edayur chilli Archives - Valanchery Online

എടയൂർ മുളകിന് ഭൗമസൂചികാപദവി
എടയൂർ:എടയൂർ ഗ്രാമപ്പഞ്ചായത്തിന് ആഗോളപ്പെരുമ. എടയൂരിന്റെ സ്വന്തം ഉത്‌പന്നമായ എരിവില്ലാത്ത എടയൂർ മുളകിന് ഭൗമസൂചികാപദവി. പത്തുവർഷത്തേക്കാണ് ഈ അംഗീകാരം. മൂന്നുവർഷം മുൻപാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും എടയൂർ മുളക് ഉത്‌പാദകസംഘവും കാർഷിക സർവകലാശാലയും എടയൂർ മുളകിനു ഭൗമസൂചികാപട്ടം ലഭിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്.

ചരൽമണ്ണിൽ നന്നായിവളരുന്ന നാടൻ പച്ചമുളക് എടയൂരിലും പരിസരപ്രദേശങ്ങളായ വെട്ടിച്ചിറ, ആതവനാട്, കുറുമ്പത്തൂർ, കരേക്കാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും ഏറെക്കാലമായി എരിവില്ലാത്ത എടയൂർ മുളകിന് ആവശ്യക്കാരേറെയാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ബൗദ്ധിക സ്വത്തവകാശ വിഭാഗത്തിന്റെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രിയിൽ എടയൂർ മുളക് ഇടംപിടിച്ചു.

മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ്, എടയൂരിലെ മുൻ കൃഷിഭവൻ ഓഫീസറും ഇപ്പോൾ പെരിന്തൽമണ്ണ അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീലേഖ പുതുമന, എടയൂർ മുളക് ഉത്പാദകസംഘം ട്രഷറർ സി.എം. സൈതാലിക്കുട്ടി, സെക്രട്ടറി കൊളമ്പൻ ഹസ്സൻ, കൃഷി ഓഫീസർ വിഷ്ണുനാരായണൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം തുടങ്ങിയവരുടെ നിരന്തര ഇടപെടലാണ് എടയൂർ മുളകിന്റെ പേരും പെരുമയും പുറംലേകത്തെത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്.

The post എടയൂർ മുളകിന് ഭൗമസൂചികാപദവി appeared first on Valanchery Online.

പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ പൊന്ന് വിളയിച്ച് എടയൂരിലെ കർഷകൻ
എടയൂർ: എടയൂർ മുളക് ഉൾപ്പെടെ   വൈവിധ്യമാർന്ന  വിളകൾ കൃഷി ചെയ്ത് പുന്നാംചോല പട്ടൻമാർ തൊടി അയ്യൂബ് ( 45 ) ശ്രദ്ധേയമാവുന്നു. എടയൂർ ഗ്രാമ പഞ്ചായത്തിലെ പുന്നാം ചോല പ്രദേശത്ത് പാട്ടത്തിനെടുത്ത  2.75 ഏക്കർ സ്ഥലത്താണ് കൃഷി നടത്തുന്നത്. എരിവ് കുറഞ്ഞ ഇനമായ കൊണ്ടാട്ടത്തിന് പ്രസിദ്ധമായ എടയൂർ മുളകുകൾ അയ്യൂബിൻറെ തോട്ടത്തിലെ പ്രധാന ഇനമാണ്. സ്വന്തമായി പാകി മുളപ്പിച്ചെടുത്ത  3000 ത്തോളം  എടയൂർ മുളകിൻ തൈകളാണ് തോട്ടത്തിൽ വെച്ചുപിടിപ്പിച്ചത്.നേരത്തെ മൂന്നൂറ് മുതൽ 400 രൂപ വില കിട്ടിയിരുന്ന ഒരു കി.ഗ്രാം എടയൂർ മുളകിന് കോവിഡ് കാരണം 150 രൂപയാണ് ലഭിക്കുന്നതെങ്കിലും മുളകിന് ഇപ്പോഴും ആവശ്യക്കാർ ഏറെയുണ്ട്. കൃഷി വകുപ്പ് ഓണത്തോടനുബന്ധിച്ച്  വളാഞ്ചേരി മേഖലയിൽ നടത്തുന്ന സമൃദ്ധി ഓണ ചന്തയിലെ പ്രധാന ആകർഷണം എടയൂർ മുളകാണ്.

