eid gah Archives - Valanchery Online

ഈദുൽഫിത്തർ; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ഈദ്ഗാഹ് സംഘടിപ്പിക്കും
വളാഞ്ചേരി : ഈദുൽഫിത്തറിനോടനുബന്ധിച്ച് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് രാവിലെ 7.30-ന് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹദിയത്തുള്ള സലഫി നേതൃത്വംനൽകും. പാർക്കിങ് സൗകര്യം പരിമിതമായതിനാൽ വാഹനവുമായി വരുന്നവർ ഏഴിനു മുൻപ്‌ ഈദ്ഗാഹിൽ എത്തണം. ജനറൽ കൺവീനർ ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, സെക്രട്ടറി വി.പി. അബ്ദുൽറസാഖ്, വി.പി. കുഞ്ഞിമുഹമ്മദ്, പ്രൊഫ. കെ.ടി. ഹംസ, അബ്ദുൽജബ്ബാർ നടക്കാവിൽ തുടങ്ങിയവർ പങ്കെടുത്തു.

The post ഈദുൽഫിത്തർ; വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ ഈദ്ഗാഹ് സംഘടിപ്പിക്കും appeared first on Valanchery Online.

ഇന്ന് ചെറിയ പെരുന്നാൾ; വളാഞ്ചേരിയിൽ രാവിലെ 7:30ന് ഈദ് ഗാഹ്
തിരുവനന്തപുരം:വ്രതശുദ്ധിയുടെ പുണ്യംപേറി ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കിയെന്ന പ്രത്യേകതയും ഇത്തവണത്തെ പെരുന്നാളിനുണ്ട്. വിവിധ പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ്​ ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്​കാരം നടക്കും.

വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ മൈതാനത്ത് സജ്ജീകരിച്ച വേദിയിലാണ് ഈഫ് ഗാഹ് നടക്കുന്നത്. രാവിലെ 7:30ന് പ്രാർഥനാ ചടങ്ങുകൾ ആരംഭിക്കും. പ്രാർഥനകൾക്ക് കെ നജാത്തുള്ള നേതൃത്വം നൽകും. അംഗശുദ്ധി വരുത്തി മുസലയുമായി ഈദ്ഗാഹ് വേദിയിൽ എത്തണമെന്ന് സംഘാടകർ അറിയിച്ചു.

The post ഇന്ന് ചെറിയ പെരുന്നാൾ; വളാഞ്ചേരിയിൽ രാവിലെ 7:30ന് ഈദ് ഗാഹ് appeared first on Valanchery Online.