The post എടയൂരിൽ പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു appeared first on Valanchery Online.