പയർ, പടവലം, പാവക്ക, മരച്ചീനി, വാഴ, മത്തൻ, കൂർക്ക  തുടങ്ങി വിവിധ ഇനം കൃഷികളും ഇദ്ധേഹത്തിൻറെ തോട്ടത്തിൽ ഉണ്ട്.അഞ്ചാം ക്ലാസിൽ പഠനം നിർത്തുകയും കാർഷിക മേഖലയിലേക്ക് തിരിയുകയും ചെയ്തു. പുന്നാംചോല പ്രദേശത്തെ കർഷകർ അനുഭവിക്കുന്ന പ്രധാന പ്രശ്നം പന്നി ശല്യമാണ്. പന്നികളിൽ നിന്നും കൃഷിയെ സംരക്ഷിക്കാൻ കമ്പി വേലികൾ കെട്ടി സംരക്ഷിക്കുകയും രാത്രി കാലങ്ങളിൽ കർഷകർ കാവൽ നിൽക്കേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് അയ്യൂബ് പറഞ്ഞു. കാലാവസ്ഥയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിലും കൃഷി ഒരിക്കലും  നഷ്ടമല്ലായെന്നാണ് ഇദ്ധേഹത്തിൻറെ അഭിപ്രായം. എടയൂർ ഗ്രാമ പഞ്ചായത്തിലെ   മികച്ച പച്ചക്കറി കർഷകനുള്ള പുരസ്ക്കാരം രണ്ടാമത്തെ പ്രാവശ്യവും അയൂബിനെ തേടിയെത്തി. കൃഷിയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ  കൃഷിഭവനുമായി സ്ഥിരം ബന്ധപ്പെടുന്ന അയൂബ് ആത്മാർഥതയുള്ള മികച്ച കർഷകനാണെന്ന് എടയൂർ കൃഷി ഓഫീസർ പി.എം. വിഷ്ണു നാരായണൻ പറഞ്ഞു.  ഭാര്യ ഫാത്തിമ സുഹറയും, മക്കളായ മുഹമ്മദ് അർഷാദ്, അൻഷിത എന്നിവരും  കൃഷിയിൽ കൂട്ടായി അയൂബിന് ഒപ്പമുണ്ട്.

The post പാട്ടത്തിനെടുത്ത കൃഷിഭൂമിയിൽ പൊന്ന് വിളയിച്ച് എടയൂരിലെ കർഷകൻ appeared first on Valanchery Online.

എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു
എടയൂർ: എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു. എടയൂർ, ആതവനാട്, മാറാക്കര, വെങ്ങാട് എന്നീ പഞ്ചായത്തുകളിലും വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ ചുരുക്കം സ്ഥലങ്ങളിലുമായി എൺപത്തിയാറ് ഹെക്ടറിലാണ് മുളകുകൃഷി ചെയ്തത്. ഇതിൽ അൻപത്തിനാലര ഹെക്ടറും പൈതൃകനാടായ എടയൂർ പഞ്ചായത്തിലാണ്.

മുളകിന് അനുയോജ്യമായ ചരൽമണ്ണാണ് ഇവിടെയുള്ളത്. മേയ്‌മാസത്തിൽ വിത്തിറക്കിയ മുളക് വിളഞ്ഞ് പാകമായിക്കഴിഞ്ഞു. കിലോഗ്രാമിന് മുന്നൂറ് രൂപവരെയുണ്ട് വില. വിളവെടുക്കുന്നതിന്റെ അറുപത് ശതമാനവും കൊണ്ടാട്ടംമുളക് ഉണ്ടാക്കുന്നതിനായി പ്രാദേശികതലത്തിൽത്തന്നെ ചെലവാകും.

ബാക്കിയുള്ളത് തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് പോകുന്നത്. ഇത്തവണ തിരുവനന്തപുരത്തുനിന്ന് ആവശ്യക്കാരുടെ വിളി വന്നതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് പറഞ്ഞു. നൂറുകണക്കിന് തൈകളാണ് ഓരോ കർഷകരും നടുന്നത്. സാക്ഷ്യപത്രം കിട്ടിയിട്ടില്ലെങ്കിലും എടയൂർ മുളക് ഇതിനകം ഭൗമസൂചികാ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

എടയൂർ ചില്ലി ഗ്രോവേഴ്‌സ് അസോസിയേഷ (ഇ.സി.ജി.എ.)ൻ ഭാരവാഹികളാണ് കൃഷിവകുപ്പധികൃതരുടെ പിന്തുണയോടെ ഇതിനായി അപേക്ഷിച്ചത്.

The post എടയൂർ മുളകിന്റെ വിളവെടുപ്പ് ഉത്സവം ആരംഭിച്ചു appeared first on Valanchery Online.

എടയൂർ മുളകിന് ഭൌമസൂചിക അംഗീകാരം ലഭിക്കുന്നു
എടയൂർ: പ്രസിദ്ധമായ എടയൂർ മുളകിന് ഭൌമസൂചിക അംഗീകാരം ലഭിക്കുന്നു. മുളകിനു ഭൗമസൂചിക റജിസ്ട്രേഷനു കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി കൃഷി മന്ത്രി വി‌എസ് സുനിൽ കുമാർ അറിയിച്ചു.

എടയൂർ കൃഷിഭവനിൽ ആരംഭിക്കുന്ന ബയോസെന്റർ ആൻഡ് ടെക്നോളജി ഹബ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കൊണ്ടാട്ടമുളക് ഉണ്ടാക്കുന്നതിനായി പ്രധാനമായും

ഉപയോഗിക്കുന്ന ഇനമാണ് എടയൂർ മുളക്. സാധാരണ മുളകിനേക്കാൾ കൂടുതൽ വലുപ്പവും വണ്ണവും ഉള്ള ഈ മുളക് വിപണിയിലും നല്ലൊരു സ്ഥാനം വഹിക്കുന്നു.

The post എടയൂർ മുളകിന് ഭൌമസൂചിക അംഗീകാരം ലഭിക്കുന്നു appeared first on Valanchery Online.