edayoor Archives - Valanchery Online
	1	</sy:updateFrequency>
edayoor Archives - Valanchery Online
വാതിൽപ്പടി സേവന വളണ്ടിയർ പരിശീലനം നടത്തി എടയൂർ ഗ്രാമ പഞ്ചായത്ത്.
എടയൂർ: വാതിൽപ്പടി സേവനം നടപ്പിലാക്കുക എന്ന പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവത്തകർക്കും, ആശാ പ്രവത്തകർക്കും, ജനകീയ സമതി പ്രവത്തകർക്കും കിലയുടെ ആഭിമുഖ്യത്തിൽ എടയൂർ ഗ്രാമ പഞ്ചായത്ത് പരിശീലനം നടത്തി. പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. കെ.പി. വേലായുധൻ ഉൽഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർ പേഴ്സൺ ലുബി റഷീദ് അദ്ധ്യക്ഷത വഹിച്ചു. കീഅസി: സെക്രട്ടറി മിനി ജേക്കബ്, […]
The post വാതിൽപ്പടി സേവന വളണ്ടിയർ പരിശീലനം നടത്തി എടയൂർ ഗ്രാമ പഞ്ചായത്ത്. appeared first on Valanchery Online.
എടയൂർ: വാതിൽപ്പടി സേവനം നടപ്പിലാക്കുക എന്ന പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവത്തകർക്കും, ആശാ പ്രവത്തകർക്കും, ജനകീയ സമതി പ്രവത്തകർക്കും കിലയുടെ ആഭിമുഖ്യത്തിൽ എടയൂർ ഗ്രാമ പഞ്ചായത്ത് പരിശീലനം നടത്തി. പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. കെ.പി. വേലായുധൻ ഉൽഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർ പേഴ്സൺ ലുബി റഷീദ് അദ്ധ്യക്ഷത വഹിച്ചു. കീഅസി: സെക്രട്ടറി മിനി ജേക്കബ്, പിടി അയൂബ്, വാർഡ് മെമ്പർ അനൂപ് സുന്ദർ, സംഗീത എന്നിവർ സംസാരിച്ചു കില ഫാക്കൽറ്റി അംഗം ശ്രീജിത്ത്, അമൽ എന്നിവർ ക്ലാസ്സ് എടുത്തു.
			<slash:comments>0</slash:comments>
സിദ്ധാർഥിന്റെ ചികിത്സാ സഹായം; എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സഹായധനം കൈമാറി
എടയൂർ: വൃക്ക രോഗത്താൽ ദുരിതം അനുഭവിക്കുന്ന വലിയകുന്നിലെ സിദ്ധാർത്ഥ് എന്ന കുട്ടിക്ക് വേണ്ടി എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും പി.ടി.എ യും സംയുക്തമായി സമാഹരിച്ച ചികിത്സാ ധനസഹായം 14110 രൂപ പ്രധാനാധ്യാപിക ശൈലജ ടീച്ചർ, സ്കൂൾ ലീഡർമാരായ അസ്മ, മുഹമ്മദ് റെനിൽ, അധ്യാപകൻ അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർ ചേർന്ന് കമ്മിറ്റി ഭാരവാഹിയായ മുകുന്ദൻ മാസ്റ്റർക്ക് കൈമാറി.
The post സിദ്ധാർഥിന്റെ ചികിത്സാ സഹായം; എടയൂർ എസ്.വി.എ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച സഹായധനം കൈമാറി appeared first on Valanchery Online.
			<slash:comments>0</slash:comments>
മാവണ്ടിയൂരിൽ ടയർ സംഭരണശാലയിൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം; വീഡിയോ
എടയൂർ: മാവണ്ടിയൂരിൽ ടയർ സംഭരണശാലക്ക് തീപ്പിടിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവമുണ്ടാ‍യത്. മാവണ്ടിയൂർ സ്കൂളിൽ നിന്ന് ഏറെ അകലെയല്ലാതെ കുന്നിൻ ചെരുവിലാണ് സംഭരണശാല പ്രവർത്തിക്കുന്നത്. ഇതിന് ചുറ്റുമായി പുൽക്കാടൂകൾ ഉണങ്ങി നിന്നതിൽ തീ പിടിച്ചതാകാം പടർന്ന് കത്തി സംഭരണശാലയിലേക്ക് എത്തിയത് എന്ന് നാട്ടുകാർ പറഞ്ഞു. തീ കത്തുന്നത് അറിഞ്ഞ നാട്ടുകാരും പോലീസും സ്ഥലത്തെത്തിയാണ് അദ്ദ്യ ഘട്ടത്തിൽ തീ അണക്കാൻ ശ്രമങ്ങൾ നടത്തിയത്. […]
The post മാവണ്ടിയൂരിൽ ടയർ സംഭരണശാലയിൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം; വീഡിയോ appeared first on Valanchery Online.
			<slash:comments>0</slash:comments>