edayur Archives - Valanchery Online
74,625 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി എടയൂർ സ്വദേശി അടക്കം 2 പേർ പട്ടർനടക്കാവിൽ പിടിയിലായി
തിരുനാവായ: ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേരെ പട്ടർനടക്കാവ് നമ്പ്യായംകുന്നിൽ നിന്നും കൽപകഞ്ചേരി പോലിസ് പിടികൂടി. മൂന്നിയൂർ തലപ്പാറ സ്വദേശി മാലക്കോത്ത് സുലൈമാൻ, എടയൂർ തിണ്ടലം സ്വദേശി തെറ്റപറമ്പിൽ മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി 12 ഓടെ പോലീസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നമ്പ്യായാകുന്നിലുള്ള ആക്രികടയിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയത്.
98 ചാക്കുകളിൽ ആയി 74,625 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. കടകളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്താനായി സൂക്ഷിച്ച് തായിരുന്നു ലഹരി വിൽപ്പന്നങ്ങൾ.
പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.
കൽപകഞ്ചേരി സി.ഐ സി.കെ രാജേഷ്,
എസ്.ഐ സി.കെ രാഗവൻ, എ.എസ്.ഐ മാരായ ഒ. ദീപക്, സി.ടി ശ്രീരാമചന്ദ്രൻ, സിപിഎം മാരായ എസ് പ്രവീൺ തുടങ്ങിയവർ സംഘത്തിൽ സംഘത്തിൽ ഉണ്ടായിരുന്നു.
The post 74,625 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളുമായി എടയൂർ സ്വദേശി അടക്കം 2 പേർ പട്ടർനടക്കാവിൽ പിടിയിലായി appeared first on Valanchery Online.
മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി
The post മലപ്പുറം ഇരിമ്പിളിയത്ത് ഭിന്നശേഷി യുവതിയുടെ കൈയില്‍ അധ്യാപിക ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി appeared first on Valanchery Online.
എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ; എടയൂരിൽ 9 സ്കൂളുകളിലായി 93 കുട്ടികൾക്ക് വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന SCകുട്ടികൾക്കുള്ള പഠനോപകരണ  വിതരണം മേശയും കസേരയും പദ്ധതി പഞ്ചായത്തിലെ ഒൻപത് സ്കൂളുകളിലായി 93 SC കുട്ടികൾക്ക് വിതരണം ചെയ്തു. വടക്കുംപുറം കെ വി യു പി സ്കൂളിൽ തുടക്കം കുറിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി വേലായുധന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് MP ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ALP സി കെ പാറ സ്കൂൾ, AUPS വടക്കുംപുറം, GLPS വടക്കുംപുറം, AMLPS എടയൂർ നോർത്ത് സ്കൂൾ, SVALPS ബാങ്കുംപടി, GLPS അത്തിപ്പറ്റ, HALPS പൂക്കാട്ടിരി, KMUP പൂക്കാട്ടിരി സ്കൂളിൽ സമാപിച്ചു. പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലുബി റഷീദ്, വാർഡ് മെമ്പർമാരായ അനുഷ സ്ലീമോവ്, കെ കെ രാജീവ് മാസ്റ്റർ, PT അയ്യൂബ്, ജൗഹറ കരീം, കെ പി വിശ്വനാഥൻ, HM മാരായ രാജഗോപാലൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, അലി അക്ബർ മാസ്റ്റർ, അജിത വിജയൻ, ശശികല ടീച്ചർ, സംജീദ് മാസ്റ്റർ, അജിത ടീച്ചർ, സുരേഷ് മാസ്റ്റർ, ബിജു മാസ്റ്റർ, PTA പ്രസിഡന്റുമാരും മറ്റ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
The post എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ; എടയൂരിൽ 9 സ്കൂളുകളിലായി 93 കുട്ടികൾക്ക് വിതരണം ചെയ്തു appeared first on Valanchery Online.
എടയൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനം പൂക്കാട്ടിരിയിൽ നടന്നു
എടയൂർ: എടയൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനം പൂക്കാട്ടിരിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്തു. ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.എ. വഹാബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജലീൽ കാടാമ്പുഴ, ഒ.പി. റഹൂഫ്, സിദ്ദിഖ് പാലാറ, ശരീഫ്, കെ.ടി. മജീദ്, എ.കെ. മുസ്തഫ, ഷാഫി വള്ളൂരാൻ, എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇമ്പ്രാഹിം, റിഫാകത്ത് അലി, ഷാഫി പാറമ്മൽ, അബ്ദുൽഖാദിർ അത്തിപ്പറ്റ, അബൂതാഹിർ കരേക്കാട് എന്നിവർ പ്രസംഗിച്ചു. പൂക്കാട്ടിരിയിൽനിന്ന് തുടങ്ങിയ പ്രകടനം ടി.ടി. പടിയിൽ സമാപിച്ചു. എംഎസ്എഫ് സംസ്ഥാനവിങ് കൺവീനർ സമീർ എടയൂർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
The post എടയൂർ പഞ്ചായത്ത് എംഎസ്എഫ് സമ്മേളനം  പൂക്കാട്ടിരിയിൽ നടന്നു appeared first on Valanchery Online.
എടയൂർ അത്തിപ്പറ്റയിലെ കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധക്കൂട്ടായ്മ
എടയൂർ: അത്തിപ്പറ്റ പഴയ ചന്തയിൽ പ്രവർത്തിക്കുന്ന കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. പ്ലാന്റിന്റെ പ്രവർത്തനം ശാസ്ത്രീയമല്ലെന്നും അസഹ്യമായ ദുർഗന്ധത്താൽ പൊറുതിമുട്ടുകയാണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു. പ്രദേശത്തെ നൂറോളം കുടുംബങ്ങളുടെ എതിർപ്പ് വകവെക്കാതെയാണ് എടയൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി സ്ഥാപനത്തിന് ലൈസൻസ് പുതുക്കിനൽ‌കുന്നതെന്നും പ്ലാന്റിന്റെ പ്രവർത്തനം ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ 10-ന് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും. അത്തിപ്പറ്റയിൽനിന്ന് തുടങ്ങുന്ന പ്രതിഷേധമാർച്ചിൽ എല്ലാവരും പങ്കെടുക്കണമെന്ന് സമരസമിതി ഭാരവാഹികളായ പി.എം. മോഹനൻ, അഷ്‌കർ അലി തോട്ടത്തൊടി എന്നിവർ അഭ്യർഥിച്ചു. പ്ലാന്റിനെതിരേ കഴിഞ്ഞ ദിവസം അത്തിപ്പറ്റയിൽ നടന്ന ജനകീയ കൺവെൻഷൻ സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.പി.എം. സക്കറിയ ഉദ്ഘാടനം ചെയ്തു. പി.എം. മോഹനൻ അധ്യക്ഷനായി.
The post എടയൂർ അത്തിപ്പറ്റയിലെ കോഴിമാലിന്യസംസ്‌കരണ പ്ലാന്റിനെതിരേ പ്രതിഷേധക്കൂട്ടായ്മ appeared first on Valanchery Online.
കെ.എസ്.എസ്.പി.യു. എടയൂർ പഞ്ചായത്ത് സമ്മേളനം നടന്നു
എടയൂർ: സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ ഉടനെ വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ എടയൂർ പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എടയൂർ ഗ്രാമീണ വായനശാല ഹാളിൽ യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി.കെ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എൻ. ലീല അധ്യക്ഷത വഹിച്ചു. ടി.ടി. അബ്ദുൽ ജബ്ബാർ റിപ്പോർട്ടും പി.വി. സുരേന്ദ്രൻ വരവുചെലവുകണക്കും അവതരിപ്പിച്ചു. കുളപ്പുറത്ത് മുഹമ്മദ്കുട്ടി, എം.എസ്. ശർമ, ഗംഗാധരൻ, സി.പി. മുസ്തഫ, വി.കെ. ജയരാജൻ എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരിയിൽ നടക്കുന്ന ബ്ലോക്ക് സമ്മേളനം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഭാരവാഹികൾ: എ.എൻ. ലീല (പ്രസി.), ടി.ടി. അബ്ദുൽ ജബ്ബാർ (സെക്ര.), പി.വി. സുരേന്ദ്രൻ (ട്രഷ.). മുരളീദാസ് ഇരിമ്പിളിയം വരണാധികാരിയായി.
The post കെ.എസ്.എസ്.പി.യു. എടയൂർ പഞ്ചായത്ത് സമ്മേളനം നടന്നു appeared first on Valanchery Online.
