edarikode Archives - Valanchery Online
	1	</sy:updateFrequency>
edarikode Archives - Valanchery Online
	<width>32</width>
	<height>32</height>
നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ
തൃശൂർ: നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്ത് അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിൽ നാല് പേർ പിടിയിലായി. ഒല്ലൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. മലപ്പുറം എടരിക്കോട് ചുടലപ്പാറ സ്വദേശി എടക്കണ്ടൻ വീട്ടിൽ അബ്ദുറഹ്‌മാൻ (25), എടരിക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടിൽ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തിൽ വീട്ടിൽ ജിത്തു കൃഷ്ണൻ (24), കാട്ടിപ്പരുത്തി കഞ്ഞിപ്പുര […]
The post നിക്ഷേപത്തിന് കൂടുതൽ ലാഭം വാഗ്ദാനം ചെയ്തു യുവതിയുടെ കയ്യിൽ നിന്നും 57 തട്ടി; വളാഞ്ചേരി, കുറ്റിപ്പുറം സ്വദേശികളടക്കം 4 പേർ അറസ്റ്റിൽ appeared first on Valanchery Online.
edakkandan abdu rahiman, kattikulangara sadiq ali, thadathil jithu krishna, cheruvathoor Roshan Rasheed
			<slash:comments>0</slash:comments>
എടരിക്കോട്ട് ബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക്
കോട്ടയ്ക്കൽ : എടരിക്കോട്-തിരൂർ റോഡിൽ മൂച്ചിക്കലിൽ നാലുവാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ മുപ്പത്തിരണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയ്ക്കൽ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് തിരൂരിലേക്കുപോവുകയായിരുന്ന മാനൂസ് ബസും തിരൂരിൽനിന്ന് മഞ്ചേരിയിലേക്കുപോവുകയായിരുന്ന കെ.ടി.ആർ. ബസുമാണ് മുഖാമുഖം കൂട്ടിയിടിച്ചത്. രണ്ടുകാറുകളും അപകടത്തിൽപ്പെട്ടു. ഒരുബസിനുപിന്നിൽ ഒരുകാറിടിച്ചു. മറ്റൊരുബസ് കാറുമായും കൂട്ടിയിടിച്ചു. അരമണിക്കൂറോളം എടരിക്കോട്- തിരൂർ റൂട്ടിൽ […]
The post എടരിക്കോട്ട് ബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്ക് appeared first on Valanchery Online.
കോട്ടയ്ക്കൽ : എടരിക്കോട്-തിരൂർ റോഡിൽ മൂച്ചിക്കലിൽ നാലുവാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ മുപ്പത്തിരണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടയ്ക്കൽ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് തിരൂരിലേക്കുപോവുകയായിരുന്ന മാനൂസ് ബസും തിരൂരിൽനിന്ന് മഞ്ചേരിയിലേക്കുപോവുകയായിരുന്ന കെ.ടി.ആർ. ബസുമാണ് മുഖാമുഖം കൂട്ടിയിടിച്ചത്. രണ്ടുകാറുകളും അപകടത്തിൽപ്പെട്ടു. ഒരുബസിനുപിന്നിൽ ഒരുകാറിടിച്ചു. മറ്റൊരുബസ് കാറുമായും കൂട്ടിയിടിച്ചു.
