edassery memorial Archives - Valanchery Online

ഇടശ്ശേരി സ്മാരകം ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി
കുറ്റിപ്പുറം : ഇടശ്ശേരി സ്മാരകംകൂടി ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസംപദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. ഇതിന്റെ ഭാഗമായി എം.എൽ.എ.യുടെ അധ്യക്ഷതയിൽ നിളയോരം പാർക്കിൽ ജനപ്രതിനിധികളുടേയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗം ചേർന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വില്ലേജിൽനിന്നുള്ള സ്‌കെച്ചോടുകൂടി പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. നിളയോരം പാർക്കിൽ നിലവിൽ നടക്കുന്ന നവീകരണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എം.എൽ.എ. നിർദേശം നൽകി.

നവീകരണം കഴിയുന്നതോടെ പാർക്കിൽ കൂടുതലായിവരുന്ന വൈദ്യുതി ഉപയോഗത്തിന് ആവശ്യമായിട്ടുള്ള അഡീഷണൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, കെ.ടി. സിദ്ദീഖ്, മൂർക്കത്ത് ഹംസ, പരപ്പാര സിദ്ദീഖ്, കെ.ഇ. സഹീർ, മുഹമ്മദ് അഷ്‌റഫ് അലി, വി.പി. റിജിത ഷലീജ്, ടൂറിസം വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ കെ.കെ. പദ്മകുമാർ, ഡി.ടി.പി.സി. സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

The post ഇടശ്ശേരി സ്മാരകം ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി appeared first on Valanchery Online.