edayurscalp Archives - Valanchery Online

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു
എടയൂർ: എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ എൽ.എസ്.എസ് വിജയികളെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്ന മിഴിവ് കൂട്ടായ്മ അധികാരിപ്പടി അനുമോദിച്ചു. ചടങ്ങ്  എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സൻജീദ് കെ.ടി, ഭാരവാഹികളായ അബ്ദുൽ മജീദ്.പി, ഇർഷാദ് എൻ.ടി, ഷൗക്കത്ത് എൻ.ടി, ഷാഹുൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

The post എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു appeared first on Valanchery Online.