egg Archives - Valanchery Online

കഞ്ഞിപ്പുര ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ മുട്ടയും മുട്ടക്കോഴികളും വില്പനയ്ക്ക്
വളാഞ്ചേരി : ദേശീയപാതയോരത്ത് കഞ്ഞിപ്പുരയിലുള്ള ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ഭക്ഷണാവശ്യത്തിനുള്ള ഗ്രാമശ്രീ ഇനത്തിൽപ്പെട്ട കോഴികളുടെ മുട്ടയും മുട്ടക്കോഴികളും വില്പനയ്ക്കുണ്ട്.

ഭക്ഷണാവശ്യത്തിനുള്ള മുട്ട ഒന്നിന് നാലുരൂപയും വിരിയിക്കുന്നതിനുള്ള മുട്ടയ്ക്ക് പതിനഞ്ച് രൂപയുമാണ് വില. 75-നും 90-നും ഇടയ്ക്ക് ദിവസം പ്രായമുള്ളതും എല്ലാ പ്രതിരോധ കുത്തിവെപ്പുകളും നൽകിയതുമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 130 രൂപയ്ക്കും ലഭിക്കും. കോഴിവളം കിലോഗ്രാമിന് ഒന്നേമുക്കാൽ രൂപയ്ക്കും വില്പനയ്ക്കുണ്ട്.ഫോൺ 0494 -2960068

The post കഞ്ഞിപ്പുര ജില്ലാ കോഴിവളർത്തൽ കേന്ദ്രത്തിൽ മുട്ടയും മുട്ടക്കോഴികളും വില്പനയ്ക്ക് appeared first on Valanchery Online.