അരമണിക്കൂറോളം എടരിക്കോട്- തിരൂർ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും കല്പകഞ്ചേരി, കോട്ടയ്ക്കൽ സ്റ്റേഷനുകളിൽനിന്നെത്തിയ പോലീസുമാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
			<slash:comments>0</slash:comments>
എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച്  എ.എം.വി.ഐ
എടരിക്കോട്: വിദ്യാർത്ഥികളെ കയറ്റി ലൈസന്‍സില്ലാതെ സ്‌കൂള്‍ ബസോടിച്ച ഡ്രൈവറെ കൈയോടെ പിടികൂടി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്. ബുധനാഴ്ച രാവിലെ എടരിക്കോട്-പുതുപറമ്പ് റൂട്ടില്‍ പൊട്ടിപ്പാറയിലാണ് സംഭവം. പരിശോധനക്കിടെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ ലൈസന്‍സ് ഇല്ലാതെയാണ് ബസോടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ ഡ്രൈവറെ ബസില്‍നിന്നും ഇറക്കി വിട്ടു. തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജീഷ് വാലേരി ബസോടിച്ച് വിദ്യാര്‍ഥികളെ സുരക്ഷിതമായി സ്‌കൂളിലെത്തിച്ചു. ഇതിനുശേഷമാണ് […]
The post എടരിക്കോട്ട് ലൈസന്‍സ് ഇല്ലാത്തയാള്‍ ഓടിച്ച സ്കൂൾ ബസ് പിടികൂടി; കുട്ടികളെ സ്കൂളിലെത്തിച്ച്  എ.എം.വി.ഐ appeared first on Valanchery Online.
			<slash:comments>0</slash:comments>
എടരിക്കോട്ടെ നിർധന കുടുംബത്തിൻ്റെ വീടു നിർമ്മാണത്തിന് തുടക്കം കുറിച്ച് കർഷക കോൺഗ്രസ്
എടരിക്കോട്:എടരിക്കോട് മണ്ഡലം കർഷക കോൺഗ്രസ് പാവപ്പെട്ട ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ജില്ലാ കോൺഗ്രസ് പ്രസിഡൻറ് വി.എസ് ജോയ് നിർവ്വഹിച്ചു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പൂവഞ്ചേരി ഹംസ അദ്ധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എ പി രാജൻ സംസ്ഥാന സെക്രട്ടറിമാരായ KTസിദ്ദീഖ്, ഇസ്മായിൽ, ജില്ലാ സെക്രട്ടറിമാരായ സി. കൃഷ്ണൻ അറക്കൽ, മുസ്തഫ വളാഞ്ചേരി ,വാർഡ് മെമ്പർ […]
The post എടരിക്കോട്ടെ നിർധന കുടുംബത്തിൻ്റെ വീടു നിർമ്മാണത്തിന് തുടക്കം കുറിച്ച് കർഷക കോൺഗ്രസ് appeared first on Valanchery Online.
എടരിക്കോട്:എടരിക്കോട് മണ്ഡലം കർഷക കോൺഗ്രസ് പാവപ്പെട്ട ഒരു കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ജില്ലാ കോൺഗ്രസ് പ്രസിഡൻറ് വി.എസ് ജോയ് നിർവ്വഹിച്ചു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പൂവഞ്ചേരി ഹംസ അദ്ധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എ പി രാജൻ സംസ്ഥാന സെക്രട്ടറിമാരായ KTസിദ്ദീഖ്, ഇസ്മായിൽ, ജില്ലാ സെക്രട്ടറിമാരായ സി. കൃഷ്ണൻ അറക്കൽ, മുസ്തഫ വളാഞ്ചേരി ,വാർഡ് മെമ്പർ സിനി ടീച്ചർ, DCC അംഗങ്ങളായ വി.ടി രാധാകൃഷ്ണൻ ,വി .പി .ഭാസ്കരൻ ,കൂടാതെ നാസർ കെ തെന്നല, കെ വി നിഷാദ്, കടവത്ത് സൈതലവി, കൊണ്ടാണത്ത് ബീരാൻ ഹാജി, ഹാരിസ് തടത്തിൽ, ബാവ മാഷ് കാളിയത്ത്, നാസർ വടക്കനാഴി, cp കുഞ്ഞിമരക്കാർ, സുധീഷ് പള്ളിപ്പുറത്ത്, ഇ കെ നസീർ, ഷാക്കിർ പോക്കാടൻ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
എസ്.എസ്.എഫ് ഇമ്മാകുലേറ്റ് നേതൃ പരിശീലനം സംഘടിപ്പിച്ചു
എടരിക്കോട്: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഇമ്മാകുലേറ്റ് ഡിവിഷൻ നേതൃപരിശീലനം സംഘടിപ്പിച്ചു. പരിശീലന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ താനൂർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരിഅദ്ധ്യക്ഷത വഹിച്ചു. മുബഷിർ ടി പി വിഷയാവതരണം നടത്തി. എ മുഹമ്മദ് സഈദ് സകരിയ, എൻ അബ്ദുല്ല സഖാഫി സംസാരിച്ചു. ജാഫർ […]
The post എസ്.എസ്.എഫ് ഇമ്മാകുലേറ്റ് നേതൃ പരിശീലനം സംഘടിപ്പിച്ചു appeared first on Valanchery Online.
