elder abuse Archives - Valanchery Online

കോട്ടക്കലിൽ വയോജന അധിക്ഷേപ നിരോധന ദിനാചരണം സംഘടിപ്പിച്ചു
ജില്ലാ സാമൂഹ്യ നീതി വകുപ്പ് ‘മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ദിന’ മായ ഇന്ന് കോട്ടക്കലിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ MLA ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു.

<img fetchpriority="high" decoding="async" src="https://www.valanchery.in/wp-content/uploads/2019/06/WhatsApp-Image-2019-06-15-at-8.35.30-PM.jpeg" alt="elder abuse awareness kottakkal" width="1280" height="698" class="aligncenter size-full wp-image-14206"
മുതിർന്നവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും അവഗണകളും തടയുന്നതിനാണ് ആഗോ തലത്തിൽ തന്നെ ജൂൺ 15 'മുതിർന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ദിന' മായി ആചരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന്റെ ഇന്നത്തെ ചടങ്ങ്  പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായിരുന്നു.
Summary: elder abuse awareness day held at kottakkal

The post കോട്ടക്കലിൽ വയോജന അധിക്ഷേപ നിരോധന ദിനാചരണം സംഘടിപ്പിച്ചു appeared first on Valanchery Online.