edarikkode Archives - Valanchery Online
എടരിക്കോട് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരു മരണം
എടരിക്കോട്: ദേശീയപാത 66ൽ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എടരിക്കോട് ജുമാ മസ്ജിദിനു സമീപം ഇന്നുച്ചക്ക് 12 മണിയോടെയാണ് അപകടം. എടരിക്കോട് സ്വദേശിയും ഇപ്പോൾ തീരുരിൽ താമസക്കാരനുമായ ഹമീദ് ആണ് മരണമടഞ്ഞത്. എടരിക്കോട്ടെ ആദ്യകാല ഫുട്ബാൾ കളിക്കാരനായ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
The post എടരിക്കോട് ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരു മരണം appeared first on Valanchery Online.
എടരിക്കോട്ട് തെരുവ് നായ ശല്യം; എട്ട് പേർക്ക് കടിയേറ്റു
എടരിക്കോട് : എടരിക്കോട്, ആയുർവേദ കോളേജ്, അരീക്കൽ എന്നിവിടങ്ങളിലായി വിദ്യാർഥികളും ഇതരസംസ്ഥാന തൊഴിലാളികളുമുൾപ്പെടെ എട്ടുപേർക്ക് തെരുവുനായ്‌ക്കളുടെ കടിയേറ്റു. ബുധനാഴ്‌ച രാവിലെയും ഉച്ചയോടടുത്തുമാണ് മൂന്നിടങ്ങളിലുമായി ആളുകൾക്ക് കടിയേറ്റത്. എട്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി.
എടരിക്കോട് ചെട്ട്യാർപ്പടിക്കടുത്ത ഒഴിഞ്ഞ പറമ്പിൽ തെരുവുനായ്‌ക്കൾ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായി ആരോഗ്യവകുപ്പിന് നേരത്തേ പരാതി ലഭിച്ചിരുന്നു. നായ്‌ക്കളുടെ കടിയേൽക്കുന്നവർ നിർബന്ധമായി പേവിഷബാധയ്ക്കുള്ള വാക്‌സിൻ എടുക്കണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ലൈജു ഇഗ്‌നേഷ്യസ് പറഞ്ഞു. തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്.
The post എടരിക്കോട്ട് തെരുവ് നായ ശല്യം; എട്ട് പേർക്ക് കടിയേറ്റു appeared first on Valanchery Online.
എടരിക്കോട് ജീപും കാറും കൂട്ടിയിടിച്ചു; ഇരിമ്പിളിയം സ്വദേശികളടക്കം 13 പേർക്ക് പരിക്ക്
The post എടരിക്കോട് ജീപും കാറും കൂട്ടിയിടിച്ചു; ഇരിമ്പിളിയം സ്വദേശികളടക്കം 13 പേർക്ക് പരിക്ക് appeared first on Valanchery Online.
എടരിക്കോട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തതായി പരാതി
എടരിക്കോട് : യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രം സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തകർത്തതായി പരാതി. എടരിക്കോട് ടൗണിൽ തിരൂർ റോഡിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനാണ് കേടുപറ്റിയത്. ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കോട്ടയ്ക്കൽ കടന്നുപോയശേഷം സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എടരിക്കോട്ടേക്ക് പ്രകടനമായി എത്തിയിരുന്നു. ഇവരാണ് ആക്രമണം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് എടരിക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. യൂത്ത് കോൺഗ്രസ് പോലീസിൽ പരാതിനൽകി.
The post എടരിക്കോട് യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തതായി പരാതി appeared first on Valanchery Online.
എടരിക്കോട്ട് യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി
എടരിക്കോട്: വർഗീയതയ്‌ക്കെതിരേയുള്ള പ്രചാരണത്തിന്റെ ഭാഗമായി എടരിക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പദയാത്ര നടത്തി. ‘തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല’ എന്ന സന്ദേശമുയർത്തി നടത്തിയ പദയാത്രയുടെ ഫ്ലാഗ് ഓഫ് ചുടലപ്പാറയിൽ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാജി പാച്ചേരി മണ്ഡലം പ്രസിഡന്റ് ഷാക്കിർ പോക്കാടന് കൈമാറി നിർവഹിച്ചു. റാലി എടരിക്കോട്ട് സമാപിച്ചു.
സമാപനസമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടാൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, ഡി.സി.സി. സെക്രട്ടറി പി. ഇഫ്തിക്കാറുദ്ദീൻ, ബുഷ്റുദ്ദീൻ തടത്തിൽ, സൈതലവി കളത്തിങ്ങൽ, നാസർ തെന്നല, കെ.വി. നിഷാദ്, സിറാജ് മയ്യേരി എന്നിവർ പങ്കെടുത്തു.
The post എടരിക്കോട്ട് യൂത്ത് കോൺഗ്രസ് പദയാത്ര നടത്തി appeared first on Valanchery Online.