എടരിക്കോട്: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഇമ്മാകുലേറ്റ് ഡിവിഷൻ നേതൃപരിശീലനം സംഘടിപ്പിച്ചു. പരിശീലന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം ജുബൈർ താനൂർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖലി ബുഖാരിഅദ്ധ്യക്ഷത വഹിച്ചു. മുബഷിർ ടി പി വിഷയാവതരണം നടത്തി.
എ മുഹമ്മദ് സഈദ് സകരിയ, എൻ അബ്ദുല്ല സഖാഫി സംസാരിച്ചു. ജാഫർ ശാമിൽ ഇർഫാനി,അഫ്ളൽ പിടി,എ അതീഖ്ഹമാൻ, അബ്ദുൽ ഹഫീള് അഹ്സനി,വി സിറാജുദ്ധീൻ, അബ്ദുൽ ഹക്കീം സഖാഫി സംബന്ധിച്ചു. പതിനൊന്ന്ഡിവിഷനുകളിലെ പ്രസിഡൻ്റ് ജനൽറൽ സെക്രട്ടറി, ഫിനാൻസ് സെക്രട്ടറി എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
കോട്ടക്കലിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി
കോട്ടയ്ക്കൽ : പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീൻ (32) ആണ് കോടതിയിൽ ഹാജരായത്. പ്രതിയെ കസ്റ്റഡിയിൽവാങ്ങിയ കോട്ടയ്ക്കൽ പോലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. സെപ്റ്റംബർ 23-നായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി വാഹനത്തിലും മറ്റുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒക്ടോബർ 15-ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. ഇതോടെ താജുദ്ദീൻ ഒളിവിൽപ്പോയി. […]
The post കോട്ടക്കലിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി appeared first on Valanchery Online.
കോട്ടയ്ക്കൽ : പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീൻ (32) ആണ് കോടതിയിൽ ഹാജരായത്. പ്രതിയെ കസ്റ്റഡിയിൽവാങ്ങിയ കോട്ടയ്ക്കൽ പോലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
സെപ്റ്റംബർ 23-നായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി വാഹനത്തിലും മറ്റുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒക്ടോബർ 15-ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. ഇതോടെ താജുദ്ദീൻ ഒളിവിൽപ്പോയി. പോലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി കോടതിയിൽ കീഴടങ്ങുകയായിരുന്നു. പരാതിക്കാരിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയതടക്കം വിവിധ സ്റ്റേഷനുകളിലായി പത്ത് കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, സി.പി.ഒമാരായ കൈലാസ്, സുജിത്ത്, രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
			<slash:comments>0</slash:comments>
എടരിക്കോട് മൂക്കുത്തി മോഷ്‌ടിക്കാൻ വയോധികയെ കൊന്ന യുവാവിന്‌ ജീവപര്യന്തം
മഞ്ചേരി: വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ കഴുത്ത് ഞെരിച്ചുകൊന്ന് ആഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ. മലപ്പുറം ചുടലപ്പാറ പാലപ്പുറ വീട്ടിൽ അബ്ദുൾ സലാ (അൻവർ — 38)മിനെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. എടരിക്കോട് ചുടലപ്പാറയിലെ കല്ലുവെട്ടി കൊട്ടംപറമ്പിൽ സീത (80)യാണ് കൊല്ലപ്പെട്ടത്. പ്രതിയിൽ ആരോപിക്കപ്പെട്ട മുഴുവൻ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി. കൊലപാതകത്തിന് […]
The post എടരിക്കോട് മൂക്കുത്തി മോഷ്‌ടിക്കാൻ വയോധികയെ കൊന്ന യുവാവിന്‌ ജീവപര്യന്തം appeared first on Valanchery Online.
