edapal Archives - Valanchery Online

എടപ്പാൾ മേൽപാല നിർമാണം; തൃശൂരിലേക്കുള്ള വണ്ടികൾക്ക്‌ നിരോധം
എടപ്പാൾ: മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി ടൗണിൽനിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം വെള്ളിയാഴ്ച രാത്രിമുതൽ പൂർണമായും നിരോധിച്ചു. തൃശൂർ റോഡിൽ മേൽപ്പാലത്തിന്റെ തുടക്കത്തിലുള്ള കാലിന്റെ നിർമാണമാരംഭിക്കുന്നതിന് വേണ്ടിയാണിത്.  ഒരാഴ്ച ഇതുവഴി ഗതാഗതം നിരോധിക്കും. അതേസമയം കുറ്റിപ്പുറം റോഡിലൂടെ ടൗണിലേക്ക് എല്ലാ വാഹനങ്ങളെയും കടത്തിവിടാനുള്ള സൗകര്യം ശനിയാഴ്ചമുതൽ ഏർപ്പെടുത്തും. തൃശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും സാധാരണപോലെ കടത്തിവിടും.

കുറ്റിപ്പുറം ഭാഗത്തുനിന്ന് തൃശൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്ക് പോകാനുള്ള വാഹനങ്ങൾ ടൗണിൽ എത്തി പട്ടാമ്പി റോഡിലേക്ക് തിരിഞ്ഞ് വട്ടംകുളം പഞ്ചായത്ത് ഓഫീസ് റോഡ് വഴി നെല്ലിശേരി, നടുവട്ടം വഴിയോ കുറ്റിപ്പാല ടിപ്പുസുൽത്താൻ റോഡിലൂടെ നടുവട്ടത്തെത്തിയോ പോകണം.

The post എടപ്പാൾ മേൽപാല നിർമാണം; തൃശൂരിലേക്കുള്ള വണ്ടികൾക്ക്‌ നിരോധം appeared first on Valanchery Online.