educational complex Archives - Valanchery Online

മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ ശിലാ സ്ഥാപനം നാളെ
എടയൂർ: മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ ശിലാ സ്ഥാപന കർമ്മം നാളെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ  നിർവ്വഹിക്കും.വിദ്യഭ്യാസ രംഗത്തെ നൂതന സംവിധാനമായ അൽബിർ  പ്രീ – സ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെ നടത്തക്ക രീതിയിലാണ് സ്ഥാപനം ഉയരുന്നത്.അന്തർ ദേശീയ നിലവാരത്തിലുള്ള  ഡിജിറ്റലൈസഡ് ക്ലാസ്സ്‌ റൂമുകളാണ് സജ്ജീകരിക്കുന്നത്.ചടങ്ങിൽ അൽബിർ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയരക്ടർ കെ പി മുഹമ്മദ്‌,  സയ്യിദ് ഹുസൈൻ കോയ തങ്ങൾ, സയ്യിദ് കെ എസ് എ തങ്ങൾ, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, മുഹമ്മദ്‌ ഫൈസി അത്തിപ്പറ്റ, സിപി ഹംസ ഹാജി, ഡോ : സാലിം ഫൈസി, സാലിം ഫൈസി ഉള്ളളം, അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, വസീമ വേളേരി, ഹസീന ഇബ്രാഹിം, കെ പി വേലായുധൻ, കെ കെ രാജീവ്‌ മാസ്റ്റർ, തുടങ്ങി മത, സാമൂഹ്യ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ  ഡയരക്ടർമാരായ  പാലാറ അബൂബക്കർ  സി ടി മുഹമ്മദ്‌ സാലിഹ്, മുഹ്‌യദ്ധീൻ മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു.

The post മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ ശിലാ സ്ഥാപനം നാളെ appeared first on Valanchery Online.