മഞ്ചേരി: വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ കഴുത്ത് ഞെരിച്ചുകൊന്ന് ആഭരണം കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 75,000 രൂപ പിഴയും ശിക്ഷ. മലപ്പുറം ചുടലപ്പാറ പാലപ്പുറ വീട്ടിൽ അബ്ദുൾ സലാ (അൻവർ — 38)മിനെയാണ് മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. എടരിക്കോട് ചുടലപ്പാറയിലെ കല്ലുവെട്ടി കൊട്ടംപറമ്പിൽ സീത (80)യാണ് കൊല്ലപ്പെട്ടത്. പ്രതിയിൽ ആരോപിക്കപ്പെട്ട മുഴുവൻ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി. കൊലപാതകത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ഭവനഭേദനത്തിന് ഏഴ് വർഷം തടവും 25,000 രൂപ പിഴയും കവർച്ചക്ക് ഏഴ് വർഷം കഠിനതടവുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. 64 സാക്ഷികളുള്ള കേസിൽ 42 പേരെ കോടതി വിസ്തരിച്ചു. 34 രേഖകളും 9 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ തെളിവായി ഹാജരാക്കി. 2013 ഒക്‌ടോബറിലായിരുന്നു സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സീതയെ കഴുത്തിൽ മുണ്ട് മുറുക്കി കൊന്നശേഷം മൂക്കുത്തിയും തോടയും കവർച്ച നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വർണം ഈറോഡിലെ സ്വർണക്കടയിൽ 1800 രൂപയ്‌ക്ക് വിറ്റതായി കണ്ടെത്തി.
			<slash:comments>0</slash:comments>
ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ
എടരിക്കോട്: ദേശീയപാതയിൽ കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ […]
The post ചെനക്കലിൽ മത്സരിച്ചോടിയ വാഹനങ്ങൾ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു-വീഡിയോ appeared first on Valanchery Online.
എടരിക്കോട്: ദേശീയപാതയിൽ കോട്ടക്കൽ ചങ്കുവെട്ടിക്ക് സമീപം ചിനക്കലിൽ മത്സരിച്ചെത്തിയ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടക്കൽ പറമ്പിലങ്ങാടി കുന്നത്തുപടി റഹ്മാനാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി താജുദ്ധീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യഴാഴ്ച രാത്രി പത്തു മണിക്കാണ് സംഭവം. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെട്ടവർ. ഇരു വാഹനങ്ങളും അമിതവേഗതയിൽ ഒരേ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് പരിക്കേറ്റ താജുദ്ധീൻ. കാറിലെത്തിയവരുമായി തർക്കമുണ്ടായതായാണ് സൂചന. കഞ്ചാവുമായി ബന്ധപ്പെട്ട തർക്കമാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന.  സി.ഐ പ്രദീപ്, എസ്.ഐ റിയാസ് ചാക്കീരീ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
			<slash:comments>0</slash:comments>
എടരിക്കോട് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ഏടരിക്കോട്: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. എടരിക്കോട് ചുടലപ്പാറക്കടുത്ത് അരീക്കൽ സിറ്റിയിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെയോടെയാണ് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post എടരിക്കോട് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
ആറു കിലോ കഞ്ചാവുമായി എടരിക്കോട് സ്വദേശി യുവാവ് പാലക്കാട് പിടിയിൽ
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആറുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം എടരിക്കോട് സ്വദേശി റാഷിദാണ് പിടിയിലായത്. ചെന്നൈയിൽ നിന്നും കോട്ടക്കലിലേക്ക് കടത്തുന്നതിനിടെ ശബരി എക്‌സ്പ്രസിൽ സഞ്ചരിച്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത്. എ.ആർ ക്യാമ്പിലെ കുമാറിന്റെ മരണം, ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ കഞ്ചാവുമായി ചെന്നൈയിൽ നിന്നും ട്രെയിൻ മാർഗം പാലക്കാടെത്തി ബസിൽ കോട്ടക്കലിലേക്ക് പോവാനായിരുന്നു ശ്രമം. […]
The post ആറു കിലോ കഞ്ചാവുമായി എടരിക്കോട് സ്വദേശി യുവാവ് പാലക്കാട് പിടിയിൽ appeared first on Valanchery Online.
