eelction Archives - Valanchery Online

എൽ.ഡി.എഫ് കോട്ടക്കൽ നിയോജക മണ്ഡലം എടയൂർ മേഖല കാൽനട പ്രചരണ ജാഥ നടത്തി
എടയൂർ: എൽ.ഡി.എഫ് കോട്ടക്കൽ നിയോജക മണ്ഡലം എടയൂർ മേഖല കാൽനട പ്രചരണ ജാഥ സി.പി.(ഐ)എം ജില്ല സെക്രട്ടറിയേറ്റംഗം വി.പി.സഖറിയ ഉദ്ഘാടനം ചെയ്തു. അത്തിപ്പറ്റ അങ്ങാടിയിൽ നടന്ന യോഗത്തിൽ സി.പി.എം. ലോക്കൽ സെക്രട്ടറി എ.എൻ ജോയ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയ കമ്മറ്റിയംഗം കെ.കെ.രാജീവ് നയിച്ച ജാഥ കരേക്കാട് നമ്പൂതിരിപ്പടിയിൽ നിന്നാരംഭിച്ച ജാഥ സി.കെ. പാറ, ചെറ്റാർ ചോല, തിണ്ടലം, മാവണ്ടിയൂർ , ചീനിച്ചോട്, പീടികപ്പടി, തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മണ്ണത്തുപറമ്പിൽ സമാപിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.പി.ശങ്കരൻ , എ.എൻ ജോയ്, കെ.കെ.രാജീവ്, പി.എം.മോഹൻ, പി.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.വിവിധ സ്വികരണ കേന്ദ്രങ്ങളിൽ ആനുകാലിക വിഷയങ്ങളെ അധികരിച്ച് തയ്യാറാക്കിയ ലഘു നാടകവും അവതരിപ്പിച്ചു.

The post എൽ.ഡി.എഫ് കോട്ടക്കൽ നിയോജക മണ്ഡലം എടയൂർ മേഖല കാൽനട പ്രചരണ ജാഥ നടത്തി appeared first on Valanchery Online.