എടയൂർ ചീനിച്ചോട് ചേർക്കച്ചിറയിൽ ജനകീയ കമറ്റിയുടെ നേതൃത്വത്തിൽ ജലം സംഭരണം ആരംഭിച്ചു
എടയൂർ: എടയൂർ ചീനിച്ചോട് ഋഷിപുത്തൂർ-ശിവക്ഷേത്ര വഴിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ തോട്ടിലെ ചേർക്കച്ചിറ ചിറ കെട്ടി ജലം സംഭരണം ആരംഭിച്ചു. വേനൽ കടുക്കുന്നത് മുന്നിൽ കണ്ട് സർക്കാർ സംവിധാനങ്ങളുടെ സഹായം കാത്തിരിക്കാതെ പൊതുജനങ്ങളിൽ നിന്നും അര ലക്ഷം രൂപയോളം പിരിവെടുത്താണ് ചിറയിലേക്ക് ജനകീയ സമിതി പാത്തി വാങ്ങിയിട്ടുള്ളത്.
The post എടയൂർ ചീനിച്ചോട്  ചേർക്കച്ചിറയിൽ ജനകീയ കമറ്റിയുടെ നേതൃത്വത്തിൽ ജലം സംഭരണം ആരംഭിച്ചു appeared first on Valanchery Online.
ജീവ കാരുണ്യ പ്രവർത്തനങ്ങളിലെ മികവ്; എടയൂർ യാസ്ക് ഇലവൻ ക്ലബ്ബിന് അംഗീകാരം
എടയൂർ: “മലയാള മനോരമ” സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച മികച്ച ക്ലബ്ബുകളെ തിരഞ്ഞടുക്കുന്ന മത്സരത്തിൽ 800- ൽ അതികം ക്ലബ്ബുകൾ പങ്കെടുക്കുകയും മത്സരത്തിൽ നിന്ന് യാസ്ക് ഇലവൻ ക്ലബ്ബിൻ്റെ കലാ കായിക സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലയിരുത്തി ക്ലബ്ബിന് 2020-21 വർഷത്തിൽ 48 ആം സ്ഥാനവും, 2022-23 വർഷത്തിൽ 52-ആം സ്ഥാനവും കരസ്ഥമാക്കിയതിന് മനോരമയുടെ പ്രത്യേക പുരസ്ക്കാരം പഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങി.
The post ജീവ കാരുണ്യ പ്രവർത്തനങ്ങളിലെ മികവ്; എടയൂർ യാസ്ക് ഇലവൻ ക്ലബ്ബിന് അംഗീകാരം appeared first on Valanchery Online.
കേളപ്പജി പുരസ്‌കാരം നേടി കരേക്കാട് വടക്കുംപുറം AUP സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ
എടയൂർ: കേരള ഗാന്ധി കെ കേളപ്പജിയുടെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി കേരള മഹാത്മജി സാംസ്‌കാരിക വേദി സ്കൂൾ വിദ്യാർത്ഥികൾക്കായി നൽകി വരുന്ന കേളപ്പജി വിദ്യാഭ്യാസ പുരസ്കാരത്തിന് കരേക്കാട് വടക്കുംപുറം എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സിലെ 62 കുട്ടികൾ അർഹത നേടി. കഴിഞ്ഞ പാദവാർഷിക  പരീക്ഷയിൽ സാമൂഹ്യശാസ്ത്രത്തിൽ A ഗ്രേഡ് ലഭിച്ച കുട്ടികൾക്കാണ് കേളപ്പജി വിദ്യാഭ്യാസ അവാർഡ് ലഭിച്ചത്. ഇന്ന് ചൊവ്വാഴ്ച ചങ്ങരംകുളം വളയംകുളം KVM ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കേളപ്പജി പുരസ്‌കാര വിതരണ ചടങ്ങിൽ കുട്ടികളെ രണ്ട് സ്കൂൾ ബസുകളിലായി കൊണ്ട് പോയി. ഇബ്രാഹിംകുട്ടി മാസ്റ്റർ, ഫസീല ടീച്ചർ, റഷീല ടീച്ചർ, ഫൗസിയ ടീച്ചർ, ജുമാന ജമാൽ ടീച്ചർ, രക്ഷിതാക്കൾ എന്നിവർ കുട്ടികളെ അനുഗമിച്ചു.