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ആറുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം എടരിക്കോട് സ്വദേശി റാഷിദാണ് പിടിയിലായത്. ചെന്നൈയിൽ നിന്നും കോട്ടക്കലിലേക്ക് കടത്തുന്നതിനിടെ ശബരി എക്‌സ്പ്രസിൽ സഞ്ചരിച്ച് പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണ് പ്രതി പിടിയിലായത്.
എ.ആർ ക്യാമ്പിലെ കുമാറിന്റെ മരണം, ഏഴ് പൊലീസുകാർക്ക് സസ്‌പെൻഷൻ
കഞ്ചാവുമായി ചെന്നൈയിൽ നിന്നും ട്രെയിൻ മാർഗം പാലക്കാടെത്തി ബസിൽ കോട്ടക്കലിലേക്ക് പോവാനായിരുന്നു ശ്രമം. കാർബോർഡിൽ മിനറൽ വാട്ടറും മറ്റും പാക്ക് ചെയ്യുന്ന രീതിയിലായിരുന്നു കഞ്ചാവ്. ഇത്തരത്തിൽ കഞ്ചാവ് കടത്തുന്നത് പുതിയ രീതിയാണെന്ന് എക്‌സൈസ് സി.ഐ സതീഷ് പറഞ്ഞു. പ്രതിയെ ആർ.പി.എഫ് എക്‌സൈസിന് കൈമാറി. ആർ.പി.എഫ് സി.ഐ രോഹിത് കുമാർ, എക്‌സൈസ് സി.ഐ പി.കെ.സതീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
എടരിക്കോട്  വാഹനാപകടം; ഒരു മരണം, സംഭവമറിഞ്ഞ സഹോദരനും മരിച്ചു
എടരിക്കോട്: സഹോദരനെ ടിപ്പർ ലോറി ഇടിച്ചെന്ന് അറിഞ്ഞതിനെത്തുടർന്ന് ഹൃദയാഘാതംമൂലം ജ്യേഷ്ഠൻ മരിച്ചതിനു പിന്നാലെ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുജനും മരിച്ചു. എടരിക്കോട് ക്ലാരി പണിക്കർപടിയിലെ പരേതനായ പരുത്തിക്കുന്നൻ മുഹമ്മദിന്റെ മക്കളായ മുസ്തഫ(52), അബ്ദുൽ മജീദ്(45) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടിന് ഇവരുടെ വീടിനു തൊട്ടടുത്താണ് അപകടം. ഓട്ടോറിക്ഷ ഇറങ്ങി, മജീദ് സാധനങ്ങളുമായി വീട്ടിലേക്കു നടന്നുപോകുമ്പോൾ എടരിക്കോട് ഭാഗത്തുനിന്നു കല്ലുകയറ്റി വരികയായിരുന്ന […]
The post എടരിക്കോട്  വാഹനാപകടം; ഒരു മരണം, സംഭവമറിഞ്ഞ സഹോദരനും മരിച്ചു appeared first on Valanchery Online.
എടരിക്കോട്: സഹോദരനെ ടിപ്പർ ലോറി ഇടിച്ചെന്ന് അറിഞ്ഞതിനെത്തുടർന്ന് ഹൃദയാഘാതംമൂലം ജ്യേഷ്ഠൻ മരിച്ചതിനു പിന്നാലെ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനുജനും മരിച്ചു. എടരിക്കോട് ക്ലാരി പണിക്കർപടിയിലെ പരേതനായ പരുത്തിക്കുന്നൻ മുഹമ്മദിന്റെ മക്കളായ മുസ്തഫ(52), അബ്ദുൽ മജീദ്(45) എന്നിവരാണു മരിച്ചത്.