എടരിക്കോട്ട് ഓടുന്ന ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചു മൂന്ന് വാഹനങ്ങളിലിടിച്ചു
എടരിക്കോട്: ഓടുന്ന ലോറിയിൽ നിന്ന് ഊരിത്തെറിച്ച ടയർ മൂന്ന് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. ദേശീയപാത 66ലെ എടരിക്കോട് ആയുർവേദ കോളേജ് ജംഗ്ക്ഷണിൽ ഇന്ന് ഉച്ചക്ക് രണ്ടേക്കാലോടെയാണ് സംഭവം. തൃശൂർ ഭാഗത്തു നിന്ന് പിവിസി പൈപ്പുകൾ കയറ്റി വരികയായിരുന്ന ലോറിയാണ് പിറകിലെ ടയർ ഊരിത്തെരിച്ചതിനെ തുടർന്ന് റോഡിന് നടുവിൽ കുടുങ്ങിയത്. നട്ടുകൾ നഷ്ടപ്പെട്ടതിനെ തുടർന്ന് ടയറുകളിൽ ഒന്ന് വാഹനത്തിൽ നിന്ന് വേർപ്പെട്ട് തൊട്ടരികിലൂടെ നീങ്ങുകയായിരുന്ന ഇന്നോവയിലിടിക്കുകയും തുടർന്ന് അതിവേഗം കോഴിക്കോട് റോഡിലൂടെ താഴേക്ക് സഞ്ചരിച്ച് 200 മീറ്റർ അകലെയുള്ള തുണിക്കടയിൽ പാർക്ക് ചെയ്ത് നിസാൻ മൈക്ര കാറിൽ ഇടിച്ചു നിന്നു. മൂന്ന് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
The post എടരിക്കോട്ട് ഓടുന്ന ലോറിയിൽ നിന്ന് ടയർ ഊരിത്തെറിച്ചു മൂന്ന് വാഹനങ്ങളിലിടിച്ചു appeared first on Valanchery Online.
കുമാരിക്കും കുടുംബത്തിനും കോൺഗ്രസിന്റെ കാരുണ്യഭവനം; ഇതരസംസ്ഥാന വനിതയ്ക്ക് എടരിക്കോടിൽ വീടൊരുങ്ങുന്നു
എടരിക്കോട്: തമിഴ്നാട്ടിൽ നിന്നും വന്ന് പുതുപ്പറമ്പിൽ താമസക്കാരനായ അറുമുഖനും ഭാര്യ കുമാരിക്കും പുതുപ്പറമ്പിൽ കോൺഗ്രസ് പ്രവർത്തകർ ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്തോടെ വീട് നിർമിച്ചുനൽകുന്നു. ആറുലക്ഷംരൂപ ചെലവിൽ നിർമിക്കുന്ന വീടിന്റെ കട്ടിളവെപ്പ് ഡി.സി.സി. അംഗം വി.ടി. രാധാകൃഷ്ണൻ നിർവഹിച്ചു.
സേവാദൾ സംസ്ഥാനസെക്രട്ടറി പി.പി. രവീന്ദ്രൻ, ഒ. അബ്ദുസമദ്, സി.പി. കുഞ്ഞിമരയ്ക്കാർ, ഉണ്ണി അയ്യപ്പൻ, ഗായത്രി കൃഷ്ണൻ എന്നിവർ സംസാരിച്ചു. എടരിക്കോട് മേഖലയിൽ കോൺഗ്രസ് പ്രവർത്തകർ നിർമിച്ചുനൽകുന്ന അഞ്ചാമത്തെ കാരുണ്യഭവനമാണിത്.
The post കുമാരിക്കും കുടുംബത്തിനും കോൺഗ്രസിന്റെ കാരുണ്യഭവനം; ഇതരസംസ്ഥാന വനിതയ്ക്ക് എടരിക്കോടിൽ വീടൊരുങ്ങുന്നു appeared first on Valanchery Online.
എടരിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം
എടരിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഹംസ ടെക്സ്റ്റൈൽസ് എന്ന സ്ഥാപനത്തിലാണ് നാലുമണിയോടെ തീപിടിത്തമുണ്ടായത്. മുകളിലത്തെ നിലയിലായിരുന്നു ആദ്യം തീ ഉയർന്നതെങ്കിലും പിന്നീട് മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. വൻ അഗ്നി ബാധയിൽ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ട് വാഹനങ്ങൾ ഉടനെത്തിയെങ്കിലും വെള്ളം തീർന്നതിനാൽ ശ്രമം വിജയം കണ്ടില്ല.
തീ വീണ്ടും ശക്തമാവുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് കൂടി പടരുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. തുടർന്ന് അഗ്നിശമന സേനയുടെ അറ് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുകളിലത്തെ നിലയിൽ തീ പടർന്ന ഉടനെ ജീവനക്കാരെ മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല. തീപിടിത്തതിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
The post എടരിക്കോട് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം appeared first on Valanchery Online.
പാലച്ചിറമാട് ദേശീയ പാതയിൽ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
എടരിക്കോട്: ദേശീയ പാതയിൽ എടരിക്കോട് പാലച്ചിറമാട്ട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. 3.30 ന് ആയിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുന്നു.
The post പാലച്ചിറമാട് ദേശീയ പാതയിൽ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക് appeared first on Valanchery Online.
സ്‌കൂൾ റേഡിയോയുമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്‌.എസ്
കോട്ടയ്ക്കൽ: കുട്ടികളിലെ സർഗശേഷി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ റേഡിയോയുമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്. സ്കൂൾ. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് കമ്മിറ്റിയാണ് ഇതിന് നേതൃത്വംനൽകുന്നത്.
സ്കൂൾ ജോക്കികൾ, ഗായകർ, പ്രഭാഷകർ എന്നിവരെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. റേഡിയോ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗവും സ്കൂൾ റിസോഴ്‌സ് ഗ്രൂപ്പ് കൺവീനറുമായ കെ.പി. നാസർ നിർവഹിച്ചു. കൺവീനർ അമീറലി, റേഡിയോ ഡയറക്ടർ ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു.
The post സ്‌കൂൾ റേഡിയോയുമായി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്‌.എസ് appeared first on Valanchery Online.