The post കേളപ്പജി പുരസ്‌കാരം നേടി കരേക്കാട് വടക്കുംപുറം AUP സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വിദ്യാർത്ഥികൾ appeared first on Valanchery Online.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി
എടയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി. ജില്ലാസെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഹരിദാസൻ അധ്യക്ഷതവഹിച്ചു. എം.വി. രാജൻ, റാഫേൽ, റഷീദ് കിഴിശ്ശേരി, ടി.ടി. ജബ്ബാർ എന്നിവർ പ്രസംഗിച്ചു. പെൻഷൻ ആനുകൂല്യങ്ങങ്ങളും കുടിശ്ശികയും അനുവദിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പൂക്കാട്ടിരി അങ്ങാടിയിൽ നടന്ന പ്രകടനത്തിന് സി.പി. മുഹമ്മദ് മുസ്തഫ, എം.എസ്. ശർമ, ലീല, ജ്യോതി എന്നിവർ നേതൃത്വംനൽകി.
The post കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി appeared first on Valanchery Online.
എടയൂർ അത്തിപറ്റയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക്
എടയൂർ:ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക്. വളാഞ്ചേരി നഗരസഭാ ജീവനക്കാരനായ തൊഴുവാനൂർ പടിഞ്ഞാക്കര അകയിൽ യാസിർ(44) പരിക്കേറ്റത്. വളാഞ്ചേരി-നിലമ്പൂർ സംസ്ഥാനപാത 73ലെ എടയൂർ അത്തിപ്പറ്റയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. തൻ്റെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ റോഡരികിലെ പറമ്പിൽ വെട്ടിക്കൊണ്ടിരുന്ന മരക്കൊമ്പ് ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കൈക്ക് പൊട്ടലുണ്ട്.
The post എടയൂർ അത്തിപറ്റയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ്ട് യുവാവിന് പരിക്ക് appeared first on Valanchery Online.
എസ്ഡിപിഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണവുംപദയാത്രയും സംഘടിപ്പിച്ചു
എടയൂർ: പിണറായി പോലീസ് ആർ.എസ്.എസ് കൂട്ട് കെട്ട് കേരളത്തെ തകർക്കുന്നു എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ സംസ്ഥാനത്തുടനീളം നടത്തുന്ന ജന ജാഗ്രതാ കാംപയിനിന്റെ ഭാഗമായി എസ്ഡിപിഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണവും – പദയാത്രയും സംഘടിപ്പിച്ചു. വാഹന പ്രചരണം രാവിലെ 9 മണിക്ക് എടയൂർ മണ്ണത്ത് പറമ്പിൽ നിന്നും  SDPI കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് എംപി മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പീടികപ്പടി, വായനശാല, അത്തിപ്പറ്റ, പൂക്കാട്ടിരി, മൂന്നാക്കൽ പള്ളി റോഡ്, ബാവപ്പടി, മാവണ്ടിയൂർ റോഡ്, സി കെ പാറ, പാടത്തെ പീടിക, എടയൂർ റോഡ്, എന്നിവിടങ്ങളിൽ വാഹന പ്രചരണ സ്വീകരണങ്ങൾ കഴിഞ്ഞ് വൈകീട്ട് 5. 30 ന് എടയൂർ റോട്ടിൽ നിന്ന്  ചേനാടൻ കുളമ്പിലേക്ക്  പഞ്ചായത്ത് പ്രസിഡണ്ട് AP സൈനുദ്ദീൻ നയിക്കുന്ന പദയാത്രയും സംഘടിപ്പിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എസ്ഡിപിഐ മണ്ഡലം സെക്രട്ടറി  നാസർ കരേക്കാട്, മുസ്തഫ പാണ്ടികശാല, അഡ്വക്കേറ്റ് മജീദ്, സൈനുദ്ദീൻ മച്ചിങ്ങൽ, ഹിളർ, മുസ്തഫ, അബ്ദുറഹ്മാൻ,എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം MP മുസ്തഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എപിസിനുദ്ദീൻ, സെക്രട്ടറി ബഷീർ ടി പി, ട്രഷറർ നൗഷാദ് പി എന്നിവർ സംസാരിച്ചു.
The post എസ്ഡിപിഐ എടയൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചരണവുംപദയാത്രയും സംഘടിപ്പിച്ചു appeared first on Valanchery Online.