ഇന്നലെ രാവിലെ എട്ടിന് ഇവരുടെ വീടിനു തൊട്ടടുത്താണ് അപകടം. ഓട്ടോറിക്ഷ ഇറങ്ങി, മജീദ് സാധനങ്ങളുമായി വീട്ടിലേക്കു നടന്നുപോകുമ്പോൾ എടരിക്കോട് ഭാഗത്തുനിന്നു കല്ലുകയറ്റി വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. മജീദ് ലോറിക്കടിയിൽപെട്ടു. ലോറി റോഡരികി‌ലെ ചെളിയിൽ താഴ്ന്നതോടെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് മജീദിനെ പുറത്തെടുത്തത്. അപകട വിവരമറിഞ്ഞതോടെ ജ്യേഷ്ഠൻ മുസ്തഫ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ച  മജീദും ഒരു മണിക്കൂറിനുശേഷം മരിച്ചു.
ലോറി ഓട്ടോയിലും വൈദ്യുതക്കാലിലും ഇടിച്ചാണു നിന്നത്. അപകടശേഷം ലോറി ഡ്രൈവർ കടന്നുകളഞ്ഞതായി നാട്ടുകാർ പറഞ്ഞു. ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. മുസ്തഫ കഴുങ്ങിൽപ്പടിയിലെ പലചരക്കു കച്ചവടക്കാരനും മജീദ് ബെഡ് കമ്പനിയിലെ ജീവനക്കാരനുമാണ്. സുലൈഖയാണ് മുസ്തഫയുടെ ഭാര്യ. മക്കൾ: ഷാഹിന, ഷാഹിദ്, ഷിഹാദ്, ഫാത്തിമ സന. മരുമകൻ: നൗഷാദ്. സീനത്താണ് മജീദിന്റെ ഭാര്യ. മക്കൾ: ലിഫ്ന, ലിഫാൻ.
Summary: man killed after being hit by a tipper in klari
			<slash:comments>0</slash:comments>
എടരിക്കോട് സ്വദേശി വാടാനപ്പള്ളി ബീച്ചിൽ മുങ്ങി മരിച്ചു
വാടാനപ്പള്ളി ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാനിനങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടക്കൽ ആയുർവേദ കോളേജിന് സമീപം താമസിക്കുന്ന എടരിക്കോട് നായരുപടിക്കൽ ഹൗസിൽ മുഹമ്മദ് ഷരീഫിന്റെ മകൻ സബീഹ് (21) ആണ് മരിച്ചത്. കുറ്റിപ്പുറം KMCT ആർട്സ് ആൻറ് സയൻസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ് കുടുംബസമേതം ചിലങ്ക ബീച്ചിൽ ഇറങ്ങിയതായിരുന്നു. രാവിലെ 9 മണിയോടെ കടലിൽ കുളിക്കാനിങ്ങിയതാണ്. മാതാവ്: സക്കീന. ഖബറടക്കം രാത്രി എട്ടിന് […]
The post എടരിക്കോട് സ്വദേശി വാടാനപ്പള്ളി ബീച്ചിൽ മുങ്ങി മരിച്ചു appeared first on Valanchery Online.
വാടാനപ്പള്ളി ഇടശ്ശേരി ബീച്ചിൽ കടലിൽ കുളിക്കാനിനങ്ങിയ യുവാവ് മുങ്ങി മരിച്ചു. കോട്ടക്കൽ ആയുർവേദ കോളേജിന് സമീപം താമസിക്കുന്ന എടരിക്കോട് നായരുപടിക്കൽ ഹൗസിൽ മുഹമ്മദ് ഷരീഫിന്റെ മകൻ സബീഹ് (21) ആണ് മരിച്ചത്.
കുറ്റിപ്പുറം KMCT ആർട്സ് ആൻറ് സയൻസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിയാണ് കുടുംബസമേതം ചിലങ്ക ബീച്ചിൽ ഇറങ്ങിയതായിരുന്നു.  രാവിലെ 9 മണിയോടെ കടലിൽ കുളിക്കാനിങ്ങിയതാണ്. മാതാവ്: സക്കീന. ഖബറടക്കം രാത്രി എട്ടിന് എടരിക്കോട് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
Summary: youth from edarikode drowned in the beach at vadanapalli
			<slash:comments>0</slash:comments>